സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ഭൂമിയും അതിന്റെ പൂർണ്ണതയും [QE][QS]ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. [QE]
2. [QS]സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; [QE][QS]നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു. [QE]
3. [QS]യഹോവയുടെ പർവ്വതത്തിൽ ആര് കയറും? [QE][QS]അവന്റെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും? [QE]
4. [QS]വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ. [QE][QS]വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ: [QE]
5. [QS]അവൻ യഹോവയോട് അനുഗ്രഹവും [QE][QS]തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും. [QE]
6. [QS]ഇങ്ങനെയുള്ളവർ ആകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; [QE][QS]യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. [QE][QSS]സേലാ.[QSE]
7. [QS]വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; [QE][QS]പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; [QE][QS]മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. [QE]
8. [QS]മഹത്വത്തിന്റെ രാജാവ് ആര് ? [QE][QS]ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. [QE]
9. [QS]വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; [QE][QS]പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; [QE][QS]മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. [QE]
10. [QS]മഹത്വത്തിന്റെ രാജാവ് ആര് ? [QE][QS]സൈന്യങ്ങളുടെ യഹോവ തന്നെ; [QE][QS]അവനാകുന്നു മഹത്വത്തിന്റെ രാജാവ്. [QE][QSS]സേലാ.[QSE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 24 / 150
1 ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. 2 സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു. 3 യഹോവയുടെ പർവ്വതത്തിൽ ആര് കയറും? അവന്റെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും? 4 വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ: 5 അവൻ യഹോവയോട് അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും. 6 ഇങ്ങനെയുള്ളവർ ആകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. QSS സേലാ.SE 7 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. 8 മഹത്വത്തിന്റെ രാജാവ് ആര് ? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. 9 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. 10 മഹത്വത്തിന്റെ രാജാവ് ആര് ? സൈന്യങ്ങളുടെ യഹോവ തന്നെ; അവനാകുന്നു മഹത്വത്തിന്റെ രാജാവ്. QSS സേലാ.SE
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 24 / 150
×

Alert

×

Malayalam Letters Keypad References