സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ദൈവമേ, എന്റെ നിലവിളി കേൾക്കണമേ; [QE][QS]എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ. [QE]
2. [QS]എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ [QE][QS]ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് നിന്നെ വിളിച്ചപേക്ഷിക്കും; [QE][QS]എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തണമേ. [QE]
3. [QS]നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ [QE][QS]ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ. [QE]
4. [QS]ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; [QE][QS]നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. [QE][QSS]സേലാ.[QSE]
5. [QS]ദൈവമേ, നീ എന്റെ നേർച്ചകൾ കേട്ട്, [QE][QS]നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്ക് തന്നിരിക്കുന്നു. [QE]
6. [QS]നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; [QE][QS]അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും. [QE]
7. [QS]അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; [QE][QS]അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കണമേ, [QE]
8. [QS]അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കുകയും [QE][QS]എന്റെ നേർച്ചകളെ നാൾതോറും കഴിക്കുകയും ചെയ്യും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 61 / 150
1 ദൈവമേ, എന്റെ നിലവിളി കേൾക്കണമേ; എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ. 2 എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തണമേ. 3 നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ. 4 ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. QSS സേലാ.SE 5 ദൈവമേ, നീ എന്റെ നേർച്ചകൾ കേട്ട്, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്ക് തന്നിരിക്കുന്നു. 6 നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും. 7 അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കണമേ, 8 അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കുകയും എന്റെ നേർച്ചകളെ നാൾതോറും കഴിക്കുകയും ചെയ്യും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 61 / 150
×

Alert

×

Malayalam Letters Keypad References