സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദൈവമേ, എന്റെ നിലവിളി കേൾക്കണമേ; [QBR] എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ. [QBR]
2. എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ [QBR] ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് നിന്നെ വിളിച്ചപേക്ഷിക്കും; [QBR] എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തണമേ. [QBR]
3. നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ [QBR] ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ. [QBR]
4. ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; [QBR] നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.
5. ദൈവമേ, നീ എന്റെ നേർച്ചകൾ കേട്ട്, [QBR] നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്ക് തന്നിരിക്കുന്നു. [QBR]
6. നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; [QBR] അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും. [QBR]
7. അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; [QBR] അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കണമേ, [QBR]
8. അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കുകയും [QBR] എന്റെ നേർച്ചകളെ നാൾതോറും കഴിക്കുകയും ചെയ്യും. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 61 of Total Chapters 150
സങ്കീർത്തനങ്ങൾ 61:20
1. ദൈവമേ, എന്റെ നിലവിളി കേൾക്കണമേ;
എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ.
2. എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ
ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് നിന്നെ വിളിച്ചപേക്ഷിക്കും;
എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തണമേ.
3. നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ
ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
4. ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും;
നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.
5. ദൈവമേ, നീ എന്റെ നേർച്ചകൾ കേട്ട്,
നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്ക് തന്നിരിക്കുന്നു.
6. നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും;
അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.
7. അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും;
അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കണമേ,
8. അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കുകയും
എന്റെ നേർച്ചകളെ നാൾതോറും കഴിക്കുകയും ചെയ്യും. PE
Total 150 Chapters, Current Chapter 61 of Total Chapters 150
×

Alert

×

malayalam Letters Keypad References