സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ
1. [QS]ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; [QE][QS]അവൻ തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. [QE][QSS]സേലാ.[QSE]
2. [QS]നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും [QE][QS]അറിയേണ്ടതിനു തന്നെ. [QE]
3. [QS]ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും; [QE][QS]സകല ജനതകളും നിന്നെ സ്തുതിക്കും. [QE]
4. [QS]ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; [QE][QS]നീ വംശങ്ങളെ നേരോടെ വിധിച്ച് [QE][QS]ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. [QE][QSS]സേലാ.[QSE]
5. [QS]ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും; [QE][QS]സകല ജനതകളും നിന്നെ സ്തുതിക്കും. [QE]
6. [QS]ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; [QE][QS]ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും. [QE]
7. [QS]ദൈവം നമ്മെ അനുഗ്രഹിക്കും; [QE][QS]ഭൂമിയുടെ അറുതികൾ എല്ലാം അവനെ ഭയപ്പെടും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 67 / 150
1 ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; അവൻ തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. QSS സേലാ.SE 2 നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും അറിയേണ്ടതിനു തന്നെ. 3 ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും; സകല ജനതകളും നിന്നെ സ്തുതിക്കും. 4 ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ച് ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. QSS സേലാ.SE 5 ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും; സകല ജനതകളും നിന്നെ സ്തുതിക്കും. 6 ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും. 7 ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികൾ എല്ലാം അവനെ ഭയപ്പെടും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 67 / 150
×

Alert

×

Malayalam Letters Keypad References