സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. ദൈവം ദേവസഭയിൽ നില്ക്കുന്നു; [QBR] അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു. [QBR]
2. നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും [QBR] ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? സേലാ.
3. എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; [QBR] പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ. [QBR]
4. എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ; [QBR] ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ. [QBR]
5. അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; [QBR] ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു. [QBR]
6. “നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും [QBR] “നിങ്ങൾ എല്ലാവരും അത്യുന്നതന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു. [QBR]
7. എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; [QBR] പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ ഹതരാകും. [QBR]
8. ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ; [QBR] നീ സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 82 of Total Chapters 150
സങ്കീർത്തനങ്ങൾ 82:3
1. ദൈവം ദേവസഭയിൽ നില്ക്കുന്നു;
അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
2. നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും
ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? സേലാ.
3. എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ;
പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ.
4. എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ;
ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.
5. അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു;
ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു.
6. “നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും
“നിങ്ങൾ എല്ലാവരും അത്യുന്നതന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു.
7. എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും;
പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ ഹതരാകും.
8. ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ;
നീ സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ. PE
Total 150 Chapters, Current Chapter 82 of Total Chapters 150
×

Alert

×

malayalam Letters Keypad References