സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; [QBR] യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു. [QBR] ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു. [QBR]
2. നിന്റെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു; [QBR] നീ അനാദിയായുള്ളവൻ തന്നെ. [QBR]
3. യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; [QBR] പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; [QBR] പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു. [QBR]
4. സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും [QBR] ഉയരത്തിൽ യഹോവ മഹിമയുള്ളവൻ. [QBR]
5. നിന്റെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ; [QBR] യഹോവേ, വിശുദ്ധി നിന്റെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു. [PE]

Notes

No Verse Added

Total 150 Chapters, Current Chapter 93 of Total Chapters 150
സങ്കീർത്തനങ്ങൾ 93:34
1. യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു;
യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു.
ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു.
2. നിന്റെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു;
നീ അനാദിയായുള്ളവൻ തന്നെ.
3. യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു;
പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു;
പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു.
4. സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും
ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.
5. നിന്റെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ;
യഹോവേ, വിശുദ്ധി നിന്റെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു. PE
Total 150 Chapters, Current Chapter 93 of Total Chapters 150
×

Alert

×

malayalam Letters Keypad References