9. ആസാഫിനുവേണ്ടിയുള്ള ആദ്യത്തെ നറുക്ക് യോസേഫിനു വീണു. | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി[‡ മൂ.ഭാ. ഈ വാക്യഭാഗം കാണുന്നില്ല. ] | പന്ത്രണ്ടുപേർ [§ വാ. 7-ലെ ആകെ എണ്ണം കാണുക; മൂ.ഭാ. പന്ത്രണ്ടുപേർ എന്നു കാണുന്നില്ല. ] |
രണ്ടാമത്തേത് ഗെദല്യാവിന് വീണു. | |
അദ്ദേഹവും ബന്ധുക്കളും പുത്രന്മാരുംകൂടി | പന്ത്രണ്ടുപേർ |
10. മൂന്നാമത്തേത് സക്കൂറിനു വീണു. | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
11. നാലാമത്തേത് യിസ്രിക്ക്,[* സേരി, യിസ്രി എന്നതിന്റെ മറ്റൊരുരൂപം. ] | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
12. അഞ്ചാമത്തേത് നെഥന്യാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
13. ആറാമത്തേത് ബുക്കിയാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
14. ഏഴാമത്തേത് യെശരേലെക്ക്,[† അസാരെലാ, യെശരേൽ എന്നതിന്റെ മറ്റൊരുരൂപം. ] | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
15. എട്ടാമത്തേത് യെശയ്യാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
16. ഒൻപതാമത്തേത് മത്ഥന്യാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
17. പത്താമത്തേത് ശിമെയിക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
18. പതിനൊന്നാമത്തേത് അസരെയേലിന്,[‡ ഉസിയേൽ, അസരെയേൽ എന്നതിന്റെ മറ്റൊരുരൂപം. ] | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
19. പന്ത്രണ്ടാമത്തേത് ഹശബ്യാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
20. പതിമ്മൂന്നാമത്തേത് ശൂബായേലിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
21. പതിന്നാലാമത്തേത് മത്ഥിഥ്യാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
22. പതിനഞ്ചാമത്തേത് യെരേമോത്തിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
23. പതിനാറാമത്തേത് ഹനന്യാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
24. പതിനേഴാമത്തേത് യോശ്ബെക്കാശയ്ക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
25. പതിനെട്ടാമത്തേത് ഹനാനിക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
26. പത്തൊൻപതാമത്തേത് മല്ലോഥിക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
27. ഇരുപതാമത്തേത് എലീയാഥെക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
28. ഇരുപത്തൊന്നാമത്തേത് ഹോഥീരിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
29. ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
30. ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
31. ഇരുപത്തിനാലാമത്തേത് രോമംതി-ഏസെറിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ. |
| |