സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യെശയ്യാ
1. {#1യഹോവയ്ക്കു സ്തോത്രം } [QS]യഹോവേ, അങ്ങാണ് എന്റെ ദൈവം; [QE][QS2]ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തിനു ഞാൻ സ്തോത്രമർപ്പിക്കും, [QE][QS]കാരണം അങ്ങ് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; [QE][QS2]അവിടത്തെ പുരാതന പദ്ധതികൾ [QE][QS2]പരിപൂർണ വിശ്വസ്തതയുള്ളതാണ്. [QE]
2. [QS]അങ്ങ് നഗരത്തെ കൽക്കൂമ്പാരമാക്കി, [QE][QS2]കോട്ടയാൽ ഉറപ്പിക്കപ്പെട്ട പട്ടണത്തെ നശിപ്പിച്ചിരിക്കുന്നു, [QE][QS]വിദേശികളുടെ കെട്ടുറപ്പുള്ള കോട്ടകൾ ഇനിമേൽ നഗരമായിരിക്കുകയില്ല; [QE][QS2]അവ ഇനി പുനർനിർമിക്കപ്പെടുകയുമില്ല. [QE]
3. [QS]അതുകൊണ്ടു ശക്തരായ ജനതകൾ അങ്ങയെ ആദരിക്കും; [QE][QS2]ക്രൂരരായ രാഷ്ട്രങ്ങളുടെ പട്ടണങ്ങൾ അങ്ങയെ ബഹുമാനിക്കും. [QE]
4. [QS]ക്രൂരരുടെ നിശ്വാസം മതിലിന്നെതിരേ [QE][QS2]കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, [QE][QS]അങ്ങ് ദരിദ്രർക്ക് ഒരു സങ്കേതവും [QE][QS2]സഹായാർഥർക്ക് അവരുടെ ദുരിതത്തിൽ ഒരു സങ്കേതവും [QE][QS]കൊടുങ്കാറ്റിൽ ഒരു ആശ്രയവും [QE][QS2]ഉഷ്ണത്തിൽ ഒരു തണലുമായിരിക്കും. [QE]
2. [QS2]വരണ്ട നിലത്തിലെ ഉഷ്ണമെന്നപോലെ [QE][QS]അങ്ങ് വിദേശികളുടെ ആരവത്തെ ശമിപ്പിച്ചുകളയുന്നു; [QE][QS2]മേഘത്തിന്റെ തണൽകൊണ്ട് ചൂടിനു ശമനംവരുന്നപോലെ [QE][QS2]അനുകമ്പയില്ലാത്തവരുടെ പാട്ട് നിലച്ചുപോകുന്നു. [QE][PBR]
6. [QS]സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ [QE][QS2]സകലജനതകൾക്കുംവേണ്ടി മൃഷ്ടാന്നഭോജനങ്ങളും [QE][QS]നല്ല പഴക്കമേറിയ വീഞ്ഞുമുള്ള ഒരു വിരുന്നൊരുക്കും— [QE][QS2]ഉത്തമമായ മാംസവും വിശിഷ്ടമായ വീഞ്ഞുംകൊണ്ടുതന്നെ. [QE]
7. [QS]ഈ പർവതത്തിൽവെച്ച് അവിടന്ന് [QE][QS2]സകലജനതകളുടെയുംമേലുള്ള ആവരണം, [QE][QS]എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും; [QE]
2. [QS2]അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും. [QE][QS]യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും [QE][QS2]കണ്ണുനീർ തുടച്ചുകളയും; [QE][QS]തന്റെ ജനത്തിന്റെ നിന്ദ അവിടന്ന് [QE][QS2]സകലഭൂമിയിൽനിന്നും നീക്കിക്കളയും. [QE][QS4]യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്. [QE]
9. [PS]ആ ദിവസത്തിൽ അവർ പറയും, [PE][QS]“ഇതാ, നമ്മുടെ ദൈവം! [QE][QS2]അവിടത്തേക്കായി നാം കാത്തിരുന്നു. [QE][QS]നാം കാത്തിരുന്ന യഹോവ ഇതാകുന്നു; [QE][QS2]നമുക്ക് അവിടത്തെ രക്ഷയിൽ ആനന്ദിക്കുകയും ആഹ്ലാദിക്കുകയുംചെയ്യാം.” [QE][PBR]
10. [QS]യഹോവയുടെ കരം ഈ പർവതത്തിന്മേൽ ആവസിക്കും; [QE][QS2]ചാണകത്തിൽ വൈക്കോൽ ചവിട്ടിമെതിക്കപ്പെടുന്നതുപോലെ [QE][QS2]മോവാബ് അവരുടെ ദേശത്തുവെച്ചുതന്നെ ചവിട്ടിമെതിക്കപ്പെടും. [QE]
11. [QS]നീന്തുന്നവർ നീന്തുന്നതിനു കൈകൾ നീട്ടുന്നതുപോലെ, [QE][QS2]അവൻ അതിന്റെ മധ്യത്തിൽ കൈനീട്ടും. [QE][QS]യഹോവ അവരുടെ അഹങ്കാരം അവസാനിപ്പിക്കും [QE][QS2]അവരുടെ കൈകളുടെ പ്രാവീണ്യത്തെയും.[* ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ] [QE]
12. [QS]അവിടന്ന് മോവാബിന്റെ ഉയരമുള്ള കോട്ടകൾ നശിപ്പിക്കും [QE][QS2]അവയെ താഴെവീഴ്ത്തും; [QE][QS]നിലത്തെ പൊടിയോളം [QE][QS2]അവിടന്ന് അവരെ നിലംപരിചാക്കും. [QE]
മൊത്തമായ 66 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 25 / 66
യഹോവയ്ക്കു സ്തോത്രം 1 യഹോവേ, അങ്ങാണ് എന്റെ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തിനു ഞാൻ സ്തോത്രമർപ്പിക്കും, കാരണം അങ്ങ് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അവിടത്തെ പുരാതന പദ്ധതികൾ പരിപൂർണ വിശ്വസ്തതയുള്ളതാണ്. 2 അങ്ങ് നഗരത്തെ കൽക്കൂമ്പാരമാക്കി, കോട്ടയാൽ ഉറപ്പിക്കപ്പെട്ട പട്ടണത്തെ നശിപ്പിച്ചിരിക്കുന്നു, വിദേശികളുടെ കെട്ടുറപ്പുള്ള കോട്ടകൾ ഇനിമേൽ നഗരമായിരിക്കുകയില്ല; അവ ഇനി പുനർനിർമിക്കപ്പെടുകയുമില്ല. 3 അതുകൊണ്ടു ശക്തരായ ജനതകൾ അങ്ങയെ ആദരിക്കും; ക്രൂരരായ രാഷ്ട്രങ്ങളുടെ പട്ടണങ്ങൾ അങ്ങയെ ബഹുമാനിക്കും. 4 ക്രൂരരുടെ നിശ്വാസം മതിലിന്നെതിരേ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, അങ്ങ് ദരിദ്രർക്ക് ഒരു സങ്കേതവും സഹായാർഥർക്ക് അവരുടെ ദുരിതത്തിൽ ഒരു സങ്കേതവും കൊടുങ്കാറ്റിൽ ഒരു ആശ്രയവും ഉഷ്ണത്തിൽ ഒരു തണലുമായിരിക്കും. 2 വരണ്ട നിലത്തിലെ ഉഷ്ണമെന്നപോലെ അങ്ങ് വിദേശികളുടെ ആരവത്തെ ശമിപ്പിച്ചുകളയുന്നു; മേഘത്തിന്റെ തണൽകൊണ്ട് ചൂടിനു ശമനംവരുന്നപോലെ അനുകമ്പയില്ലാത്തവരുടെ പാട്ട് നിലച്ചുപോകുന്നു. 6 സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ സകലജനതകൾക്കുംവേണ്ടി മൃഷ്ടാന്നഭോജനങ്ങളും നല്ല പഴക്കമേറിയ വീഞ്ഞുമുള്ള ഒരു വിരുന്നൊരുക്കും— ഉത്തമമായ മാംസവും വിശിഷ്ടമായ വീഞ്ഞുംകൊണ്ടുതന്നെ. 7 ഈ പർവതത്തിൽവെച്ച് അവിടന്ന് സകലജനതകളുടെയുംമേലുള്ള ആവരണം, എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും; 2 അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും. യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും കണ്ണുനീർ തുടച്ചുകളയും; തന്റെ ജനത്തിന്റെ നിന്ദ അവിടന്ന് സകലഭൂമിയിൽനിന്നും നീക്കിക്കളയും. QS4 യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്. 9 ആ ദിവസത്തിൽ അവർ പറയും, “ഇതാ, നമ്മുടെ ദൈവം! അവിടത്തേക്കായി നാം കാത്തിരുന്നു. നാം കാത്തിരുന്ന യഹോവ ഇതാകുന്നു; നമുക്ക് അവിടത്തെ രക്ഷയിൽ ആനന്ദിക്കുകയും ആഹ്ലാദിക്കുകയുംചെയ്യാം.” 10 യഹോവയുടെ കരം ഈ പർവതത്തിന്മേൽ ആവസിക്കും; ചാണകത്തിൽ വൈക്കോൽ ചവിട്ടിമെതിക്കപ്പെടുന്നതുപോലെ മോവാബ് അവരുടെ ദേശത്തുവെച്ചുതന്നെ ചവിട്ടിമെതിക്കപ്പെടും. 11 നീന്തുന്നവർ നീന്തുന്നതിനു കൈകൾ നീട്ടുന്നതുപോലെ, അവൻ അതിന്റെ മധ്യത്തിൽ കൈനീട്ടും. യഹോവ അവരുടെ അഹങ്കാരം അവസാനിപ്പിക്കും അവരുടെ കൈകളുടെ പ്രാവീണ്യത്തെയും.* ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. 12 അവിടന്ന് മോവാബിന്റെ ഉയരമുള്ള കോട്ടകൾ നശിപ്പിക്കും അവയെ താഴെവീഴ്ത്തും; നിലത്തെ പൊടിയോളം അവിടന്ന് അവരെ നിലംപരിചാക്കും.
മൊത്തമായ 66 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 25 / 66
×

Alert

×

Malayalam Letters Keypad References