സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. {#3ഒന്നാംപുസ്തകം [BR]സങ്കീർത്തനങ്ങൾ 1–41 } [QS]ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും [QE][QS2]പാപികളുടെ പാതയിൽ നിൽക്കാതെയും [QE][QS]പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും [QE][QS2]ജീവിക്കുന്നവർ അനുഗൃഹീതർ. [QE]
2. [QS]അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു; [QE][QS2]അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു. [QE]
3. [QS]നീർച്ചാലുകൾക്കരികെ നട്ടതും [QE][QS2]അതിന്റെ സമയത്തു ഫലം നൽകുന്നതും [QE][QS]ഇലകൊഴിയാത്തതുമായ[* ഇലകൊഴിയാത്തതുമായ, വിവക്ഷിക്കുന്നത് എപ്പോഴും ആരോഗ്യം നിലനിർത്തുന്നത്. ] വൃക്ഷംപോലെയാണവർ— [QE][QS2]അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു. [QE][PBR]
4. [QS]ദുഷ്ടർ അങ്ങനെയല്ല! [QE][QS2]അവർ കാറ്റത്തു പാറിപ്പോകുന്ന [QE][QS2]പതിരുപോലെയാണ്. [QE]
5. [QS]അതിനാൽ ദുഷ്ടർ ന്യായവിസ്താരത്തിലും [QE][QS2]പാപികൾ നീതിനിഷ്ഠരുടെ സദസ്സിലും തലയുയർത്തിനിൽക്കുകയില്ല. [QE][PBR]
6. [QS]യഹോവ നീതിനിഷ്ഠരുടെ മാർഗം അറിയുന്നു, [QE][QS2]എന്നാൽ ദുഷ്ടരുടെ മാർഗം നാശത്തിൽ നിപതിക്കുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 1 / 150
ഒന്നാംപുസ്തകം
സങ്കീർത്തനങ്ങൾ 1–41

1 ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും പാപികളുടെ പാതയിൽ നിൽക്കാതെയും പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും ജീവിക്കുന്നവർ അനുഗൃഹീതർ. 2 അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു; അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു. 3 നീർച്ചാലുകൾക്കരികെ നട്ടതും അതിന്റെ സമയത്തു ഫലം നൽകുന്നതും ഇലകൊഴിയാത്തതുമായ* ഇലകൊഴിയാത്തതുമായ, വിവക്ഷിക്കുന്നത് എപ്പോഴും ആരോഗ്യം നിലനിർത്തുന്നത്. വൃക്ഷംപോലെയാണവർ— അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു. 4 ദുഷ്ടർ അങ്ങനെയല്ല! അവർ കാറ്റത്തു പാറിപ്പോകുന്ന പതിരുപോലെയാണ്. 5 അതിനാൽ ദുഷ്ടർ ന്യായവിസ്താരത്തിലും പാപികൾ നീതിനിഷ്ഠരുടെ സദസ്സിലും തലയുയർത്തിനിൽക്കുകയില്ല. 6 യഹോവ നീതിനിഷ്ഠരുടെ മാർഗം അറിയുന്നു, എന്നാൽ ദുഷ്ടരുടെ മാർഗം നാശത്തിൽ നിപതിക്കുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 1 / 150
×

Alert

×

Malayalam Letters Keypad References