സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]അങ്ങയുടെ അചഞ്ചലസ്നേഹത്തെയും നീതിയെയുംകുറിച്ച് ഞാൻ പാടും [QE][QS2]യഹോവേ, അങ്ങയെ ഞാൻ വാഴ്ത്തിപ്പാടും. [QE]
2. [QS]നിഷ്കളങ്കമായ ഒരു ജീവിതം നയിക്കുന്നതിൽ ഞാൻ ശ്രദ്ധചെലുത്തും— [QE][QS2]അവിടന്ന് എപ്പോഴാണ് എന്റെ അരികിൽ എത്തുക? [QE][PBR] [QS]പരമാർഥഹൃദയത്തോടെ [QE][QS2]ഞാൻ എന്റെ ഭവനത്തിൽ പെരുമാറും. [QE]
3. [QS]എന്റെ കണ്ണിനുമുന്നിൽ [QE][QS2]ഒരു നീചകാര്യവും ഞാൻ വെക്കുകയില്ല. [QE][PBR] [QS]വിശ്വാസഘാതകരുടെ പ്രവൃത്തികൾ ഞാൻ വെറുക്കുന്നു; [QE][QS2]എനിക്ക് അവരുമായി യാതൊരു പങ്കുമില്ല. [QE]
4. [QS]വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്; [QE][QS2]തിന്മപ്രവൃത്തികളുമായി എനിക്കു യാതൊരു ബന്ധവുമില്ല. [QE][PBR]
5. [QS]തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ [QE][QS2]ഞാൻ നശിപ്പിക്കും; [QE][QS]അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെ [QE][QS2]ഞാൻ സഹിക്കുകയില്ല. [QE][PBR]
6. [QS]ദേശത്തിലെ വിശ്വസ്തർ എന്നോടൊപ്പം വസിക്കേണ്ടതിന് [QE][QS2]എന്റെ ദൃഷ്ടി അവരുടെമേൽ വെച്ചിരിക്കും; [QE][QS]നിഷ്കളങ്കരായി ജീവിക്കുന്നവർ [QE][QS2]എനിക്കു ശുശ്രൂഷചെയ്യും. [QE][PBR]
7. [QS]വഞ്ചന പ്രവർത്തിക്കുന്നവരാരും [QE][QS2]എന്റെ ഭവനത്തിൽ വസിക്കുകയില്ല; [QE][QS]വ്യാജം പറയുന്നവരാരും [QE][QS2]എന്റെ സന്നിധിയിൽ ഉറച്ചുനിൽക്കുകയില്ല. [QE][PBR]
8. [QS]ദേശത്തിലെ സകലദുഷ്ടരെയും [QE][QS2]ഓരോ പ്രഭാതത്തിലും ഞാൻ കണ്ടെത്തി നശിപ്പിക്കും; [QE][QS]അധർമികളായ എല്ലാവരെയും ഞാൻ [QE][QS2]യഹോവയുടെ നഗരത്തിൽനിന്ന് ഛേദിച്ചുകളയും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 101 / 150
1 അങ്ങയുടെ അചഞ്ചലസ്നേഹത്തെയും നീതിയെയുംകുറിച്ച് ഞാൻ പാടും യഹോവേ, അങ്ങയെ ഞാൻ വാഴ്ത്തിപ്പാടും. 2 നിഷ്കളങ്കമായ ഒരു ജീവിതം നയിക്കുന്നതിൽ ഞാൻ ശ്രദ്ധചെലുത്തും— അവിടന്ന് എപ്പോഴാണ് എന്റെ അരികിൽ എത്തുക? പരമാർഥഹൃദയത്തോടെ ഞാൻ എന്റെ ഭവനത്തിൽ പെരുമാറും. 3 എന്റെ കണ്ണിനുമുന്നിൽ ഒരു നീചകാര്യവും ഞാൻ വെക്കുകയില്ല. വിശ്വാസഘാതകരുടെ പ്രവൃത്തികൾ ഞാൻ വെറുക്കുന്നു; എനിക്ക് അവരുമായി യാതൊരു പങ്കുമില്ല. 4 വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്; തിന്മപ്രവൃത്തികളുമായി എനിക്കു യാതൊരു ബന്ധവുമില്ല. 5 തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ ഞാൻ നശിപ്പിക്കും; അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെ ഞാൻ സഹിക്കുകയില്ല. 6 ദേശത്തിലെ വിശ്വസ്തർ എന്നോടൊപ്പം വസിക്കേണ്ടതിന് എന്റെ ദൃഷ്ടി അവരുടെമേൽ വെച്ചിരിക്കും; നിഷ്കളങ്കരായി ജീവിക്കുന്നവർ എനിക്കു ശുശ്രൂഷചെയ്യും. 7 വഞ്ചന പ്രവർത്തിക്കുന്നവരാരും എന്റെ ഭവനത്തിൽ വസിക്കുകയില്ല; വ്യാജം പറയുന്നവരാരും എന്റെ സന്നിധിയിൽ ഉറച്ചുനിൽക്കുകയില്ല. 8 ദേശത്തിലെ സകലദുഷ്ടരെയും ഓരോ പ്രഭാതത്തിലും ഞാൻ കണ്ടെത്തി നശിപ്പിക്കും; അധർമികളായ എല്ലാവരെയും ഞാൻ യഹോവയുടെ നഗരത്തിൽനിന്ന് ഛേദിച്ചുകളയും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 101 / 150
×

Alert

×

Malayalam Letters Keypad References