സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]ഇസ്രായേൽ ഈജിപ്റ്റിൽനിന്നും [QE][QS2]യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ, [QE]
2. [QS]യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും [QE][QS2]ഇസ്രായേൽ അവിടത്തെ ആധിപത്യവും[* അഥവാ, രാജ്യം ] ആയിത്തീർന്നു. [QE][PBR]
3. [QS]ചെങ്കടൽ[† മൂ.ഭാ. സമുദ്രം ] അവർ വരുന്നതുകണ്ട് ഓടിപ്പോയി, [QE][QS2]യോർദാൻനദി പിൻവാങ്ങി; [QE]
4. [QS]പർവതങ്ങൾ മുട്ടാടുകളെപ്പോലെയും [QE][QS2]മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി. [QE][PBR]
5. [QS]സമുദ്രമേ, നീ ഓടുന്നതെന്തിന്? [QE][QS2]യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്? [QE]
6. [QS]പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും [QE][QS2]മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്? [QE][PBR]
7. [QS]ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ, [QE][QS2]യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക, [QE]
8. [QS]അവിടന്ന് പാറയെ ജലാശയവും [QE][QS2]തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 114 / 150
1 ഇസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ, 2 യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടത്തെ ആധിപത്യവും* അഥവാ, രാജ്യം ആയിത്തീർന്നു. 3 ചെങ്കടൽ മൂ.ഭാ. സമുദ്രം അവർ വരുന്നതുകണ്ട് ഓടിപ്പോയി, യോർദാൻനദി പിൻവാങ്ങി; 4 പർവതങ്ങൾ മുട്ടാടുകളെപ്പോലെയും മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി. 5 സമുദ്രമേ, നീ ഓടുന്നതെന്തിന്? യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്? 6 പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്? 7 ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക, 8 അവിടന്ന് പാറയെ ജലാശയവും തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 114 / 150
×

Alert

×

Malayalam Letters Keypad References