സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു, [QE][QS2]അവിടന്ന് എനിക്ക് ഉത്തരമരുളുന്നു. [QE]
2. [QS]യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും [QE][QS2]വഞ്ചനയുരുവിടുന്ന നാവിൽനിന്നും [QE][QS2]എന്നെ രക്ഷിക്കണമേ. [QE][PBR]
3. [QS]വ്യാജമുള്ള നാവേ, [QE][QS2]ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്? [QE][QS2]ഇതിലധികം എന്തുവേണം? [QE]
4. [QS]യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും [QE][QS2]കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും. [QE][PBR]
5. [QS]ഞാൻ മേശെക്കിൽ അലഞ്ഞുതിരിയുന്നതിനാലും [QE][QS2]കേദാർ കൂടാരങ്ങൾക്കിടയിൽ അധിവസിക്കുന്നതിനാലും എനിക്ക് അയ്യോ കഷ്ടം! [QE]
6. [QS]സമാധാനം വെറുക്കുന്നവരോടൊപ്പം [QE][QS2]ഞാൻ വളരെക്കാലമായി താമസിച്ചുവരുന്നു. [QE]
7. [QS]ഞാൻ ഒരു സമാധാനകാംക്ഷിയാണ്; [QE][QS2]ഞാൻ അതേപ്പറ്റി സംസാരിക്കുമ്പോൾ അവർ യുദ്ധത്തിനായൊരുങ്ങുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 120 / 150
1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുന്നു. 2 യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും വഞ്ചനയുരുവിടുന്ന നാവിൽനിന്നും എന്നെ രക്ഷിക്കണമേ. 3 വ്യാജമുള്ള നാവേ, ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്? ഇതിലധികം എന്തുവേണം? 4 യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും. 5 ഞാൻ മേശെക്കിൽ അലഞ്ഞുതിരിയുന്നതിനാലും കേദാർ കൂടാരങ്ങൾക്കിടയിൽ അധിവസിക്കുന്നതിനാലും എനിക്ക് അയ്യോ കഷ്ടം! 6 സമാധാനം വെറുക്കുന്നവരോടൊപ്പം ഞാൻ വളരെക്കാലമായി താമസിച്ചുവരുന്നു. 7 ഞാൻ ഒരു സമാധാനകാംക്ഷിയാണ്; ഞാൻ അതേപ്പറ്റി സംസാരിക്കുമ്പോൾ അവർ യുദ്ധത്തിനായൊരുങ്ങുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 120 / 150
×

Alert

×

Malayalam Letters Keypad References