സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു— [QE][QS2]എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്? [QE]
2. [QS]ആകാശവും ഭൂമിയും സൃഷ്ടിച്ച [QE][QS2]യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്. [QE][PBR]
3. [QS]നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല— [QE][QS2]നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല; [QE]
4. [QS]ഇസ്രായേലിന്റെ കാവൽക്കാരൻ [QE][QS2]ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം. [QE][PBR]
5. [QS]യഹോവ നിന്നെ സംരക്ഷിക്കുന്നു! [QE][QS2]നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്; [QE]
6. [QS]പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല, [QE][QS2]രാത്രി, ചന്ദ്രനും. [QE][PBR]
7. [QS]യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും— [QE][QS2]അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും; [QE]
8. [QS]യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും, [QE][QS2]ഇന്നും എന്നെന്നേക്കും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 121 / 150
1 പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു— എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്? 2 ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്. 3 നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല— നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല; 4 ഇസ്രായേലിന്റെ കാവൽക്കാരൻ ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം. 5 യഹോവ നിന്നെ സംരക്ഷിക്കുന്നു! നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്; 6 പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല, രാത്രി, ചന്ദ്രനും. 7 യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും— അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും; 8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും, ഇന്നും എന്നെന്നേക്കും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 121 / 150
×

Alert

×

Malayalam Letters Keypad References