സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്, [QE][QS2]അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു. [QE]
2. [QS]പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ, [QE][QS2]യഹോവ ഇന്നും എന്നെന്നേക്കും [QE][QS2]തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു. [QE][PBR]
3. [QS]നീതിനിഷ്ഠർ അധർമം പ്രവർത്തിക്കാൻ [QE][QS2]അവരുടെ കൈ നീട്ടാതിരിക്കേണ്ടതിന്, [QE][QS]നീതിനിഷ്ഠരുടെ അവകാശഭൂമിയിൽ, [QE][QS2]ദുഷ്ടരുടെ ചെങ്കോൽ വാഴുകയില്ല. [QE][PBR]
4. [QS]യഹോവേ, നല്ലയാളുകൾക്കും [QE][QS2]ഹൃദയപരമാർഥികൾക്കും നന്മചെയ്യണമേ. [QE]
5. [QS]എന്നാൽ വക്രതയുടെ വഴികളിൽ തിരിയുന്നവരെ [QE][QS2]അധർമം പ്രവർത്തിക്കുന്നവരോടുകൂടെ യഹോവ പുറന്തള്ളും. [QE][PBR] [QS]ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 125 / 150
1 യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്, അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു. 2 പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ, യഹോവ ഇന്നും എന്നെന്നേക്കും തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു. 3 നീതിനിഷ്ഠർ അധർമം പ്രവർത്തിക്കാൻ അവരുടെ കൈ നീട്ടാതിരിക്കേണ്ടതിന്, നീതിനിഷ്ഠരുടെ അവകാശഭൂമിയിൽ, ദുഷ്ടരുടെ ചെങ്കോൽ വാഴുകയില്ല. 4 യഹോവേ, നല്ലയാളുകൾക്കും ഹൃദയപരമാർഥികൾക്കും നന്മചെയ്യണമേ. 5 എന്നാൽ വക്രതയുടെ വഴികളിൽ തിരിയുന്നവരെ അധർമം പ്രവർത്തിക്കുന്നവരോടുകൂടെ യഹോവ പുറന്തള്ളും. ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 125 / 150
×

Alert

×

Malayalam Letters Keypad References