സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവ സീയോന്റെ ബന്ധിതരെ മടക്കിവരുത്തിയപ്പോൾ, [QE][QS2]ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. [QE]
2. [QS]ഞങ്ങളുടെ വായിൽ ചിരിയും [QE][QS2]ഞങ്ങളുടെ നാവിൽ ആനന്ദഗീതങ്ങളും നിറഞ്ഞു. [QE][QS]അപ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ഇപ്രകാരം പ്രകീർത്തിക്കപ്പെട്ടു: [QE][QS2]“യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.” [QE]
3. [QS]യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു, [QE][QS2]ഞങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു. [QE][PBR]
4. [QS]യഹോവേ, തെക്കേദേശത്തിലെ[* അതായത്, യെഹൂദയ്ക്കു തെക്കുള്ള ] തോടുകളെ എന്നപോലെ, [QE][QS2]ഞങ്ങളുടെ ബന്ധിതരെ മടക്കിവരുത്തണമേ. [QE]
5. [QS]കണ്ണുനീരോടെ വിതയ്ക്കുന്നവർ [QE][QS2]ആനന്ദഘോഷത്തോടെ കൊയ്തെടുക്കും. [QE]
6. [QS]വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്, [QE][QS2]കണ്ണുനീരോടെ നടക്കുന്നവർ, [QE][QS]കറ്റകൾ ചുമന്നുകൊണ്ട് [QE][QS2]ആനന്ദഗീതം പാടി മടങ്ങുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 126 / 150
1 യഹോവ സീയോന്റെ ബന്ധിതരെ മടക്കിവരുത്തിയപ്പോൾ, ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. 2 ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിൽ ആനന്ദഗീതങ്ങളും നിറഞ്ഞു. അപ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ഇപ്രകാരം പ്രകീർത്തിക്കപ്പെട്ടു: “യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.” 3 യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു, ഞങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു. 4 യഹോവേ, തെക്കേദേശത്തിലെ* അതായത്, യെഹൂദയ്ക്കു തെക്കുള്ള തോടുകളെ എന്നപോലെ, ഞങ്ങളുടെ ബന്ധിതരെ മടക്കിവരുത്തണമേ. 5 കണ്ണുനീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്തെടുക്കും. 6 വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്, കണ്ണുനീരോടെ നടക്കുന്നവർ, കറ്റകൾ ചുമന്നുകൊണ്ട് ആനന്ദഗീതം പാടി മടങ്ങുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 126 / 150
×

Alert

×

Malayalam Letters Keypad References