സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]കണ്ടാലും, സഹോദരങ്ങൾ ഐക്യത്തോടെ വസിക്കുന്നത് [QE][QS2]എത്ര മനോഹരവും ആനന്ദകരവുമാകുന്നു! [QE][PBR]
2. [QS]അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്, [QE][QS2]താടിയിലേക്ക് ഒഴുകുന്ന, [QE][QS]അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി, [QE][QS2]അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്. [QE]
3. [QS]അതു സീയോൻപർവതത്തിൽ പതിക്കുന്ന [QE][QS2]ഹെർമോൻ ഹിമകണംപോലെയാണ്. [QE][QS]യഹോവ തന്റെ അനുഗ്രഹവും [QE][QS2]ശാശ്വതജീവനും വർഷിക്കുന്നത് അവിടെയാണല്ലോ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 133 / 150
1 കണ്ടാലും, സഹോദരങ്ങൾ ഐക്യത്തോടെ വസിക്കുന്നത് എത്ര മനോഹരവും ആനന്ദകരവുമാകുന്നു! 2 അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്, താടിയിലേക്ക് ഒഴുകുന്ന, അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി, അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്. 3 അതു സീയോൻപർവതത്തിൽ പതിക്കുന്ന ഹെർമോൻ ഹിമകണംപോലെയാണ്. യഹോവ തന്റെ അനുഗ്രഹവും ശാശ്വതജീവനും വർഷിക്കുന്നത് അവിടെയാണല്ലോ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 133 / 150
×

Alert

×

Malayalam Letters Keypad References