സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]രാഷ്ട്രങ്ങൾ ഗൂഢാലോചന[* ചി.കൈ.പ്ര. രോഷം ] നടത്തുന്നതും [QE][QS2]ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്? [QE]
2. [QS]യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായി [QE][QS2]ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും [QE][QS2]ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു. [QE]
3. [QS]“നമുക്ക് അവരുടെ ചങ്ങലകൾ പൊട്ടിക്കാം [QE][QS2]അവരുടെ വിലങ്ങുകൾ എറിഞ്ഞുകളയാം!” എന്ന് അവർ പറയുന്നു. [QE][PBR]
4. [QS]സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്നവൻ ചിരിക്കുന്നു; [QE][QS2]കർത്താവ് അവരെ പരിഹസിക്കുന്നു. [QE]
5. [QS]തന്റെ കോപത്തിൽ അവിടന്ന് അവരെ ശാസിക്കുകയും [QE][QS2]തന്റെ ക്രോധത്താൽ അവിടന്ന് അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു. [QE]
6. [QS]“ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു, [QE][QS2]സീയോനിൽ[† അതായത്, ജെറുശലേമിൽ ] എന്റെ വിശുദ്ധപർവതത്തിൽത്തന്നെ,” എന്നു കർത്താവ് അരുളിച്ചെയ്യുന്നു. [QE]
7. [PS]യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു: [PE][QS]അവിടന്ന് എന്നോട് കൽപ്പിച്ചു, “നീ എന്റെ പുത്രനാകുന്നു; [QE][QS2]ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു. [QE]
8. [QS]എന്നോടു ചോദിച്ചുകൊള്ളുക, [QE][QS2]ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായും [QE][QS2]ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും. [QE]
9. [QS]ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;[‡ അഥവാ, ഭരിക്കും ] [QE][QS2]കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും.” [QE][PBR]
10. [QS]അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക; [QE][QS2]ഭൂമിയിലെ ഭരണാധിപരേ, ബുദ്ധിപഠിക്കുക. [QE]
11. [QS]ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും [QE][QS2]വിറയലോടെ ആനന്ദിക്കുകയും ചെയ്യുക. [QE]
12. [QS]അവിടന്നു കോപാകുലനായി, [QE][QS2]മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക,[§ ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ] [QE][QS]കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കും [QE][QS2]അവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 2 / 150
1 രാഷ്ട്രങ്ങൾ ഗൂഢാലോചന* ചി.കൈ.പ്ര. രോഷം നടത്തുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്? 2 യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു. 3 “നമുക്ക് അവരുടെ ചങ്ങലകൾ പൊട്ടിക്കാം അവരുടെ വിലങ്ങുകൾ എറിഞ്ഞുകളയാം!” എന്ന് അവർ പറയുന്നു. 4 സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു. 5 തന്റെ കോപത്തിൽ അവിടന്ന് അവരെ ശാസിക്കുകയും തന്റെ ക്രോധത്താൽ അവിടന്ന് അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു. 6 “ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു, സീയോനിൽ അതായത്, ജെറുശലേമിൽ എന്റെ വിശുദ്ധപർവതത്തിൽത്തന്നെ,” എന്നു കർത്താവ് അരുളിച്ചെയ്യുന്നു. 7 യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു: അവിടന്ന് എന്നോട് കൽപ്പിച്ചു, “നീ എന്റെ പുത്രനാകുന്നു; ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു. 8 എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായും ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും. 9 ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; അഥവാ, ഭരിക്കും കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും.” 10 അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക; ഭൂമിയിലെ ഭരണാധിപരേ, ബുദ്ധിപഠിക്കുക. 11 ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും വിറയലോടെ ആനന്ദിക്കുകയും ചെയ്യുക. 12 അവിടന്നു കോപാകുലനായി, മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക,§ ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കും അവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 2 / 150
×

Alert

×

Malayalam Letters Keypad References