സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്, [QE][QS2]ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും; [QE]
2. [QS]കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും [QE][QS2]ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. [QE][PBR]
3. [QS]യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക? [QE][QS2]അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക? [QE]
4. [QS]വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ, [QE][QS2]വിഗ്രഹത്തിൽ ആശ്രയിക്കാതെയും [QE][QS2]വ്യാജശപഥം[* അഥവാ, വ്യാജദേവതകളെക്കൊണ്ട് ] ചെയ്യാതെയുമിരിക്കുന്നവർതന്നെ. [QE][PBR]
5. [QS]അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും [QE][QS2]അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും. [QE]
6. [QS]ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ, [QE][QS2]യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ. [QE][QSS]സേലാ.[QSE] [PBR]
7. [QS]കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; [QE][QS2]പുരാതന കവാടങ്ങളേ, ഉയരുക, [QE][QS2]മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. [QE]
8. [QS]മഹത്ത്വത്തിന്റെ രാജാവ് ആരാണ്? [QE][QS2]ശക്തനും വീരനുമായ യഹോവ, [QE][QS2]യുദ്ധവീരനായ യഹോവതന്നെ. [QE]
9. [QS]കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; [QE][QS2]പുരാതന കവാടങ്ങളേ, ഉയരുക, [QE][QS2]മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. [QE]
10. [QS]മഹത്ത്വത്തിന്റെ രാജാവ് ആരാണ്? [QE][QS2]സൈന്യങ്ങളുടെ യഹോവ— [QE][QS2]അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. [QE][QSS]സേലാ.[QSE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 24 / 150
1 ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്, ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും; 2 കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. 3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക? അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക? 4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ, വിഗ്രഹത്തിൽ ആശ്രയിക്കാതെയും വ്യാജശപഥം* അഥവാ, വ്യാജദേവതകളെക്കൊണ്ട് ചെയ്യാതെയുമിരിക്കുന്നവർതന്നെ. 5 അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും. 6 ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ, യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ. QSS സേലാ.SE 7 കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. 8 മഹത്ത്വത്തിന്റെ രാജാവ് ആരാണ്? ശക്തനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവതന്നെ. 9 കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. 10 മഹത്ത്വത്തിന്റെ രാജാവ് ആരാണ്? സൈന്യങ്ങളുടെ യഹോവ— അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. QSS സേലാ.SE
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 24 / 150
×

Alert

×

Malayalam Letters Keypad References