സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ, [QE][QS2]എന്റെ നെടുവീർപ്പു ശ്രദ്ധിക്കണമേ. [QE]
2. [QS]എന്റെ രാജാവും എന്റെ ദൈവവുമേ, [QE][QS2]സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കണമേ, [QE][QS2]അവിടത്തോടല്ലോ ഞാൻ പ്രാർഥിക്കുന്നത്. [QE][PBR]
3. [QS]യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ; [QE][QS2]പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും [QE][QS2]പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. [QE]
4. [QS]അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ; [QE][QS2]തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല. [QE]
5. [QS]അവിടത്തെ സന്നിധിയിൽ [QE][QS2]ധിക്കാരികൾ നിൽക്കുകയില്ല. [QE][QS]അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു; [QE]
2. [QS2]വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു. [QE][QS]രക്തദാഹികളെയും വഞ്ചകരെയും [QE][QS2]യഹോവയ്ക്ക് അറപ്പാകുന്നു. [QE]
7. [QS]എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ, [QE][QS2]അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും; [QE][QS]അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ [QE][QS2]ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും. [QE][PBR]
8. [QS]യഹോവേ, എന്റെ ശത്രുക്കൾനിമിത്തം, [QE][QS2]അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ; [QE][QS2]അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ. [QE]
9. [QS]അവരുടെ വായിൽനിന്നുള്ള ഒരു വാക്കും വിശ്വാസയോഗ്യമല്ല; [QE][QS2]അവരുടെ ഹൃദയം നാശകൂപംതന്നെ. [QE][QS]അവരുടെ കണ്ഠം തുറന്ന ശവക്കല്ലറയാണ്; [QE][QS2]നാവിനാലവർ മുഖസ്തുതിയുരുവിടുന്നു.[* റോമ. 3:13 ] [QE]
10. [QS]അല്ലയോ ദൈവമേ! അവരെ കുറ്റക്കാരായി വിധിക്കണമേ, [QE][QS2]അവരുടെതന്നെ ഗൂഢാലോചനയാൽ അവർ നിലംപതിക്കട്ടെ. [QE][QS]അങ്ങേക്കെതിരേ അവർ കലാപം ഉയർത്തിയിരിക്കുന്നു, [QE][QS2]അവരെ അവരുടെ പാപങ്ങളുടെ ബാഹുല്യംനിമിത്തം പുറന്തള്ളണമേ. [QE]
11. [QS]എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ; [QE][QS2]അവരെന്നും ആനന്ദഗാനമാലപിക്കട്ടെ. [QE][QS]തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി, [QE][QS2]അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ. [QE][PBR]
12. [QS]യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു; [QE][QS2]പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു. [QE]സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. [US]അഷ്ടമരാഗത്തിൽ.[UE][† സങ്കീ. 3:8-ലെ കുറിപ്പ് കാണുക ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 5 / 150
1 യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ, എന്റെ നെടുവീർപ്പു ശ്രദ്ധിക്കണമേ. 2 എന്റെ രാജാവും എന്റെ ദൈവവുമേ, സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കണമേ, അവിടത്തോടല്ലോ ഞാൻ പ്രാർഥിക്കുന്നത്. 3 യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ; പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. 4 അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ; തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല. 5 അവിടത്തെ സന്നിധിയിൽ ധിക്കാരികൾ നിൽക്കുകയില്ല. അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു; 2 വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു. രക്തദാഹികളെയും വഞ്ചകരെയും യഹോവയ്ക്ക് അറപ്പാകുന്നു. 7 എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ, അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും; അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും. 8 യഹോവേ, എന്റെ ശത്രുക്കൾനിമിത്തം, അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ; അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ. 9 അവരുടെ വായിൽനിന്നുള്ള ഒരു വാക്കും വിശ്വാസയോഗ്യമല്ല; അവരുടെ ഹൃദയം നാശകൂപംതന്നെ. അവരുടെ കണ്ഠം തുറന്ന ശവക്കല്ലറയാണ്; നാവിനാലവർ മുഖസ്തുതിയുരുവിടുന്നു.* റോമ. 3:13 10 അല്ലയോ ദൈവമേ! അവരെ കുറ്റക്കാരായി വിധിക്കണമേ, അവരുടെതന്നെ ഗൂഢാലോചനയാൽ അവർ നിലംപതിക്കട്ടെ. അങ്ങേക്കെതിരേ അവർ കലാപം ഉയർത്തിയിരിക്കുന്നു, അവരെ അവരുടെ പാപങ്ങളുടെ ബാഹുല്യംനിമിത്തം പുറന്തള്ളണമേ. 11 എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ; അവരെന്നും ആനന്ദഗാനമാലപിക്കട്ടെ. തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി, അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ. 12 യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു. സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ. സങ്കീ. 3:8-ലെ കുറിപ്പ് കാണുക
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 5 / 150
×

Alert

×

Malayalam Letters Keypad References