സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]ദൈവമേ, എന്നെ രക്ഷിക്കണമേ, [QE][QS2]യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ. [QE][PBR]
2. [QS]എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവർ [QE][QS2]ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; [QE][QS]എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം [QE][QS2]അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ. [QE]
3. [QS]എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ [QE][QS2]തങ്ങളുടെ ലജ്ജനിമിത്തം പിന്തിരിഞ്ഞുപോകട്ടെ. [QE]
4. [QS]എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും [QE][QS2]അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ; [QE][QS]അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ, [QE][QS2]“യഹോവ ഉന്നതൻ!” എന്ന് എപ്പോഴും പറയട്ടെ. [QE][PBR]
5. [QS]ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും; [QE][QS2]ദൈവമേ, എന്റെ അടുക്കലേക്ക് വേഗം വരണമേ. [QE][QS]അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു; [QE][QS2]യഹോവേ, താമസിക്കരുതേ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 70 / 150
1 ദൈവമേ, എന്നെ രക്ഷിക്കണമേ, യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ. 2 എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവർ ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ. 3 എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ തങ്ങളുടെ ലജ്ജനിമിത്തം പിന്തിരിഞ്ഞുപോകട്ടെ. 4 എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ; അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ, “യഹോവ ഉന്നതൻ!” എന്ന് എപ്പോഴും പറയട്ടെ. 5 ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും; ദൈവമേ, എന്റെ അടുക്കലേക്ക് വേഗം വരണമേ. അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു; യഹോവേ, താമസിക്കരുതേ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 70 / 150
×

Alert

×

Malayalam Letters Keypad References