സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS](1-2)യഹോവയെ വാഴ്ത്തുന്നതും [QE][QS2]അത്യുന്നതനേ, അവിടത്തെ നാമത്തിന് [QE][QS]പത്തുകമ്പിയുള്ള വീണയുടെയും [QE][QS2]കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും [QE]
2.
3. [QS]പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും [QE][QS2]രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ. [QE][PBR]
4. [QS]യഹോവേ, അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ; [QE][QS2]തിരുക്കരങ്ങളുടെ പ്രവൃത്തിനിമിത്തം ഞാൻ ആനന്ദഗീതം ആലപിക്കും. [QE]
5. [QS]യഹോവേ, അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം [QE][QS2]അവിടത്തെ ചിന്താഗതികൾ എത്രയോ ഗഹനം! [QE]
6. [QS]വിവേകഹീനനായ മനുഷ്യൻ അത് അറിയുന്നില്ല, [QE][QS2]ഭോഷർ അതു ഗ്രഹിക്കുന്നതുമില്ല, [QE]
7. [QS]ദുഷ്ടർ പുല്ലുപോലെ തഴച്ചുവളരുന്നതും [QE][QS2]അധർമികൾ അഭിവൃദ്ധിപ്രാപിക്കുന്നതും, [QE][QS2]എന്നേക്കും നശിച്ചുപോകേണ്ടതിനുതന്നെ. [QE][PBR]
8. [QS]എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു. [QE][PBR]
9. [QS]യഹോവേ, അങ്ങയുടെ ശത്രുക്കൾ, [QE][QS2]അതേ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകും, നിശ്ചയം; [QE][QS2]എല്ലാ അധർമികളും ചിതറിക്കപ്പെടും. [QE]
10. [QS]എന്നാൽ അവിടന്ന് എന്റെ കൊമ്പ്[* കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ] കാട്ടുകാളയുടെ കൊമ്പുപോലെ ഉയർത്തി; [QE][QS2]പുതിയ തൈലം എന്റെമേൽ ഒഴിച്ചിരിക്കുന്നു. [QE]
11. [QS]എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; [QE][QS2]എന്റെ കാത് ദുഷ്ടരായ എന്റെ എതിരാളികളുടെ പരാജയം കേട്ടിരിക്കുന്നു. [QE][PBR]
12. [QS]നീതിനിഷ്ഠർ ഒരു പനപോലെ തഴച്ചുവളരുന്നു, [QE][QS2]അവർ ലെബാനോനിലെ ദേവദാരുപോലെ വളരും; [QE]
13. [QS]അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു, [QE][QS2]നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ അവർ തഴച്ചുവളരും. [QE]
14. [QS]അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും, [QE][QS2]അവർ നിത്യനൂതനരും നിത്യഹരിതരും ആയിരിക്കും, [QE]
15. [QS]“യഹോവ നീതിനിഷ്ഠനാകുന്നു; [QE][QS2]അവിടന്ന് ആകുന്നു എന്റെ പാറ, അനീതി അങ്ങയിൽ ലവലേശവുമില്ല!” എന്ന് അവർ ഘോഷിക്കും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 92 / 150
1 (1-2)യഹോവയെ വാഴ്ത്തുന്നതും അത്യുന്നതനേ, അവിടത്തെ നാമത്തിന് പത്തുകമ്പിയുള്ള വീണയുടെയും കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും 2 3 പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ. 4 യഹോവേ, അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ; തിരുക്കരങ്ങളുടെ പ്രവൃത്തിനിമിത്തം ഞാൻ ആനന്ദഗീതം ആലപിക്കും. 5 യഹോവേ, അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം അവിടത്തെ ചിന്താഗതികൾ എത്രയോ ഗഹനം! 6 വിവേകഹീനനായ മനുഷ്യൻ അത് അറിയുന്നില്ല, ഭോഷർ അതു ഗ്രഹിക്കുന്നതുമില്ല, 7 ദുഷ്ടർ പുല്ലുപോലെ തഴച്ചുവളരുന്നതും അധർമികൾ അഭിവൃദ്ധിപ്രാപിക്കുന്നതും, എന്നേക്കും നശിച്ചുപോകേണ്ടതിനുതന്നെ. 8 എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു. 9 യഹോവേ, അങ്ങയുടെ ശത്രുക്കൾ, അതേ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകും, നിശ്ചയം; എല്ലാ അധർമികളും ചിതറിക്കപ്പെടും. 10 എന്നാൽ അവിടന്ന് എന്റെ കൊമ്പ്* കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. കാട്ടുകാളയുടെ കൊമ്പുപോലെ ഉയർത്തി; പുതിയ തൈലം എന്റെമേൽ ഒഴിച്ചിരിക്കുന്നു. 11 എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; എന്റെ കാത് ദുഷ്ടരായ എന്റെ എതിരാളികളുടെ പരാജയം കേട്ടിരിക്കുന്നു. 12 നീതിനിഷ്ഠർ ഒരു പനപോലെ തഴച്ചുവളരുന്നു, അവർ ലെബാനോനിലെ ദേവദാരുപോലെ വളരും; 13 അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു, നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ അവർ തഴച്ചുവളരും. 14 അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും, അവർ നിത്യനൂതനരും നിത്യഹരിതരും ആയിരിക്കും, 15 “യഹോവ നീതിനിഷ്ഠനാകുന്നു; അവിടന്ന് ആകുന്നു എന്റെ പാറ, അനീതി അങ്ങയിൽ ലവലേശവുമില്ല!” എന്ന് അവർ ഘോഷിക്കും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 92 / 150
×

Alert

×

Malayalam Letters Keypad References