MOV
21. അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോർ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും
ERVML
IRVML
21. അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകല ഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ ആവശ്യപ്പെടുന്നതനുസരിച്ച് നൂറ് താലന്ത് [* താലന്ത് വെള്ളിയും പൊന്നും അളക്കാനുള്ള അളവ് ഏകദേശം 30 കിലൊഗ്രാം] വെള്ളി നൂറ് കോർ [† കോർ ഖരദ്രാവക അളവാണ്കോറും ഹോമെറും സമമാണ് 10 ബത്താണ് ഒരു ഹോമെർ ഒരു ബത്ത് 22ലിറ്ററാണ് അതിനാൽ ഒരു കോർ 220ലിറ്റർ] ഗോതമ്പ്, നൂറ് ബത്ത് [‡ ബത്ത് 22ലിറ്റർ] വീഞ്ഞ്, നൂറ് ബത്ത് എണ്ണ
KJV
AMP
KJVP
YLT
ASV
WEB
NASB
ESV
RV
RSV
NKJV
MKJV
AKJV
NRSV
NIV
NIRV
NLT
MSG
GNB
NET
ERVEN