സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
2 ദിനവൃത്താന്തം 16:8
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
1
2
3
4
5
6
7
8
9
10
11
12
13
14
Notes
No Verse Added
History
2 ദിനവൃത്താന്തം 16:8 (11 00 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
2 ദിനവൃത്താന്തം 16:8
1
ആസയുടെ
വാഴ്ചയുടെ
മുപ്പത്താറാം
ആണ്ടിൽ
യിസ്രായേൽരാജാവായ
ബയെശായെഹൂദെക്കു
നേരെ
വന്നു
യെഹൂദാരാജാവായ
ആസയുടെ
അടുക്കൽ
വരത്തുപോക്കിന്നു
ആരെയും
സമ്മതിക്കാത്തവണ്ണം
രാമയെ
പണിതു
ഉറപ്പിച്ചു.
2
അപ്പോൾ
ആസാ
യഹോവയുടെ
ആലയത്തിലെയും
രാജധാനിയിലെയും
ഭണ്ഡാരങ്ങളിൽനിന്നു
വെള്ളിയും
പൊന്നും
എടുത്തു
ദമ്മേശെക്കിൽ
വസിച്ച
അരാം
രാജാവായ
ബെൻ-ഹദദിന്നു
കൊടുത്തയച്ചു:
3
എനിക്കും
നിനക്കും
എന്റെ
അപ്പനും
നിന്റെ
അപ്പന്നും
തമ്മിൽ
സഖ്യതയുണ്ടല്ലോ;
ഇതാ,
ഞാൻ
നിനക്കു
വെള്ളിയും
പൊന്നും
കൊടുത്തയക്കുന്നു;
യിസ്രായേൽരാജാവായ
ബയെശാ
എന്നെ
വിട്ടുപോകേണ്ടതിന്നു
നീ
ചെന്നു
അവനോടുള്ള
നിന്റെ
സഖ്യത
ത്യജിക്കേണം
എന്നു
പറഞ്ഞു.
4
ബെൻ-ഹദദ്
ആസാരാജാവിന്റെ
വാക്കു
കേട്ടു
തന്റെ
സേനാധിപതിമാരെ
യിസ്രായേൽപട്ടണങ്ങൾക്കു
നേരെ
അയച്ചു;
അവർ
ഈയോനും
ദാനും
ആബേൽ-മയീമും
നഫ്താലിയുടെ
സകലസംഭാരനഗരങ്ങളും
പിടിച്ചടക്കി.
5
ബയെശാ
അതു
കേട്ടപ്പോൾ
രാമയെ
പണിയുന്ന
തന്റെ
പ്രവൃത്തി
നിർത്തിവെച്ചു.
6
അപ്പോൾ
ആസാരാജാവു
യെഹൂദ്യരെ
ഒക്കെയും
കൂട്ടി,
ബയെശാ
പണിത
രാമയുടെ
കല്ലും
മരവും
എടുത്തു
കൊണ്ടുപോയി:
അവൻ
അവകൊണ്ടു
ഗേബയും
മിസ്പയും
പണിതു
ഉറപ്പിച്ചു.
7
ആ
കാലത്തു
ദർശകനായ
ഹനാനി
യെഹൂദാ
രാജാവായ
ആസയുടെ
അടുക്കൽ
വന്നു
അവനോടു
പറഞ്ഞതു
എന്തെന്നാൽ:
നീ
നിന്റെ
ദൈവമായ
യഹോവയിൽ
ആശ്രയിക്കാതെ
അരാംരാജാവിൽ
ആശ്രയിക്കകൊണ്ടു
അരാംരാജാവിന്റെ
സൈന്യം
നിന്റെ
കയ്യിൽനിന്നു
തെറ്റിപ്പോയിരിക്കുന്നു.
8
കൂശ്യരും
ലൂബ്യരും
അനവധി
രഥങ്ങളോടും
കുതിരച്ചേവകരോടും
കൂടിയ
ഒരു
മഹാസൈന്യമായിരുന്നില്ലയോ?
എന്നാൽ
നീ
യഹോവയിൽ
ആശ്രയിക്കകൊണ്ടു
അവൻ
അവരെ
നിന്റെ
കയ്യിൽ
ഏല്പിച്ചുതന്നു.
9
യഹോവയുടെ
കണ്ണു
തങ്കൽ
ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു
വേണ്ടി
തന്നെത്താൻ
ബലവാനെന്നു
കാണിക്കേണ്ടതിന്നു
ഭൂമിയിലെല്ലാടവും
ഊടാടിക്കൊണ്ടിരിക്കുന്നു;
ഇതിൽ
നീ
ഭോഷത്വം
പ്രവർത്തിച്ചിരിക്കുന്നു;
ഇനി
നിനക്കു
യുദ്ധങ്ങൾ
ഉണ്ടാകും.
10
അപ്പോൾ
ആസാ
ദർശകനോടു
ക്രുദ്ധിച്ചു
അവനെ
കാരാഗൃഹത്തിൽ
ആക്കി;
ഈ
കാര്യംനിമിത്തം
അവന്നു
അവനോടു
ഉഗ്രകോപമുണ്ടായിരുന്നു;
ആ
സമയത്തു
ആസാ
ജനത്തിൽ
ചിലരെ
പീഡിപ്പിച്ചു.
11
ആസയുടെ
വൃത്താന്തങ്ങൾ
ആദ്യാവസാനം
യെഹൂദയിലെയും
യിസ്രായേലിലെയും
രാജാക്കന്മാരുടെ
പുസ്തകത്തിൽ
എഴുതിയിരിക്കുന്നുവല്ലോ.
12
ആസെക്കു
തന്റെ
വാഴ്ചയുടെ
മുപ്പത്തൊമ്പതാം
ആണ്ടിൽ
കാലിൽ
ദീനംപിടിച്ചു;
ദീനം
അതികഠിനമായിരുന്നു;
എന്നാൽ
അവൻ
തന്റെ
ദീനത്തിൽ
യഹോവയെ
അല്ല,
വൈദ്യന്മാരെ
അത്രേ
അന്വേഷിച്ചതു.
13
ആസാ
തന്റെ
പിതാക്കന്മാരെപ്പോലെ
നിദ്രപ്രാപിച്ചു
തന്റെ
വാഴ്ചയുടെ
നാല്പത്തൊന്നാം
ആണ്ടിൽ
മരിച്ചു.
14
അവൻ
ദാവീദിന്റെ
നഗരത്തിൽ
തനിക്കായിട്ടു
വെട്ടിച്ചിരുന്ന
സ്വന്ത
കല്ലറയിൽ
അവനെ
അടക്കം
ചെയ്തു;
വൈദ്യന്മാരുടെ
യോഗപ്രകാരം
ഉണ്ടാക്കിയ
സുഗന്ധവർഗ്ഗവും
പലതരം
പരിമളസാധനങ്ങളും
നിറെച്ചിരുന്ന
ശയ്യമേൽ
അവനെ
കിടത്തുകയും
അവന്നു
വേണ്ടി
എത്രയും
വലിയോരു
ദഹനം
കഴിക്കയും
ചെയ്തു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References