സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
2 ദിനവൃത്താന്തം 21:17
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Notes
No Verse Added
History
2 ദിനവൃത്താന്തം 21:17 (12 11 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
2 ദിനവൃത്താന്തം 21:17
1
യെഹോശാഫാത്ത്
തന്റെ
പിതാക്കന്മാരെപ്പോലെ
നിദ്രപ്രാപിച്ചു
ദാവീദിന്റെ
നഗരത്തിൽ
അവന്റെ
പിതാക്കന്മാരോടുകൂടെ
അവനെ
അടക്കംചെയ്തു;
അവന്റെ
മകനായ
യെഹോരാം
അവന്നു
പകരം
രാജാവായി.
2
അവന്നു
യെഹോശാഫാത്തിന്റെ
പുത്രന്മാരായി
അസർയ്യാവു,
യെഹീയേൽ,
സെഖർയ്യാവു,
അസർയ്യാവു,
മീഖായേൽ,
ശെഫത്യാവു
എന്നീ
സഹോദരന്മാർ
ഉണ്ടായിരുന്നു;
ഇവരെല്ലാവരും
യെഹൂദാരാജാവായ
യെഹോശാഫാത്തിന്റെ
പുത്രന്മാർ.
3
അവരുടെ
അപ്പൻ
അവർക്കു
വെള്ളിയും
പൊന്നും
വിശേഷ
വസ്തുക്കളുമായ
വലിയ
ദാനങ്ങളും
യെഹൂദയിൽ
ഉറപ്പുള്ള
പട്ടണങ്ങളും
കൊടുത്തു;
എന്നാൽ
യെഹോരാം
ആദ്യജാതനായിരിക്കയാൽ
രാജത്വം
അവന്നു
കൊടുത്തു.
4
യെഹോരാം
തന്റെ
അപ്പന്റെ
രാജത്വം
ഏറ്റു
തന്നേത്താൽ
ബലപ്പെടുത്തിയശേഷം
തന്റെ
സഹോദരന്മാരെ
ഒക്കെയും
യിസ്രായേൽപ്രഭുക്കന്മാരിൽ
പലരെയും
വാൾകൊണ്ടു
കൊന്നു.
5
യെഹോരാം
വാഴ്ചതുടങ്ങിയപ്പോൾ
അവന്നു
മുപ്പത്തിരണ്ടു
വയസ്സായിരുന്നു;
അവൻ
എട്ടു
സംവത്സരം
യെരൂശലേമിൽ
വാണു.
6
ആഹാബ്ഗൃഹം
ചെയ്തതുപോലെ
അവൻ
യിസ്രായേൽരാജാക്കന്മാരുടെ
വഴിയിൽ
നടന്നു;
ആഹാബിന്റെ
മകൾ
അവന്നു
ഭാര്യയായിരുന്നുവല്ലോ;
അവൻ
യഹോവെക്കു
അനിഷ്ടമായുള്ളതു
ചെയ്തു.
7
എന്നാൽ
യഹോവ
ദാവീദിനോടു
ചെയ്തിരുന്ന
നിയമംനിമിത്തവും
അവന്നും
അവന്റെ
പുത്രന്മാർക്കും
ഒരു
ദീപം
എല്ലായ്പോഴും
കൊടുക്കുമെന്നു
വാഗ്ദാനം
ചെയ്തിരിക്കനിമിത്തവും
ദാവീദ്ഗൃഹത്തെ
നശിപ്പിപ്പാൻ
അവന്നു
മനസ്സില്ലായിരുന്നു.
8
അവന്റെ
കാലത്തു
എദോം
യെഹൂദയുടെ
മേലധികാരത്തോടു
മത്സരിച്ചു
തങ്ങൾക്കു
ഒരു
രാജാവിനെ
വാഴിച്ചു.
9
യെഹോരാം
തന്റെ
പ്രഭുക്കന്മാരോടും
സകലരഥങ്ങളോടുംകൂടെ
ചെന്നു
രാത്രിയിൽ
എഴുന്നേറ്റു
തന്നെ
വളഞ്ഞിരുന്ന
എദോമ്യരെയും
തേരാളികളെയും
തോല്പിച്ചുകളഞ്ഞു.
10
എന്നാൽ
എദോം
ഇന്നുവരെ
യെഹൂദയുടെ
മേലധികാരത്തോടു
മത്സരിച്ചുനില്ക്കുന്നു;
അവൻ
തന്റെ
പിതാക്കന്മാരുടെ
ദൈവമായ
യഹോവയെ
ഉപേക്ഷിച്ചതുകൊണ്ടു
ആ
കാലത്തു
തന്നേ
ലിബ്നയും
അവന്റെ
മേലധികാരത്തോടു
മത്സരിച്ചു.
11
അവൻ
യെഹൂദാപർവ്വതങ്ങളിൽ
പൂജാഗിരികളെ
ഉണ്ടാക്കി;
യെരൂശലേംനിവാസികളെ
പരസംഗം
ചെയ്യുമാറാക്കി,
യെഹൂദയെ
തെറ്റിച്ചുകളഞ്ഞു.
12
അവന്നു
എലീയാപ്രവാചകന്റെ
പക്കൽനിന്നു
ഒരു
എഴുത്തു
വന്നതെന്തെന്നാൽ:
നിന്റെ
പിതാവായ
ദാവീദിന്റെ
ദൈവമായ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
നീ
നിന്റെ
അപ്പനായ
യെഹോശാഫാത്തിന്റെ
വഴികളിലും
യെഹൂദാരാജാവായ
ആസയുടെ
വഴികളിലും
നടക്കാതെ
13
യിസ്രായേൽരാജാക്കന്മാരുടെ
വഴിയിൽ
നടക്കയും
ആഹാബ്ഗൃഹത്തിന്റെ
പരസംഗംപോലെ
യെഹൂദയെയും
യെരൂശലേംനിവാസികളെയും
പരസംഗം
ചെയ്യുമാറാക്കുകയും
നിന്നെക്കാൾ
നല്ലവരായ
നിന്റെ
പിതൃഭവനത്തിലുള്ള
നിന്റെ
സഹോദരന്മാരെ
കൊല്ലുകയും
ചെയ്കകൊണ്ടു
14
യഹോവ
നിന്റെ
ജനത്തെയും
നിന്റെ
മക്കളെയും
നിന്റെ
ഭാര്യമാരെയും
നിന്റെ
സകലവസ്തുവകകളെയും
മഹാബാധകൊണ്ടു
ബാധിക്കും.
15
നിനക്കോ
ദീനത്താൽ
നിന്റെ
കുടൽ
കാലക്രമേണ
പുറത്തു
ചാടുംവരെ
കുടലിൽ
വ്യാധിപിടിച്ചു
കഠിനദീനമുണ്ടാകും.
16
യഹോവ
ഫെലിസ്ത്യരുടെയും
കൂശ്യരുടെയും
സമീപത്തുള്ള
അരബികളുടെയും
മനസ്സു
യെഹോരാമിന്റെ
നേരെ
ഉണർത്തി;
17
അവർ
യെഹൂദയിലേക്കു
വന്നു
അതിനെ
ആക്രമിച്ചു
രാജധാനിയിൽ
കണ്ട
സകലവസ്തുവകകളെയും
അവന്റെ
പുത്രന്മാരെയും
അവന്റെ
ഭാര്യമാരെയും
അപഹരിച്ചു
കൊണ്ടുപോയി;
അതുകൊണ്ടു
അവന്റെ
ഇളയമകനായ
യെഹോവാഹാസല്ലാതെ
ഒരു
മകനും
അവന്നു
ശേഷിച്ചില്ല.
18
ഇതെല്ലാം
കഴിഞ്ഞശേഷം
യഹോവ
അവനെ
കുടലിൽ
പൊറുക്കാത്ത
വ്യാധികൊണ്ടു
ബാധിച്ചു.
19
കാലക്രമേണ
രണ്ടു
സംവത്സരം
കഴിഞ്ഞിട്ടു
ദീനത്താൽ
അവന്റെ
കുടൽ
പുറത്തുചാടി
അവൻ
കഠിനവ്യാധിയാൽ
മരിച്ചു;
അവന്റെ
ജനം
അവന്റെ
പിതാക്കന്മാർക്കു
കഴിച്ച
ദഹനംപോലെ
അവന്നു
വേണ്ടി
ദഹനം
കഴിച്ചില്ല.
20
അവൻ
വാഴ്ചതുടങ്ങിയപ്പോൾ
അവന്നു
മുപ്പത്തിരണ്ടു
വയസ്സാന്നയിരുന്നു;
അവൻ
എട്ടു
സംവത്സരം
യെരൂശലേമിൽ
വാണു
ആർക്കും
ഇഷ്ടനാകാതെ
കഴിഞ്ഞുപോയി;
അവനെ
ദാവീദിന്റെ
നഗരത്തിൽ
അടക്കംചെയ്തു,
രാജാക്കന്മാരുടെ
കല്ലറകളിൽ
അല്ലതാനും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References