സത്യവേദപുസ്തകം

ഇന്ത്യൻ റിവൈസ്ഡ് വെർസോൺ പ്രസിദ്ധീകരണം (ISV)
സങ്കീർത്തനങ്ങൾ

സങ്കീർത്തനങ്ങൾ അദ്ധ്യായം 91

1 അത്യുന്നതന്റെ മറവിൽ വസിക്കുകയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ 2 യഹോവയെക്കുറിച്ച്: “അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്ന് പറയുന്നു. 3 അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും. 4 തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്ക് പരിചയും കവചവും ആകുന്നു. 5 രാത്രിയിലെ ഭീകരതയും പകൽ പറന്നുവരുന്ന അമ്പുകളും 6 ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല. 7 നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുഭാഗത്ത് പതിനായിരം പേരും വീഴാം, എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല. 8 നിന്റെ കണ്ണുകൊണ്ടു തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും. 9 എന്റെ സങ്കേതമായ യഹോവയെ, അത്യുന്നതനായവനെത്തന്നെ,നീ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ, 10 ഒരു അനർത്ഥവും നിനക്ക് ഭവിക്കുകയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തു വരുകയില്ല. 11 നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും; 12 നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. 13 സിംഹത്തെയും അണലിയെയും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. 14 “അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും. 15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാൻ അവനോടുകൂടി ഇരിക്കും; ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും. 16 ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; എന്റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.
1 അത്യുന്നതന്റെ മറവിൽ വസിക്കുകയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ .::. 2 യഹോവയെക്കുറിച്ച്: “അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്ന് പറയുന്നു. .::. 3 അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും. .::. 4 തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്ക് പരിചയും കവചവും ആകുന്നു. .::. 5 രാത്രിയിലെ ഭീകരതയും പകൽ പറന്നുവരുന്ന അമ്പുകളും .::. 6 ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല. .::. 7 നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുഭാഗത്ത് പതിനായിരം പേരും വീഴാം, എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല. .::. 8 നിന്റെ കണ്ണുകൊണ്ടു തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും. .::. 9 എന്റെ സങ്കേതമായ യഹോവയെ, അത്യുന്നതനായവനെത്തന്നെ,നീ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ, .::. 10 ഒരു അനർത്ഥവും നിനക്ക് ഭവിക്കുകയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തു വരുകയില്ല. .::. 11 നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും; .::. 12 നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. .::. 13 സിംഹത്തെയും അണലിയെയും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. .::. 14 “അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും. .::. 15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാൻ അവനോടുകൂടി ഇരിക്കും; ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും. .::. 16 ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; എന്റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 1  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 2  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 3  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 4  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 5  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 6  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 7  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 8  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 9  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 10  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 11  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 12  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 13  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 14  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 15  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 16  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 17  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 18  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 19  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 20  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 21  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 22  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 23  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 24  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 25  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 26  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 27  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 28  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 29  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 30  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 31  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 32  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 33  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 34  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 35  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 36  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 37  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 38  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 39  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 40  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 41  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 42  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 43  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 44  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 45  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 46  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 47  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 48  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 49  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 50  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 51  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 52  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 53  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 54  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 55  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 56  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 57  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 58  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 59  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 60  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 61  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 62  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 63  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 64  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 65  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 66  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 67  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 68  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 69  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 70  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 71  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 72  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 73  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 74  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 75  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 76  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 77  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 78  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 79  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 80  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 81  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 82  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 83  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 84  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 85  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 86  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 87  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 88  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 89  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 90  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 91  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 92  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 93  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 94  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 95  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 96  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 97  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 98  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 99  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 100  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 101  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 102  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 103  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 104  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 105  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 106  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 107  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 108  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 109  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 110  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 111  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 112  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 113  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 114  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 115  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 116  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 117  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 118  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 119  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 120  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 121  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 122  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 123  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 124  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 125  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 126  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 127  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 128  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 129  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 130  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 131  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 132  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 133  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 134  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 135  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 136  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 137  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 138  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 139  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 140  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 141  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 142  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 143  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 144  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 145  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 146  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 147  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 148  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 149  
  • സങ്കീർത്തനങ്ങൾ അദ്ധ്യായം 150  
×

Alert

×

Malayalam Letters Keypad References