സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സെഖർയ്യാവു 10:2
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
1
2
3
4
5
6
7
8
9
10
11
12
Notes
No Verse Added
History
സെഖർയ്യാവു 10:2 (12 20 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സെഖർയ്യാവു 10:2
1
പിന്മഴയുടെ
കാലത്തു
യഹോവയോടു
മഴെക്കു
അപേക്ഷിപ്പിൻ;
യഹോവ
മിന്നൽപിണർ
ഉണ്ടാക്കുന്നുവല്ലോ;
അവൻ
അവർക്കു
വയലിലെ
ഏതു
സസ്യത്തിന്നുംവേണ്ടി
മാരി
പെയ്യിച്ചുകൊടുക്കും.
2
ഗൃഹബിംബങ്ങൾ
മിത്ഥ്യാത്വം
സംസാരിക്കയും
ലക്ഷണം
പറയുന്നവർ
വ്യാജം
ദർശിച്ചു
വ്യർത്ഥസ്വപ്നം
പ്രസ്താവിച്ചു
വൃഥാ
ആശ്വസിപ്പിക്കയും
ചെയ്യുന്നു;
അതുകൊണ്ടു
അവർ
ആടുകളെപ്പോലെ
പുറപ്പെട്ടു
ഇടയൻ
ഇല്ലായ്കകൊണ്ടു
വലഞ്ഞിരിക്കുന്നു.
3
എന്റെ
കോപം
ഇടയന്മാരുടെ
നേരെ
ജ്വലിച്ചിരിക്കുന്നു;
ഞാൻ
കോലാട്ടുകൊറ്റന്മാരെ
സന്ദർശിക്കും;
സൈന്യങ്ങളുടെ
യഹോവ
യെഹൂദാഗൃഹമായ
തന്റെ
ആട്ടിൻ
കൂട്ടത്തെ
സന്ദർശിച്ചു
അവരെ
പടയിൽ
തനിക്കു
മനോഹരതുരഗം
ആക്കും.
4
അവന്റെ
പക്കൽനിന്നു
മൂലക്കല്ലും
അവന്റെ
പക്കൽനിന്നു
ആണിയും
അവന്റെ
പക്കൽനിന്നു
പടവില്ലും
അവന്റെ
പക്കൽനിന്നു
ഏതു
അധിപതിയും
വരും.
5
അവർ
യുദ്ധത്തിൽ
ശത്രുക്കളെ
വീഥികളിലെ
ചേറ്റിൽ
ചവിട്ടിക്കളയുന്ന
വീരന്മാരെപ്പോലെയാകും;
യഹോവ
അവരോടുകൂടെയുള്ളതുകൊണ്ടു
അവർ
കുതിരച്ചേവകർ
ലജ്ജിച്ചുപോവാൻ
തക്കവണ്ണം
പൊരുതും.
6
ഞാൻ
യെഹൂദാഗൃഹത്തെ
ബലപ്പെടുത്തുകയും
യോസേഫ്ഗൃഹത്തെ
രക്ഷിക്കയും
എനിക്കു
അവരോടു
കരുണയുള്ളതുകൊണ്ടു
അവരെ
മടക്കിവരുത്തുകയും
ചെയ്യും;
ഞാൻ
അവരെ
തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും;
ഞാൻ
അവരുടെ
ദൈവമായ
യഹോവയല്ലോ;
ഞാൻ
അവർക്കു
ഉത്തരമരുളും.
7
എഫ്രയീമ്യർ
വീരനെപ്പോലെയാകും;
അവരുടെ
ഹൃദയം
വീഞ്ഞുകൊണ്ടെന്നപോലെ
സന്തോഷിക്കും;
അവരുടെ
പുത്രന്മാർ
അതു
കണ്ടു
സന്തോഷിക്കും;
അവരുടെ
ഹൃദയം
യഹോവയിൽ
ഘോഷിച്ചാനന്ദിക്കും.
8
ഞാൻ
അവരെ
വീണ്ടെടുത്തിരിക്കയാൽ
അവരെ
ചൂളകുത്തി
ശേഖരിക്കും;
അവർ
പെരുകിയിരുന്നതുപോലെ
പെരുകും.
9
ഞാൻ
അവരെ
ജാതികളുടെ
ഇടയിൽ
വിതറും;
ദൂരദേശങ്ങളിൽവെച്ചു
അവർ
എന്നെ
ഓർക്കും;
അവർ
മക്കളോടുകൂടെ
ജീവിച്ചു
മടങ്ങിവരും.
10
ഞാൻ
അവരെ
മിസ്രയീംദേശത്തുനിന്നു
മടക്കിവരുത്തും;
അശ്ശൂരിൽനിന്നു
അവരെ
ശേഖരിക്കും;
ഗിലെയാദ്
ദേശത്തിലേക്കും
ലെബാനോനിലേക്കും
അവരെ
കൊണ്ടുവരും;
അവർക്കു
ഇടം
പോരാതെവരും.
11
അവൻ
കഷ്ടതയുടെ
സമുദ്രത്തിലൂടെ
കടന്നു,
സമുദ്രത്തിലെ
ഓളങ്ങളെ
അടിക്കും;
നീലനദിയുടെ
ആഴങ്ങളൊക്കെയും
വറ്റിപ്പോകയും
അശ്ശൂരിന്റെ
ഗർവ്വം
താഴുകയും
മിസ്രയീമിന്റെ
ചെങ്കോൽ
നീങ്ങിപ്പോകയും
ചെയ്യും.
12
ഞാൻ
അവരെ
യഹോവയിൽ
ബലപ്പെടുത്തും;
അവർ
അവന്റെ
നാമത്തിൽ
സഞ്ചരിക്കും
എന്നു
യഹോവയുടെ
അരുളപ്പാടു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References