സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
എബ്രായർ 5
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
1
2
3
4
5
6
7
8
9
10
11
12
13
14
Notes
No Verse Added
History
എബ്രായർ 5:0 (04 51 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
എബ്രായർ 5
1
മനുഷ്യരുടെ
ഇടയിൽനിന്നു
എടുക്കുന്ന
ഏതു
മഹാപുരോഹിതനും
പാപങ്ങൾക്കായി
വഴിപാടും
യാഗവും
അർപ്പിപ്പാൻ
ദൈവകാര്യത്തിൽ
മനുഷ്യർക്കു
വേണ്ടി
നിയമിക്കപ്പെടുന്നു.
2
താനും
ബലഹീനത
പൂണ്ടവനാകയാൽ
അറിവില്ലാത്തവരോടും
വഴി
തെറ്റിപ്പോകുന്നവരോടും
സഹതാപം
കാണിപ്പാൻ
കഴിയുന്നവനും
3
ബലഹീനതനിമിത്തം
ജനത്തിന്നു
വേണ്ടി
എന്നപോലെ
തനിക്കു
വേണ്ടിയും
പാപയാഗം
അർപ്പിക്കേണ്ടിയവനും
ആകുന്നു.
4
എന്നാൽ
അഹരോനെപ്പോലെ
ദൈവം
വിളിക്കുന്നവനല്ലാതെ
ആരും
ആ
സ്ഥാനം
സ്വതവെ
എടുക്കുന്നില്ല.
5
അവ്വണ്ണം
ക്രിസ്തുവും
മഹാപുരോഹിതൻ
ആകുവാനുള്ള
മഹത്വം
സ്വതവെ
എടുത്തിട്ടില്ല;
“നീ
എന്റെ
പുത്രൻ;
ഇന്നു
ഞാൻ
നിന്നെ
ജനിപ്പിച്ചിരിക്കുന്നു”എന്നു
അവനോടു
അരുളിച്ചെയ്തവൻ
അവന്നു
കൊടുത്തതത്രേ.
6
അങ്ങനെ
മറ്റൊരേടത്തും:
“നീ
മൽക്കീസേദെക്കിന്റെ
ക്രമപ്രകാരം
എന്നേക്കും
ഒരു
പുരോഹിതൻ
”
എന്നു
പറയുന്നു.
7
ക്രിസ്തു
തന്റെ
ഐഹിക
ജീവകാലത്തു
തന്നെ
മരണത്തിൽനിന്നു
രക്ഷിപ്പാൻ
കഴിയുന്നവനോടു
ഉറെച്ച
നിലവിളിയോടും
കണ്ണുനീരോടുംകൂടെ
അപേക്ഷയും
അഭയയാചനയും
കഴിക്കയും
ഭയഭക്തി
നിമിത്തം
ഉത്തരം
ലഭിക്കയും
ചെയ്തു.
8
പുത്രൻ
എങ്കിലും
താൻ
അനുഭവിച്ച
കഷ്ടങ്ങളാൽ
അനുസരണം
പഠിച്ചു
തികഞ്ഞവനായി
9
തന്നെ
അനുസരിക്കുന്ന
ഏവർക്കും
നിത്യരക്ഷയുടെ
കാരണഭൂതനായിത്തീർന്നു.
10
മൽക്കീസേദെക്കിന്റെ
ക്രമപ്രകാരം
മഹാപുരോഹിതൻ
എന്നുള്ള
നാമം
ദൈവത്താൽ
ലഭിച്ചുമിരിക്കുന്നു.
11
ഇതിനെക്കുറിച്ചു
ഞങ്ങൾക്കു
വളരെ
പറവാനുണ്ടു;
എങ്കിലും
നിങ്ങൾ
കേൾപ്പാൻ
മാന്ദ്യമുള്ളവരായി
തീർന്നതുകൊണ്ടു
തെളിയിച്ചുതരുവാൻ
വിഷമം.
12
കാലം
നോക്കിയാൽ
ഇപ്പോൾ
ഉപദേഷ്ടാക്കന്മാർ
ആയിരിക്കേണ്ടുന്ന
നിങ്ങൾക്കു
ദൈവത്തിന്റെ
അരുളപ്പാടുകളുടെ
ആദ്യപാഠങ്ങളെ
തന്നേ
വീണ്ടും
ഉപദേശിച്ചുതരുവാൻ
ആവശ്യമായിരിക്കുന്നു;
കട്ടിയായുള്ള
ആഹാരമല്ല,
പാലത്രേ
നിങ്ങൾക്കു
ആവശ്യമെന്നു
വന്നിരിക്കുന്നു.
13
പാൽ
കുടിക്കുന്നവൻ
എല്ലാം
നീതിയുടെ
വചനത്തിൽ
പരിചയമില്ലാത്തവനത്രേ;
അവൻ
ശിശുവല്ലോ.
14
കട്ടിയായുള്ള
ആഹാരം
നന്മതിന്മകളെ
തിരിച്ചറിവാൻ
തഴക്കത്താൽ
അഭ്യസിച്ച
ഇന്ദ്രിയങ്ങളുള്ളവരായി
പ്രായം
തികഞ്ഞവർക്കേ
പറ്റുകയുള്ളു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References