സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
തീത്തൊസ് 3
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
1
2
3
4
5
6
7
8
9
10
11
12
13
14
15
Notes
No Verse Added
History
തീത്തൊസ് 3:0 (11 02 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
തീത്തൊസ് 3
1
വാഴ്ചകൾക്കും
അധികാരങ്ങൾക്കും
കീഴടങ്ങി
അനുസരിപ്പാനും
സകലസൽപ്രവൃത്തിക്കും
ഒരുങ്ങിയിരിപ്പാനും
2
ആരെക്കൊണ്ടും
ദൂഷണം
പറയാതെയും
കലഹിക്കാതെയും
ശാന്തന്മാരായി
സകലമനുഷ്യരോടും
പൂർണ്ണസൌമ്യത
കാണിപ്പാനും
അവരെ
ഓർമ്മപ്പെടുത്തുക.
3
മുമ്പെ
നാമും
ബുദ്ധികെട്ടവരും
അനുസരണമില്ലാത്തവരും
വഴിതെറ്റി
നടക്കുന്നവരും
നാനാമോഹങ്ങൾക്കും
ഭോഗങ്ങൾക്കും
അധീനരും
ഈർഷ്യയിലും
അസൂയയിലും
കാലം
കഴിക്കുന്നവരും
ദ്വേഷിതരും
അന്യോന്യം
പകെക്കുന്നവരും
ആയിരുന്നുവല്ലോ.
4
എന്നാൽ
നമ്മുടെ
രക്ഷിതാവായ
ദൈവത്തിന്റെ
ദയയും
മനുഷ്യപ്രീതിയും
ഉദിച്ചപ്പോൾ
5
അവൻ
നമ്മെ
നാം
ചെയ്ത
നീതിപ്രവൃത്തികളാലല്ല,
തന്റെ
കരുണപ്രകാരമത്രേ
രക്ഷിച്ചതു.
6
നാം
അവന്റെ
കൃപയാൽ
നീതീകരിക്കപ്പെട്ടിട്ടു
പ്രത്യാശപ്രകാരം
നിത്യജീവന്റെ
അവകാശികളായിത്തീരേണ്ടതിന്നു
പുനർജ്ജനനസ്നാനം
കൊണ്ടും
7
നമ്മുടെ
രക്ഷിതാവായ
യേശുക്രിസ്തുമൂലം
നമ്മുടെമേൽ
ധാരാളമായി
പകർന്ന
പരിശുദ്ധാത്മാവിന്റെ
നവീകരണംകൊണ്ടും
തന്നേ.
8
ഈ
വചനം
വിശ്വാസയോഗ്യം;
ദൈവത്തിൽ
വിശ്വസിച്ചവർ
സൽപ്രവൃത്തികളിൽ
ഉത്സാഹികളായിരിപ്പാൻ
കരുതേണ്ടതിന്നു
നീ
ഇതു
ഉറപ്പിച്ചു
പറയേണം
എന്നു
ഞാൻ
ഇച്ഛിക്കുന്നു.
ഇതു
ശുഭവും
മനുഷ്യർക്കു
ഉപകാരവും
ആകുന്നു.
9
മൌഢ്യതർക്കവും
വംശാവലികളും
കലഹവും
ന്യായപ്രമാണത്തെക്കുറിച്ചുള്ള
വാദവും
ഒഴിഞ്ഞുനിൽക്ക.
ഇവ
നിഷ്പ്രയോജനവും
വ്യർത്ഥവുമല്ലോ.
10
സഭയിൽ
ഭിന്നത
വരുത്തുന്ന
മനുഷ്യനോടു
ഒന്നു
രണ്ടു
വട്ടം
ബുദ്ധി
പറഞ്ഞശേഷം
അവനെ
ഒഴിക്ക;
11
ഇങ്ങനെയുള്ളവൻ
വക്രബുദ്ധിയായി
പാപം
ചെയ്തു
തന്നെത്താൻ
കുറ്റം
വിധിച്ചിരിക്കുന്നു
എന്നു
നിനക്കു
അറിയാമല്ലോ.
12
ഞാൻ
അർത്തെമാസിനെയോ
തിഹിക്കൊസിനെയോ
അങ്ങോട്ടു
അയക്കുമ്പോൾ
നിക്കൊപ്പൊലിസിൽ
വന്നു
എന്നോടു
ചേരുവാൻ
ശ്രമിക്ക.
അവിടെ
ഞാൻ
ശീതകാലം
കഴിപ്പാൻ
നിശ്ചയിച്ചിരിക്കുന്നു.
13
ന്യായശാസ്ത്രിയായ
സേനാസിന്നും
അപ്പൊല്ലോസിന്നും
ഒരു
മുട്ടും
വരാതവണ്ണം
ഉത്സാഹിച്ചു
വഴിയാത്ര
അയക്ക.
14
നമുക്കുള്ളവരും
ഫലമില്ലാത്തവർ
ആകാതെ
അത്യാവശ്യസംഗതികളിൽ
സൽപ്രവൃത്തികൾക്കു
മുമ്പരായിരിപ്പാൻ
പഠിക്കട്ടെ.
15
എന്നോടുകൂടെയുള്ളവർ
എല്ലാവരും
നിനക്കു
വന്ദനം
ചെല്ലുന്നു.
ഞങ്ങളെ
വിശ്വാസത്തിൽ
സ്നേഹിക്കുന്നവർക്കു
വന്ദനം
ചൊല്ലുക.
കൃപ
നിങ്ങളോടെല്ലാവരോടുംകൂടെ
ഇരിക്കുമാറാകട്ടെ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References