സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സഭാപ്രസംഗി 12:13
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
1
2
3
4
5
6
7
8
9
10
11
12
13
14
Notes
No Verse Added
History
സഭാപ്രസംഗി 12:13 (10 58 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സഭാപ്രസംഗി 12:13
1
നിന്റെ
യൌവനകാലത്തു
നിന്റെ
സ്രഷ്ടാവിനെ
ഓർത്തുകൊൾക;
ദുർദ്ദിവസങ്ങൾ
വരികയും
എനിക്കു
ഇഷ്ടമില്ല
എന്നു
നീ
പറയുന്ന
കാലം
സമീപിക്കയും
2
സൂര്യനും
വെളിച്ചവും
ചന്ദ്രനും
നക്ഷത്രങ്ങളും
ഇരുണ്ടുപോകയും
മഴ
പെയ്ത
ശേഷം
മേഘങ്ങൾ
മടങ്ങി
വരികയും
ചെയ്യുംമുമ്പെ
തന്നേ.
3
അന്നു
വീട്ടുകാവൽക്കാർ
വിറെക്കും;
ബലവാന്മാർ
കുനിയും;
അരെക്കുന്നവർ
ചുരുക്കമാകയാൽ
അടങ്ങിയിരിക്കും;
കിളിവാതിലുകളിൽകൂടി
നോക്കുന്നവർ
അന്ധന്മാരാകും;
4
തെരുവിലെ
കതകുകൾ
അടയും;
അരെക്കുന്ന
ശബ്ദം
മന്ദമാകും;
പക്ഷികളുടെ
ശബ്ദത്തിങ്കൽ
ഉണർന്നുപോകും;
പാട്ടുകാരത്തികൾ
ഒക്കെയും
തളരുകയും
ചെയ്യും;
5
അന്നു
അവർ
കയറ്റത്തെ
പേടിക്കും;
വഴിയിൽ
ഭീതികൾ
ഉള്ളതായി
തോന്നും;
ബദാംവൃക്ഷം
പൂക്കും;
തുള്ളൻ
ഇഴഞ്ഞുനടക്കും;
രോചനക്കുരു
ഫലിക്കാതെ
വരും;
മനുഷ്യൻ
തന്റെ
ശാശ്വതഭവനത്തിലേക്കു
പോകും;
വിലാപം
കഴിക്കുന്നവർ
വീഥിയിൽ
ചുറ്റി
സഞ്ചരിക്കും.
6
അന്നു
വെള്ളിച്ചരടു
അറ്റുപോകും;
പൊൻ
കിണ്ണം
തകരും;
ഉറവിങ്കലെ
കുടം
ഉടയും;
കിണറ്റിങ്കലെ
ചക്രം
തകരും.
7
പൊടി
പണ്ടു
ആയിരുന്നതുപോലെ
ഭൂമിയിലേക്കു
തിരികെ
ചേരും;
ആത്മാവു
അതിനെ
നല്കിയ
ദൈവത്തിന്റെ
അടുക്കലേക്കു
മടങ്ങിപ്പോകും.
8
ഹാ
മായ,
മായ,
സകലവും
മായ
അത്രേ
എന്നു
സഭാപ്രസംഗി
പറയുന്നു.
9
സഭാപ്രസംഗി
ജ്ഞാനിയായിരുന്നതു
കൂടാതെ
അവൻ
ജനത്തിന്നു
പരിജ്ഞാനം
ഉപദേശിച്ചു
കൊടുക്കയും
ചിന്തിച്ചു
ശോധന
കഴിച്ചു
അനേകം
സദൃശവാക്യം
ചമെക്കയും
ചെയ്തു.
10
ഇമ്പമായുള്ള
വാക്കുകളും
നേരായി
എഴുതിയിരിക്കുന്നവയും
സത്യമായുള്ള
വചനങ്ങളും
കണ്ടെത്തുവാൻ
സഭാപ്രസംഗി
ഉത്സാഹിച്ചു.
11
ജ്ഞാനികളുടെ
വചനങ്ങൾ
മുടിങ്കോൽപോലെയും,
സഭാധിപന്മാരുടെ
വാക്കുകൾ
തറെച്ചിരിക്കുന്ന
ആണികൾപോലെയും
ആകുന്നു;
അവ
ഒരു
ഇടയനാൽ
തന്നേ
നല്കപ്പെട്ടിരിക്കുന്നു.
12
എന്നാൽ
എന്റെ
മകനേ,
പ്രബോധനം
കൈക്കൊൾക;
പുസ്തകം
ഓരോന്നുണ്ടാക്കുന്നതിന്നു
അവസാനമില്ല;
അധികം
പഠിക്കുന്നതു
ശരീരത്തിന്നു
ക്ഷീണം
തന്നേ.
13
എല്ലാറ്റിന്റെയും
സാരം
കേൾക്കുക;
ദൈവത്തെ
ഭയപ്പെട്ടു
അവന്റെ
കല്പനകളെ
പ്രമാണിച്ചുകൊൾക;
അതു
ആകുന്നു
സകല
മനുഷ്യർക്കും
വേണ്ടുന്നതു.
14
ദൈവം
നല്ലതും
തീയതുമായ
സകലപ്രവൃത്തിയെയും
സകല
രഹസ്യങ്ങളുമായി
ന്യായവിസ്താരത്തിലേക്കു
വരുത്തുമല്ലോ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References