സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യിരേമ്യാവു 11
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Notes
No Verse Added
History
പ്രവൃത്തികൾ 10:7 (08 12 am)
പ്രവൃത്തികൾ 11:30 (08 12 am)
യോശുവ 23:3 (08 12 am)
യെശയ്യാ 40:7 (08 12 am)
യോഹന്നാൻ 2:3 (08 12 am)
ലൂക്കോസ് 19:0 (08 12 am)
1 ദിനവൃത്താന്തം 2:34 (08 12 am)
ആവർത്തനം 28:1 (08 12 am)
ആവർത്തനം 14:16 (08 12 am)
സങ്കീർത്തനങ്ങൾ 31:0 (08 12 am)
1 രാജാക്കന്മാർ 19:6 (08 12 am)
യോശുവ 17:8 (08 12 am)
സങ്കീർത്തനങ്ങൾ 116:7 (08 12 am)
ലൂക്കോസ് 22:58 (08 12 am)
മർക്കൊസ് 13:13 (08 12 am)
2 കൊരിന്ത്യർ 6:2 (08 12 am)
ഉല്പത്തി 27:24 (08 12 am)
സങ്കീർത്തനങ്ങൾ 78:72 (08 12 am)
ന്യായാധിപന്മാർ 3:4 (08 12 am)
ഉല്പത്തി 11:30 (08 12 am)
2 രാജാക്കന്മാർ 9:5 (08 12 am)
റോമർ 11:21 (08 12 am)
ഉല്പത്തി 29:9 (08 12 am)
സങ്കീർത്തനങ്ങൾ 47:0 (08 12 am)
സങ്കീർത്തനങ്ങൾ 39:1 (08 12 am)
2 രാജാക്കന്മാർ 9:14 (08 12 am)
ആവർത്തനം 28:56 (08 12 am)
യോഹന്നാൻ 3:22 (08 12 am)
2 ദിനവൃത്താന്തം 13:15 (08 12 am)
1 ദിനവൃത്താന്തം 2:9 (08 12 am)
ആവർത്തനം 20:11 (08 12 am)
2 രാജാക്കന്മാർ 5:12 (08 12 am)
എസ്രാ 8:3 (08 12 am)
2 ശമൂവേൽ 7:12 (08 12 am)
ഗലാത്യർ 3:22 (08 12 am)
ഇയ്യോബ് 19:29 (08 12 am)
പ്രവൃത്തികൾ 14:21 (08 12 am)
2 ശമൂവേൽ 12:28 (08 12 am)
യോനാ 4:11 (08 12 am)
2 രാജാക്കന്മാർ 25:16 (08 12 am)
സംഖ്യാപുസ്തകം 3:22 (08 12 am)
1 രാജാക്കന്മാർ 9:7 (08 12 am)
യിരേമ്യാവു 43:4 (08 12 am)
മീഖാ 4:4 (08 12 am)
2 രാജാക്കന്മാർ 17:27 (08 12 am)
വെളിപ്പാടു 7:17 (08 12 am)
1 യോഹന്നാൻ 3:20 (08 12 am)
1 രാജാക്കന്മാർ 8:30 (08 12 am)
2 രാജാക്കന്മാർ 17:13 (08 12 am)
സങ്കീർത്തനങ്ങൾ 83:17 (08 12 am)
പുറപ്പാടു് 30:27 (08 12 am)
യേഹേസ്കേൽ 27:11 (08 12 am)
1 ദിനവൃത്താന്തം 15:9 (08 12 am)
മത്തായി 5:17 (08 12 am)
2 ശമൂവേൽ 24:5 (08 12 am)
സംഖ്യാപുസ്തകം 3:12 (08 12 am)
സങ്കീർത്തനങ്ങൾ 141:4 (08 12 am)
1 ശമൂവേൽ 4:21 (08 12 am)
പ്രവൃത്തികൾ 28:7 (08 12 am)
2 ശമൂവേൽ 11:20 (08 12 am)
സങ്കീർത്തനങ്ങൾ 131:3 (08 12 am)
യേഹേസ്കേൽ 22:18 (08 12 am)
ആവർത്തനം 12:6 (08 12 am)
1 ശമൂവേൽ 7:16 (08 12 am)
സങ്കീർത്തനങ്ങൾ 51:5 (08 12 am)
പ്രവൃത്തികൾ 14:23 (08 12 am)
സങ്കീർത്തനങ്ങൾ 109:15 (08 12 am)
യെശയ്യാ 46:0 (08 12 am)
1 രാജാക്കന്മാർ 11:36 (08 12 am)
പ്രവൃത്തികൾ 7:2 (08 12 am)
2 രാജാക്കന്മാർ 3:14 (08 12 am)
1 ദിനവൃത്താന്തം 2:55 (08 12 am)
സങ്കീർത്തനങ്ങൾ 83:3 (08 12 am)
സംഖ്യാപുസ്തകം 19:6 (08 12 am)
സങ്കീർത്തനങ്ങൾ 94:12 (08 12 am)
2 ശമൂവേൽ 11:10 (08 12 am)
ഉത്തമ ഗീതം 7:11 (08 12 am)
സഭാപ്രസംഗി 9:3 (08 12 am)
1 രാജാക്കന്മാർ 8:53 (08 12 am)
യെശയ്യാ 20:1 (08 12 am)
കൊലൊസ്സ്യർ 4:14 (08 12 am)
യിരേമ്യാവു 43:13 (08 12 am)
റോമർ 8:3 (08 12 am)
1 ദിനവൃത്താന്തം 15:19 (08 12 am)
2 രാജാക്കന്മാർ 3:27 (08 12 am)
മത്തായി 8:22 (08 12 am)
1 രാജാക്കന്മാർ 9:21 (08 12 am)
സങ്കീർത്തനങ്ങൾ 94:2 (08 12 am)
ഉല്പത്തി 8:14 (08 12 am)
നഹൂം 2:2 (08 12 am)
എബ്രായർ 7:24 (08 12 am)
1 രാജാക്കന്മാർ 8:36 (08 12 am)
സങ്കീർത്തനങ്ങൾ 133:1 (08 12 am)
1 രാജാക്കന്മാർ 3:24 (08 12 am)
2 ദിനവൃത്താന്തം 34:24 (08 12 am)
സദൃശ്യവാക്യങ്ങൾ 9:11 (08 12 am)
ഇയ്യോബ് 10:9 (08 12 am)
ലൂക്കോസ് 23:41 (08 12 am)
ന്യായാധിപന്മാർ 5:2 (08 12 am)
1 ശമൂവേൽ 9:2 (08 12 am)
2 കൊരിന്ത്യർ 8:21 (08 12 am)
പ്രവൃത്തികൾ 20:9 (08 12 am)
സദൃശ്യവാക്യങ്ങൾ 22:11 (08 12 am)
സങ്കീർത്തനങ്ങൾ 107:35 (08 12 am)
സങ്കീർത്തനങ്ങൾ 94:15 (08 12 am)
ഗലാത്യർ 3:27 (08 12 am)
സങ്കീർത്തനങ്ങൾ 76:12 (08 12 am)
1 ദിനവൃത്താന്തം 2:41 (08 12 am)
1 ദിനവൃത്താന്തം 8:21 (08 12 am)
1 ദിനവൃത്താന്തം 16:27 (08 12 am)
ദാനീയേൽ 5:24 (08 12 am)
1 ശമൂവേൽ 3:10 (08 12 am)
യെശയ്യാ 40:13 (08 12 am)
1 ശമൂവേൽ 21:8 (08 12 am)
സങ്കീർത്തനങ്ങൾ 25:1 (08 12 am)
എബ്രായർ 6:13 (08 13 am)
സംഖ്യാപുസ്തകം 7:20 (08 13 am)
ലൂക്കോസ് 3:10 (08 13 am)
സെഖർയ്യാവു 9:7 (08 13 am)
1 രാജാക്കന്മാർ 5:1 (08 13 am)
ഉല്പത്തി 18:2 (08 13 am)
യെശയ്യാ 66:2 (08 13 am)
2 ദിനവൃത്താന്തം 31:21 (08 13 am)
യിരേമ്യാവു 14:8 (08 13 am)
പുറപ്പാടു് 40:29 (08 13 am)
യോഹന്നാൻ 8:22 (08 13 am)
ന്യായാധിപന്മാർ 5:5 (08 13 am)
വെളിപ്പാടു 7:16 (08 13 am)
എഫെസ്യർ 6:20 (08 13 am)
ദാനീയേൽ 6:0 (08 13 am)
യേഹേസ്കേൽ 11:5 (08 13 am)
യിരേമ്യാവു 6:28 (08 13 am)
ന്യായാധിപന്മാർ 5:22 (08 13 am)
2 രാജാക്കന്മാർ 6:31 (08 13 am)
സംഖ്യാപുസ്തകം 10:26 (08 13 am)
1 ശമൂവേൽ 30:23 (08 13 am)
പ്രവൃത്തികൾ 22:2 (08 13 am)
ഇയ്യോബ് 28:10 (08 13 am)
സംഖ്യാപുസ്തകം 36:11 (08 13 am)
പുറപ്പാടു് 4:20 (08 13 am)
2 ശമൂവേൽ 11:15 (08 13 am)
മത്തായി 27:38 (08 13 am)
യോശുവ 15:29 (08 13 am)
1 ദിനവൃത്താന്തം 16:0 (08 13 am)
ലൂക്കോസ് 22:34 (08 13 am)
യോശുവ 15:23 (08 13 am)
യിരേമ്യാവു 50:2 (08 13 am)
സംഖ്യാപുസ്തകം 29:0 (08 13 am)
യേഹേസ്കേൽ 31:7 (08 13 am)
പുറപ്പാടു് 10:2 (08 13 am)
യേഹേസ്കേൽ 17:1 (08 13 am)
ലൂക്കോസ് 3:31 (08 13 am)
1 ദിനവൃത്താന്തം 2:33 (08 13 am)
സംഖ്യാപുസ്തകം 32:2 (08 13 am)
സംഖ്യാപുസ്തകം 7:69 (08 13 am)
2 രാജാക്കന്മാർ 15:33 (08 13 am)
2 രാജാക്കന്മാർ 5:20 (08 13 am)
1 ദിനവൃത്താന്തം 8:38 (08 13 am)
ഗലാത്യർ 4:17 (08 13 am)
യോശുവ 15:37 (08 13 am)
2 കൊരിന്ത്യർ 4:6 (08 13 am)
2 ദിനവൃത്താന്തം 12:6 (08 13 am)
2 ദിനവൃത്താന്തം 29:2 (08 13 am)
യോഹന്നാൻ 19:7 (08 13 am)
സങ്കീർത്തനങ്ങൾ 116:17 (08 13 am)
നെഹെമ്യാവു 12:7 (08 13 am)
2 ദിനവൃത്താന്തം 2:6 (08 13 am)
1 തെസ്സലൊനീക്യർ 5:12 (08 13 am)
പുറപ്പാടു് 14:23 (08 13 am)
മർക്കൊസ് 12:28 (08 13 am)
യെശയ്യാ 7:2 (08 13 am)
1 പത്രൊസ് 4:7 (08 13 am)
സംഖ്യാപുസ്തകം 31:9 (08 13 am)
സങ്കീർത്തനങ്ങൾ 129:5 (08 13 am)
യിരേമ്യാവു 20:0 (08 13 am)
സങ്കീർത്തനങ്ങൾ 63:3 (08 13 am)
ഉല്പത്തി 43:11 (08 13 am)
ഗലാത്യർ 3:22 (08 13 am)
സങ്കീർത്തനങ്ങൾ 47:9 (08 13 am)
2 ശമൂവേൽ 13:7 (08 13 am)
യേഹേസ്കേൽ 46:4 (08 13 am)
പുറപ്പാടു് 24:0 (08 13 am)
ഇയ്യോബ് 13:12 (08 13 am)
എസ്ഥേർ 3:12 (08 13 am)
സങ്കീർത്തനങ്ങൾ 44:10 (08 13 am)
2 രാജാക്കന്മാർ 2:1 (08 13 am)
2 ശമൂവേൽ 7:6 (08 13 am)
ഇയ്യോബ് 37:6 (08 13 am)
ഉല്പത്തി 25:0 (08 13 am)
സംഖ്യാപുസ്തകം 7:32 (08 13 am)
യോഹന്നാൻ 9:28 (08 13 am)
2 ദിനവൃത്താന്തം 6:5 (08 13 am)
ദാനീയേൽ 5:22 (08 13 am)
യിരേമ്യാവു 42:16 (08 13 am)
1 ശമൂവേൽ 11:9 (08 13 am)
യേഹേസ്കേൽ 17:3 (08 13 am)
2 രാജാക്കന്മാർ 2:13 (08 13 am)
മർക്കൊസ് 13:24 (08 13 am)
സദൃശ്യവാക്യങ്ങൾ 18:15 (08 13 am)
സംഖ്യാപുസ്തകം 10:0 (08 13 am)
സങ്കീർത്തനങ്ങൾ 147:18 (08 13 am)
സങ്കീർത്തനങ്ങൾ 54:5 (08 13 am)
1 ശമൂവേൽ 28:7 (08 13 am)
2 ശമൂവേൽ 11:21 (08 13 am)
എസ്രാ 6:2 (08 13 am)
2 ശമൂവേൽ 10:12 (08 13 am)
1 ശമൂവേൽ 3:15 (08 13 am)
ആമോസ് 9:5 (08 13 am)
മർക്കൊസ് 13:22 (08 13 am)
1 രാജാക്കന്മാർ 11:20 (08 13 am)
യേഹേസ്കേൽ 11:10 (08 13 am)
സങ്കീർത്തനങ്ങൾ 58:7 (08 13 am)
ന്യായാധിപന്മാർ 5:27 (08 13 am)
1 ശമൂവേൽ 16:19 (08 13 am)
യോഹന്നാൻ 8:47 (08 13 am)
1 രാജാക്കന്മാർ 21:27 (08 13 am)
സദൃശ്യവാക്യങ്ങൾ 9:1 (08 13 am)
ആവർത്തനം 8:16 (08 13 am)
യെശയ്യാ 6:4 (08 13 am)
സങ്കീർത്തനങ്ങൾ 118:15 (08 13 am)
1 രാജാക്കന്മാർ 18:44 (08 13 am)
സങ്കീർത്തനങ്ങൾ 121:0 (08 13 am)
ഉല്പത്തി 12:5 (08 13 am)
2 രാജാക്കന്മാർ 25:3 (08 13 am)
പുറപ്പാടു് 30:17 (08 13 am)
2 ദിനവൃത്താന്തം 17:17 (08 13 am)
2 രാജാക്കന്മാർ 21:1 (08 13 am)
1 രാജാക്കന്മാർ 19:21 (08 13 am)
എസ്ഥേർ 6:3 (08 13 am)
2 കൊരിന്ത്യർ 9:6 (08 13 am)
ലേവ്യപുസ്തകം 8:34 (08 13 am)
യിരേമ്യാവു 20:5 (08 13 am)
1 ദിനവൃത്താന്തം 4:37 (08 13 am)
2 രാജാക്കന്മാർ 25:10 (08 13 am)
യിരേമ്യാവു 43:8 (08 13 am)
1 ദിനവൃത്താന്തം 2:14 (08 13 am)
ആവർത്തനം 2:37 (08 13 am)
1 ശമൂവേൽ 7:10 (08 13 am)
സംഖ്യാപുസ്തകം 10:11 (08 13 am)
2 തെസ്സലൊനീക്യർ 2:5 (08 13 am)
എസ്രാ 7:4 (08 13 am)
ആമോസ് 9:6 (08 13 am)
സദൃശ്യവാക്യങ്ങൾ 24:1 (08 13 am)
2 ശമൂവേൽ 12:2 (08 13 am)
2 തെസ്സലൊനീക്യർ 2:15 (08 13 am)
ഇയ്യോബ് 19:6 (08 13 am)
പുറപ്പാടു് 12:26 (08 13 am)
ഉല്പത്തി 11:4 (08 13 am)
യോഹന്നാൻ 8:5 (08 13 am)
2 രാജാക്കന്മാർ 14:22 (08 13 am)
സംഖ്യാപുസ്തകം 10:29 (08 13 am)
1 ശമൂവേൽ 7:3 (08 13 am)
സങ്കീർത്തനങ്ങൾ 134:0 (08 13 am)
ഗലാത്യർ 3:7 (08 13 am)
2 ശമൂവേൽ 7:1 (08 13 am)
2 ദിനവൃത്താന്തം 3:3 (08 13 am)
ഗലാത്യർ 4:9 (08 13 am)
ലൂക്കോസ് 23:40 (08 13 am)
യോഹന്നാൻ 10:36 (08 13 am)
ഇയ്യോബ് 9:10 (08 13 am)
സംഖ്യാപുസ്തകം 32:37 (08 13 am)
യേഹേസ്കേൽ 21:25 (08 13 am)
യെശയ്യാ 40:18 (08 13 am)
1 ശമൂവേൽ 8:21 (08 13 am)
1 ശമൂവേൽ 16:11 (08 13 am)
യെശയ്യാ 61:4 (08 13 am)
യേഹേസ്കേൽ 22:23 (08 13 am)
2 രാജാക്കന്മാർ 17:37 (08 13 am)
ഇയ്യോബ് 19:26 (08 13 am)
മത്തായി 6:32 (08 13 am)
സംഖ്യാപുസ്തകം 24:0 (08 13 am)
യിരേമ്യാവു 37:21 (08 13 am)
യിരേമ്യാവു 30:17 (08 13 am)
ആവർത്തനം 14:21 (08 13 am)
കൊലൊസ്സ്യർ 3:0 (08 13 am)
പുറപ്പാടു് 12:8 (08 13 am)
ലേവ്യപുസ്തകം 24:12 (08 13 am)
പുറപ്പാടു് 21:25 (08 13 am)
1 രാജാക്കന്മാർ 15:18 (08 13 am)
പ്രവൃത്തികൾ 18:24 (08 13 am)
യിരേമ്യാവു 11:0 (08 13 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യിരേമ്യാവു 11
1
യഹോവയിങ്കൽനിന്നു
യിരെമ്യാവിന്നുണ്ടായ
അരുളപ്പാടു:
2
ഈ
നിയമത്തിന്റെ
വചനങ്ങളെ
നിങ്ങൾ
കേട്ടു
യെഹൂദാപുരുഷന്മാരോടും
യെരൂശലേംനിവാസികളോടും
പ്രസ്താവിപ്പിൻ.
3
നീ
അവരോടു
പറയേണ്ടതു
എന്തെന്നാൽ:
യിസ്രായേലിന്റെ
ദൈവമായ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു.
ഈ
നിയമത്തിൻ
വചനങ്ങളെ
കേട്ടനുസരിക്കാത്ത
മനുഷ്യൻ
ശപിക്കപ്പെട്ടവൻ.
4
അവയെ
ഞാൻ
നിങ്ങളുടെ
പിതാക്കന്മാരോടു
അവരെ
ഇരിമ്പുചൂളയായ
മിസ്രയീംദേശത്തുനിന്നു
കൊണ്ടുവന്ന
നാളിൽ
കല്പിച്ചു:
നിങ്ങൾ
എന്റെ
വാക്കു
കേട്ടനുസരിച്ചു
ഞാൻ
നിങ്ങളോടു
കല്പിച്ചതുപോലെ
ഒക്കെയും
ചെയ്വിൻ;
എന്നാൽ
നിങ്ങൾ
എനിക്കു
ജനവും
ഞാൻ
നിങ്ങൾക്കു
ദൈവവും
ആയിരിക്കും
എന്നരുളിച്ചെയ്തു.
5
ഇന്നുള്ളതുപോലെ
ഞാൻ
നിങ്ങളുടെ
പിതാക്കന്മാർക്കു
പാലും
തേനും
ഒഴുകുന്ന
ദേശം
കൊടുക്കും
എന്നിങ്ങനെ
ഞാൻ
അവരോടു
ചെയ്ത
സത്യം
നിവർത്തിക്കേണ്ടതിന്നു
തന്നേ.
അതിന്നു
ഞാൻ:
ആമേൻ,
യഹോവേ,
എന്നു
ഉത്തരം
പറഞ്ഞു.
6
അപ്പോൾ
യഹോവ
എന്നോടു
അരുളിച്ചെയ്തതു:
നീ
യെഹൂദാപട്ടണങ്ങളിലും
യെരൂശലേമിന്റെ
വീഥികളിലും
ഈ
വചനങ്ങളെ
ഒക്കെയും
വിളിച്ചുപറക:
ഈ
നിയമത്തിന്റെ
വചനങ്ങളെ
കേട്ടു
ചെയ്തുകൊൾവിൻ.
7
ഞാൻ
നിങ്ങളുടെ
പിതാക്കന്മാരെ
മിസ്രയീമിൽനിന്നു
കൊണ്ടുവന്ന
നാളിലും
ഇന്നുവരെയും
ഞാൻ
അതികാലത്തും
ഇടവിടാതെയും
അവരോടു:
എന്റെ
വാക്കു
കേൾപ്പിൻ
എന്നു
പറഞ്ഞു
സാക്ഷീകരിച്ചിരിക്കുന്നു.
8
അവരോ
അനുസരിക്കയും
ചെവി
ചായ്ക്കയും
ചെയ്യാതെ
ഓരോരുത്തൻ
താന്താന്റെ
ദുഷ്ടഹൃദയത്തിന്റെ
ശാഠ്യപ്രകാരം
നടന്നു;
ആകയാൽ
ഞാൻ
അവരോടു
ചെയ്വാൻ
കല്പിച്ചതും
അവർ
ചെയ്യാതെയിരുന്നതുമായ
ഈ
നിയമത്തിന്റെ
വചനങ്ങളെപ്പോലെ
ഒക്കെയും
ഞാൻ
അവരുടെ
മേൽ
വരുത്തിയിരിക്കുന്നു.
9
യഹോവ
പിന്നെയും
എന്നോടു
അരുളിച്ചെയ്തതു:
യെഹൂദാപുരുഷന്മാരുടെ
ഇടയിലും
യെരൂശലേംനിവാസികളുടെ
ഇടയിലും
ഒരു
കൂട്ടുകെട്ടു
കണ്ടിരിക്കുന്നു.
10
അവർ
എന്റെ
വചനങ്ങളെ
കേട്ടനുസരിക്കാത്ത
പൂർവ്വപിതാക്കന്മാരുടെ
അകൃത്യങ്ങളിലേക്കു
തിരിഞ്ഞു,
അന്യദേവന്മാരെ
സേവിപ്പാൻ
അവരോടു
ചേർന്നിരിക്കുന്നു;
ഞാൻ
അവരുടെ
പിതാക്കന്മാരോടു
ചെയ്ത
നിയമം
യിസ്രായേൽഗൃഹവും
യെഹൂദാഗൃഹവും
ലംഘിച്ചിരിക്കുന്നു.
11
അതുകൊണ്ടു
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ഒഴിഞ്ഞുപോകുവാൻ
കഴിയാത്ത
ഒരനർത്ഥം
ഞാൻ
അവർക്കു
വരുത്തും;
അവർ
എന്നോടു
നിലവിളിച്ചാലും
ഞാൻ
കേൾക്കയില്ല.
12
അപ്പോൾ
യെഹൂദാപട്ടണങ്ങളും
യെരൂശലേംനിവാസികളും
ചെന്നു,
തങ്ങൾ
ധൂപം
കാട്ടിവന്ന
ദേവന്മാരോടു
നിലവിളിക്കും;
എങ്കിലും
അവർ
അവരെ
അനർത്ഥകാലത്തു
രക്ഷിക്കയില്ല.
13
യെഹൂദയേ,
നിന്റെ
പട്ടണങ്ങളുടെ
എണ്ണത്തോളം
നിനക്കു
ദേവന്മാരുണ്ടു;
യെരൂശലേമിലെ
വീഥികളുടെ
എണ്ണത്തോളം
നിങ്ങൾ
ആ
ലജ്ജാവിഗ്രഹത്തിന്നു
ബലിപീഠങ്ങളെ,
ബാലിന്നു
ധൂപം
കാട്ടുവാനുള്ള
പീഠങ്ങളെ
തന്നേ
തീർത്തിരിക്കുന്നു.
14
ആകയാൽ
നീ
ഈ
ജനത്തിന്നുവേണ്ടി
പ്രാർത്ഥിക്കരുതു;
അവർക്കു
വേണ്ടി
യാചനയോ
പക്ഷവാദമോ
കഴിക്കയുമരുതു;
അവർ
അനർത്ഥംനിമിത്തം
എന്നോടു
നിലവിളിക്കുമ്പോൾ
ഞാൻ
കേൾക്കയില്ല.
15
എന്റെ
പ്രിയെക്കു
എന്റെ
ആലയത്തിൽ
എന്തു
കാര്യം?
അവൾ
പലരോടുംകൂടെ
ദുഷ്കർമ്മം
ചെയ്തുവല്ലോ;
വിശുദ്ധമാംസം
നിന്നെ
വിട്ടുപോയിരിക്കുന്നു;
ദോഷം
ചെയ്യുമ്പോൾ
നീ
ഉല്ലസിക്കുന്നു.
16
മനോഹര
ഫലങ്ങളാൽ
ശോഭിതമായ
പച്ച
ഒലിവുവൃക്ഷം
എന്നു
യഹോവ
നിനക്കു
പേർവിളിച്ചിരുന്നു;
എന്നാൽ
മഹാകോലാഹലത്തോടെ
അവൻ
അതിന്നു
തീ
വെച്ചുകളഞ്ഞു;
അതിന്റെ
കൊമ്പുകളും
ഒടിഞ്ഞു
കിടക്കുന്നു.
17
യിസ്രായേൽഗൃഹവും
യെഹൂദാഗൃഹവും
ബാലിന്നു
ധൂപം
കാട്ടി
എന്നെ
കോപിപ്പിച്ചതിൽ
ദോഷം
പ്രവർത്തിച്ചിരിക്കയാൽ
നിന്നെ
നട്ടിരിക്കുന്ന
സൈന്യങ്ങളുടെ
യഹോവ
നിനക്കു
അനർത്ഥം
വിധിച്ചിരിക്കുന്നു.
18
യഹോവ
എനിക്കു
വെളിപ്പെടുത്തിയതിനാൽ
ഞാൻ
അതു
അറിഞ്ഞു;
അന്നു
നീ
അവരുടെ
പ്രവൃത്തികളെ
എനിക്കു
കാണിച്ചുതന്നു.
19
ഞാനോ
അറുപ്പാൻ
കൊണ്ടുപോകുന്ന
മരുക്കമുള്ള
കുഞ്ഞാടുപോലെ
ആയിരുന്നു;
അവന്റെ
പേർ
ആരും
ഓർക്കാതെ
ഇരിക്കേണ്ടതിന്നു
നാം
വൃക്ഷത്തെ
ഫലത്തോടുകൂടെ
നശിപ്പിച്ചു
ജീവനുള്ളവരുടെ
ദേശത്തുനിന്നു
ഛേദിച്ചുകളക
എന്നിങ്ങനെ
അവർ
എന്റെ
നേരെ
ഉപായം
നിരൂപിച്ചതു
ഞാൻ
അറിഞ്ഞതുമില്ല.
20
നീതിയോടെ
ന്യായംവിധിക്കയും
അന്തരംഗവും
ഹൃദയവും
ശോധനകഴിക്കയും
ചെയ്യുന്ന
സൈന്യങ്ങളുടെ
യഹോവേ,
നീ
അവരോടു
ചെയ്യുന്ന
പ്രതികാരം
ഞാൻ
കാണുമാറാകട്ടെ;
ഞാൻ
എന്റെ
വ്യവഹാരം
നിന്നെ
ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
21
അതുകൊണ്ടു:
നീ
ഞങ്ങളുടെ
കയ്യാൽ
മരിക്കാതെയിരിക്കേണ്ടതിന്നു
യഹോവയുടെ
നാമത്തിൽ
പ്രവചിക്കരുതു
എന്നു
പറഞ്ഞു
നിനക്കു
പ്രാണഹാനി
വരുത്തുവാൻ
നോക്കുന്ന
അനാഥോത്തുകാരെക്കുറിച്ചു
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
22
ഞാൻ
അവരെ
സന്ദർശിക്കും;
യൌവനക്കാർ
വാൾകൊണ്ടു
മരിക്കും;
അവരുടെ
പുത്രന്മാരും
പുത്രിമാരും
ക്ഷാമംകൊണ്ടു
മരിക്കും.
23
ഞാൻ
അനാഥോത്തുകാരെ
സന്ദർശിക്കുന്ന
കാലത്തു
അവർക്കു
അനർത്ഥം
വരുത്തുന്നതുകൊണ്ടു
അവരിൽ
ഒരു
ശേഷിപ്പും
ഉണ്ടാകയില്ല
എന്നു
സൈന്യങ്ങളുടെ
യഹോവ
അരുളിച്ചെയ്യുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References