സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
എബ്രായർ 4
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
1
2
3
4
5
6
7
8
9
10
11
12
13
14
15
16
Notes
No Verse Added
History
എബ്രായർ 4:0 (06 59 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
എബ്രായർ 4
1
അവന്റെ
സ്വസ്ഥതയിൽ
പ്രവേശിപ്പാനുള്ള
വാഗ്ദത്തം
ശേഷിച്ചിരിക്കയാൽ
നിങ്ങളിൽ
ആർക്കെങ്കിലും
അതു
ലഭിക്കാതെപോയി
എന്നു
വരാതിരിപ്പാൻ
നാം
ഭയപ്പെടുക.
2
അവരെപ്പോലെ
നാമും
ഒരു
സദ്വർത്തമാനം
കേട്ടവർ
ആകുന്നു;
എങ്കിലും
കേട്ടവരിൽ
വിശ്വാസമായി
പരിണമിക്കായ്കകൊണ്ടു
കേട്ട
വചനം
അവർക്കു
ഉപകാരമായി
വന്നില്ല.
3
വിശ്വസിച്ചവരായ
നാമല്ലോ
സ്വസ്ഥതയിൽ
പ്രവേശിക്കുന്നു;
ലോകസ്ഥാപനത്തിങ്കൽ
പ്രവൃത്തികൾ
തീർന്നുപോയശേഷവും:
“അവർ
എന്റെ
സ്വസ്ഥതയിൽ
പ്രവേശിക്കയില്ല
എന്നു
ഞാൻ
എന്റെ
കോപത്തിൽ
സത്യം
ചെയ്തു”
എന്നു
അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
4
ഏഴാം
നാളിൽ
ദൈവം
തന്റെ
സകല
പ്രവൃത്തികളിൽനിന്നു
നിവൃത്തനായി”
എന്നു
ഏഴാം
നാളിനെക്കുറിച്ചു
ഒരേടത്തു
പറഞ്ഞിരിക്കുന്നു.
5
“എന്റെ
സ്വസ്ഥതയിൽ
അവർ
പ്രവേശിക്കയില്ല”
എന്നു
ഇവിടെ
പിന്നെയും
അരുളിച്ചെയ്യുന്നു.
6
അതുകൊണ്ടു
ചിലർ
അതിൽ
പ്രവേശിപ്പാൻ
ഇട
ശേഷിച്ചിരിക്കയാലും
മുമ്പെ
സദ്വർത്തമാനം
കേട്ടവർ
അനുസരണക്കേടുനിമിത്തം
പ്രവേശിക്കാതെ
പോകയാലും
7
ഇത്ര
കാലത്തിന്റെ
ശേഷം
ദാവീദ്
മുഖാന്തരം:
“ഇന്നു
അവന്റെ
ശബ്ദം
കേൾക്കുന്നു
എങ്കിൽ
നിങ്ങളുടെ
ഹൃദയം
കഠിനമാക്കരുതു”
എന്നു
മുമ്പെ
പറഞ്ഞതുപോലെ
“ഇന്നു”
എന്നൊരു
ദിവസം
പിന്നെയും
നിശ്ചയിക്കുന്നു.
8
യോശുവ
അവർക്കു
സ്വസ്ഥത
വരുത്തി
എങ്കിൽ
മറ്റൊരു
ദിവസത്തെക്കുറിച്ചു
പിന്നത്തേതിൽ
കല്പിക്കയില്ലായിരുന്നു;
9
ആകയാൽ
ദൈവത്തിന്റെ
ജനത്തിന്നു
ഒരു
ശബ്ബത്തനുഭവം
ശേഷിച്ചിരിക്കുന്നു.
10
ദൈവം
തന്റെ
പ്രവൃത്തികളിൽനിന്നു
എന്നപോലെ
അവന്റെ
സ്വസ്ഥതയിൽ
പ്രവേശിച്ചവൻ
താനും
തന്റെ
പ്രവൃത്തികളിൽനിന്നു
നിവൃത്തനായിത്തീർന്നു.
11
അതുകൊണ്ടു
ആരും
അനുസരണക്കേടിന്റെ
സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം
വീഴാതിരിക്കേണ്ടതിന്നു
നാം
ആ
സ്വസ്ഥതയിൽ
പ്രവേശിപ്പാൻ
ഉത്സാഹിക്ക.
12
ദൈവത്തിന്റെ
വചനം
ജീവനും
ചൈതന്യവുമുള്ളതായി
ഇരുവായ്ത്തലയുള്ള
ഏതു
വാളിനെക്കാളും
മൂർച്ചയേറിയതും
പ്രാണനെയും
ആത്മാവിനെയും
സന്ധിമജ്ജകളെയും
വേറുവിടുവിക്കുംവരെ
തുളെച്ചുചെല്ലുന്നതും
ഹൃദയത്തിലെ
ചിന്തനങ്ങളെയും
ഭാവങ്ങളെയും
വിവേചിക്കുന്നതും
ആകുന്നു.
13
അവന്നു
മറഞ്ഞിരിക്കുന്ന
ഒരു
സൃഷ്ടിയുമില്ല;
സകലവും
അവന്റെ
കണ്ണിന്നു
നഗ്നവും
മലർന്നതുമായി
കിടക്കുന്നു;
അവനുമായിട്ടാകുന്നു
നമുക്കു
കാര്യമുള്ളതു.
14
ആകയാൽ
ദൈവപുത്രനായ
യേശു
ആകാശത്തിൽകൂടി
കടന്നുപോയോരു
ശ്രേഷ്ഠമഹാപുരോഹിതനായി
നമുക്കു
ഉള്ളതുകൊണ്ടു
നാം
നമ്മുടെ
സ്വീകാരം
മറുകെപ്പിടിച്ചുകൊൾക.
15
നമുക്കുള്ള
മഹാപുരോഹിതൻ
നമ്മുടെ
ബലഹീനതകളിൽ
സഹതാപം
കാണിപ്പാൻ
കഴിയാത്തവനല്ല;
പാപം
ഒഴികെ
സർവ്വത്തിലും
നമുക്കു
തുല്യമായി
പരീക്ഷിക്കപ്പെട്ടവനത്രേ
നമുക്കുള്ളതു.
16
അതുകൊണ്ടു
കരുണ
ലഭിപ്പാനും
തത്സമയത്തു
സഹായത്തിന്നുള്ള
കൃപ
പ്രാപിപ്പാനുമായി
നാം
ധൈര്യത്തോടെ
കൃപാസനത്തിന്നു
അടുത്തു
ചെല്ലുക.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References