സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യാക്കോബ് 4:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
Notes
No Verse Added
History
യാക്കോബ് 4:1 (03 24 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യാക്കോബ് 4:1
1
നിങ്ങളിൽ
ശണ്ഠയും
കലഹവും
എവിടെ
നിന്നു?
നിങ്ങളുടെ
അവയവങ്ങളിൽ
പോരാടുന്ന
ഭോഗേച്ഛകളിൽ
നിന്നല്ലയോ?
2
നിങ്ങൾ
മോഹിച്ചിട്ടും
പ്രാപിക്കുന്നില്ല;
നിങ്ങൾ
കൊല്ലുകയും
അസൂയപ്പെടുകയും
ചെയ്തിട്ടും
ഒന്നും
സാധിക്കുന്നില്ല;
നിങ്ങൾ
കലഹിക്കയും
ശണ്ഠയിടുകയും
ചെയ്തിട്ടും
യാചിക്കായ്കകൊണ്ടു
കിട്ടുന്നില്ല.
3
നിങ്ങൾ
യാചിക്കുന്നു
എങ്കിലും
നിങ്ങളുടെ
ഭോഗങ്ങളിൽ
ചെലവിടേണ്ടതിന്നു
വല്ലാതെ
യാചിക്കകൊണ്ടു
ഒന്നും
ലഭിക്കുന്നില്ല.
4
വ്യഭിചാരിണികളായുള്ളോരേ,
ലോകസ്നേഹം
ദൈവത്തോടു
ശത്രുത്വം
ആകുന്നു
എന്നു
നിങ്ങൾ
അറിയുന്നില്ലയോ?
ആകയാൽ
ലോകത്തിന്റെ
സ്നേഹിതൻ
ആകുവാൻ
ഇച്ഛിക്കുന്നവനെല്ലാം
ദൈവത്തിന്റെ
ശത്രുവായിത്തീരുന്നു.
5
അല്ലെങ്കിൽ
തിരുവെഴുത്തു
വെറുതെ
സംസാരിക്കുന്നു
എന്നു
തോന്നുന്നുവോ?
അവൻ
നമ്മിൽ
വസിക്കുമാറാക്കിയ
ആത്മാവു
അസൂയെക്കായി
കാംക്ഷിക്കുന്നുവോ?
6
എന്നാൽ
അവൻ
അധികം
കൃപ
നല്കുന്നു;
അതുകൊണ്ടു
“ദൈവം
നിഗളികളോടു
എതിർത്തുനിൽക്കയും
താഴ്മയുള്ളവർക്കു
കൃപ
നല്കുകയും
ചെയ്യുന്നു”
എന്നു
പറഞ്ഞിരിക്കുന്നു.
7
ആകയാൽ
നിങ്ങൾ
ദൈവത്തിന്നു
കീഴടങ്ങുവിൻ;
പിശാചിനോടു
എതിർത്തുനില്പിൻ;
എന്നാൽ
അവൻ
നിങ്ങളെ
വിട്ടു
ഓടിപ്പോകും.
8
ദൈവത്തോടു
അടുത്തു
ചെല്ലുവിൻ;
എന്നാൽ
അവൻ
നിങ്ങളോടു
അടുത്തുവരും.
പാപികളേ,
കൈകളെ
വെടിപ്പാക്കുവിൻ;
ഇരുമനസ്സുള്ളോരേ,
ഹൃദയങ്ങളെ
ശുദ്ധീകരിപ്പിൻ;
9
സങ്കടപ്പെട്ടു
ദുഃഖിച്ചു
കരവിൻ;
നിങ്ങളുടെ
ചിരി
ദുഃഖമായും
സന്തോഷം
വിഷാദമായും
തീരട്ടെ.
10
കർത്താവിന്റെ
സന്നിധിയിൽ
താഴുവിൻ;
എന്നാൽ
അവൻ
നിങ്ങളെ
ഉയർത്തും.
11
സഹോദരന്മാരേ,
അന്യോന്യം
ദുഷിക്കരുതു;
തന്റെ
സഹോദരനെ
ദുഷിക്കയും
വിധിക്കയും
ചെയ്യുന്നവൻ
ന്യായപ്രമാണത്തെ
ദുഷിക്കയും
ന്യായപ്രമാണത്തെ
വിധിക്കയും
ചെയ്യുന്നു.
ന്യായപ്രമാണത്തെ
വിധിക്കുന്നു
എങ്കിൽ
നീ
ന്യായപ്രമാണത്തെ
അനുഷ്ഠിക്കുന്നവനല്ല,
വിധിക്കുന്നവനത്രേ.
12
ന്യായപ്രമാണകർത്താവും
ന്യായാധിപതിയും
ഒരുവനേയുള്ളു:
രക്ഷിപ്പാനും
നശിപ്പിപ്പാനും
ശക്തനായവൻ
തന്നേ;
കൂട്ടുകാരനെ
വിധിപ്പാൻ
നീ
ആർ?
13
ഇന്നോ
നാളെയോ
ഞങ്ങൾ
ഇന്ന
പട്ടണത്തിൽ
പോയി
അവിടെ
ഒരാണ്ടു
കഴിച്ചു
വ്യാപാരം
ചെയ്തു
ലാഭം
ഉണ്ടാക്കും
എന്നു
പറയുന്നവരേ,
കേൾപ്പിൻ:
14
നാളെത്തേതു
നിങ്ങൾ
അറിയുന്നില്ലല്ലോ;
നിങ്ങളുടെ
ജീവൻ
എങ്ങനെയുള്ളതു?
അല്പനേരത്തേക്കു
കാണുന്നതും
പിന്നെ
മറഞ്ഞുപോകുന്നതുമായ
ആവിയല്ലോ.
15
കർത്താവിന്നു
ഇഷ്ടമുണ്ടെങ്കിൽ
ഞങ്ങൾ
ജീവിച്ചിരുന്നു
ഇന്നിന്നതു
ചെയ്യും
എന്നല്ലയോ
പറയേണ്ടതു.
16
നിങ്ങളോ
വമ്പു
പറഞ്ഞു
പ്രശംസിക്കുന്നു;
ഈവക
പ്രശംസ
എല്ലാം
ദോഷം
ആകുന്നു.
17
നന്മ
ചെയ്വാനറിഞ്ഞിട്ടും
ചെയ്യാത്തവന്നു
അതു
പാപം
തന്നേ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References