സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഇയ്യോബ് 18:20
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
Notes
No Verse Added
History
ഇയ്യോബ് 18:20 (12 35 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഇയ്യോബ് 18:20
1
അതിന്നു
ശൂഹ്യനായ
ബിൽദാദ്
ഉത്തരം
പറഞ്ഞതെന്തെന്നാൽ:
2
നിങ്ങൾ
എത്രത്തോളം
മൊഴികൾക്കു
കുടുക്കുവെക്കും?
ബുദ്ധിവെപ്പിൻ;
പിന്നെ
നമുക്കു
സംസാരിക്കാം.
3
ഞങ്ങളെ
മൃഗങ്ങളായെണ്ണുന്നതും
ഞങ്ങൾ
നിങ്ങൾക്കു
അശുദ്ധരായ്തോന്നുന്നതും
എന്തു?
4
കോപത്തിൽ
തന്നെത്താൻ
കടിച്ചുകീറുന്നവനേ,
നിന്റെ
നിമിത്തം
ഭൂമി
നിർജ്ജനമായിത്തീരേണമോ?
പാറ
അതിന്റെ
സ്ഥലം
വിട്ടുമാറേണമോ?
5
ദുഷ്ടന്മാരുടെ
വെളിച്ചം
കെട്ടുപോകും;
അവന്റെ
അഗ്നിജ്വാല
പ്രകാശിക്കയില്ല.
6
അവന്റെ
കൂടാരത്തിൽ
വെളിച്ചം
ഇരുണ്ടുപോകും;
അവന്റെ
ദീപം
കെട്ടുപോകും.
7
അവൻ
ചുറുക്കോടെ
കാലടി
വെക്കുന്ന
സ്ഥലം
ഇടുങ്ങിപ്പോകും;
അവന്റെ
സ്വന്ത
ആലോചന
അവനെ
തള്ളിയിടും.
8
അവന്റെ
കാൽ
വലയിൽ
കുടുങ്ങിപ്പോകും;
അവൻ
കണിയിൻ
മീതെ
നടക്കും.
9
പാശം
അവന്റെ
കുതികാലിന്നു
പിടിക്കും;
അവൻ
കുടുക്കിൽ
അകപ്പെടും.
10
അവന്നു
നിലത്തു
കുരുകൂ
മറെച്ചുവെക്കും;
അവനെ
പിടിപ്പാൻ
പാതയിൽ
വല
ഒളിച്ചു
വെക്കും.
11
ചുറ്റിലും
ഘോരത്വങ്ങൾ
അവനെ
ഭ്രമിപ്പിക്കും;
അവന്റെ
കാലുകളെ
തുടർന്നു
അവനെ
വേട്ടയാടും.
12
അവന്റെ
അനർത്ഥം
വിശന്നിരിക്കുന്നു;
വിപത്തു
അവന്റെ
അരികെ
ഒരുങ്ങി
നില്ക്കുന്നു.
13
അതു
അവന്റെ
ദേഹാംഗങ്ങളെ
തിന്നുകളയും;
മരണത്തിന്റെ
കടിഞ്ഞൂൽ
അവന്റെ
അവയവങ്ങളെ
തിന്നുകളയും.
14
അവൻ
ആശ്രയിച്ച
കൂടാരത്തിൽനിന്നു
അവൻ
വേർ
പറിഞ്ഞുപോകും;
ഘോരരാജാവിന്റെ
അടുക്കലേക്കു
അവനെ
കൊണ്ടുപോകും.
15
അവന്നു
ഒന്നുമാകാത്തവർ
അവന്റെ
കൂടാരത്തിൽ
വസിക്കും;
അവന്റെ
നിവാസത്തിന്മേൽ
ഗന്ധകം
പെയ്യും.
16
കീഴെ
അവന്റെ
വേർ
ഉണങ്ങിപ്പോകും;
മേലെ
അവന്റെ
കൊമ്പു
വാടിപ്പോകും.
17
അവന്റെ
ഓർമ്മ
ഭൂമിയിൽനിന്നു
നശിച്ചുപോകും;
തെരുവീഥിയിൽ
അവന്റെ
പേർ
ഇല്ലാതാകും.
18
അവനെ
വെളിച്ചത്തുനിന്നു
ഇരുട്ടിലേക്കു
തള്ളിയിടും;
ഭൂതലത്തിൽനിന്നു
അവനെ
ഓടിച്ചുകളയും.
19
സ്വജനത്തിൽ
അവന്നു
പുത്രനോ
പൌത്രനോ
ഇല്ലാതിരിക്കും;
അവന്റെ
പാർപ്പിടം
അന്യന്നുപോകും.
20
പശ്ചിമവാസികൾ
അവന്റെ
ദിവസം
കണ്ടു
വിസ്മയിക്കും;
പൂർവ്വദിഗ്വാസികൾക്കു
നടുക്കംപിടിക്കും.
21
നീതികെട്ടവന്റെ
വാസസ്ഥലം
ഇങ്ങനെയാകുന്നു.
ദൈവത്തെ
അറിയാത്തവന്റെ
ഇടം
ഇവ്വണ്ണം
തന്നേ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References