സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
കൊലൊസ്സ്യർ 4
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
Notes
No Verse Added
History
കൊലൊസ്സ്യർ 4:0 (04 24 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
കൊലൊസ്സ്യർ 4
1
യജമാനന്മാരേ,
നിങ്ങള്ക്കും
സ്വർഗ്ഗത്തിൽ
യജമാനൻ
ഉണ്ടു
എന്നറിഞ്ഞു
ദാസന്മാരോടു
നീതിയും
ന്യായവും
ആചരിപ്പിൻ.
2
പ്രാർത്ഥനയിൽ
ഉറ്റിരിപ്പിൻ;
സ്തോത്രത്തോടെ
അതിൽ
ജാഗരിപ്പിൻ.
3
എനിക്കു
ബന്ധനകാരണമായ
ക്രിസ്തുവിന്റെ
മർമ്മം
പ്രസ്താവിപ്പാൻ
തക്കവണ്ണം
ദൈവം
ഞങ്ങൾക്കു
വചനത്തിന്റെ
വാതിൽ
തുറന്നുതരികയും
4
ഞാൻ
സംസാരിക്കേണ്ടുംവണ്ണം
അതിനെ
വെളിപ്പെടുത്തുകയും
ചെയ്യേണ്ടതിന്നു
ഞങ്ങൾക്കു
വേണ്ടിയും
പ്രാർത്ഥിപ്പിൻ.
5
സമയം
തക്കത്തിൽ
ഉപയോഗിച്ചുകൊണ്ടു
പുറത്തുള്ളവരോടു
ജ്ഞാനത്തോടെ
പെരുമാറുവിൻ.
6
ഓരോരുത്തനോടു
നിങ്ങൾ
എങ്ങനെ
ഉത്തരം
പറയേണം
എന്നു
അറിയേണ്ടതിന്നു
നിങ്ങളുടെ
വാക്കു
എപ്പോഴും
കൃപയോടുകൂടിയതും
ഉപ്പിനാൽ
രുചിവരുത്തിയതും
ആയിരിക്കട്ടെ.
7
എന്റെ
അവസ്ഥ
ഒക്കെയും
കർത്താവിൽ
പ്രിയസഹോദരനും
വിശ്വസ്തശുശ്രൂഷകനും
സഹഭൃത്യനുമായ
തിഹിക്കൊസ്
നിങ്ങളോടു
അറിയിക്കും.
8
നിങ്ങൾ
ഞങ്ങളുടെ
അവസ്ഥ
അറിവാനും
അവൻ
നിങ്ങളുടെ
ഹൃദയങ്ങളെ
ആശ്വസിപ്പിപ്പാനുമായി
9
ഞാൻ
അവനെ
നിങ്ങളിൽ
ഒരുത്തനായ
ഒനേസിമൊസ്
എന്ന
വിശ്വസ്തനും
പ്രിയനുമായ
സഹോദരനോടുകൂടെ
നിങ്ങളുടെ
അടുക്കൽ
അയച്ചിരിക്കുന്നു;
ഇവിടെത്തെ
അവസ്ഥ
എല്ലാം
അവർ
നിങ്ങളോടു
അറിയിക്കും.
10
എന്റെ
സഹബദ്ധനായ
അരിസ്തർഹൊസും
ബർന്നബാസിന്റെ
മച്ചുനനായ
മർക്കൊസും
—
അവനെക്കുറിച്ചു
നിങ്ങൾക്കു
കല്പന
കിട്ടീട്ടുണ്ടല്ലോ;
അവൻ
നിങ്ങളുടെ
അടുക്കൽ
വന്നാൽ
അവനെ
കൈക്കൊൾവിൻ
—
11
യുസ്തൊസ്
എന്നു
പറയുന്ന
യേശുവും
നിങ്ങളെ
വന്ദനം
ചെയ്യുന്നു;
പരിച്ഛേദനക്കാരിൽ
ഇവർ
മാത്രം
ദൈവരാജ്യത്തിന്നു
കൂട്ടുവേലക്കാരായിട്ടു
എനിക്കു
ആശ്വാസമായിത്തീർന്നു.
12
നിങ്ങളിൽ
ഒരുത്തനായി
ക്രിസ്തുയേശുവിന്റെ
ദാസനായ
എപ്പഫ്രാസ്
നിങ്ങളെ
വന്ദനം
ചെയ്യുന്നു;
നിങ്ങൾ
തികഞ്ഞവരും
ദൈവഹിതം
സംബന്ധിച്ചൊക്കെയും
പൂർണ്ണനിശ്ചയമുള്ളവരുമായി
നിൽക്കേണ്ടതിന്നു
അവൻ
പ്രാർത്ഥനയിൽ
നിങ്ങൾക്കു
വേണ്ടി
എപ്പോഴും
പോരാടുന്നു.
13
നിങ്ങൾക്കും
ലവുദിക്യക്കാർക്കും
ഹിയരപൊലിക്കാർക്കും
വേണ്ടി
അവൻ
വളരെ
പ്രയാസപ്പെടുന്നു
എന്നുള്ളതിന്നു
ഞാൻ
സാക്ഷി.
14
വൈദ്യനായ
പ്രിയ
ലൂക്കൊസും
ദേമാസും
നിങ്ങളെ
വന്ദനം
ചെയ്യുന്നു.
15
ലവുദിക്യയിലെ
സഹോദരന്മാർക്കും
നുംഫെക്കും
അവളുടെ
വീട്ടിലെ
സഭെക്കും
വന്ദനം
ചൊല്ലുവിൻ.
16
നിങ്ങളുടെ
ഇടയിൽ
ഈ
ലേഖനം
വായിച്ചു
തീർന്നശേഷം
ലവുദിക്യസഭയിൽ
കൂടെ
വായിപ്പിക്കയും
ലവുദിക്യയിൽനിന്നുള്ളതു
നിങ്ങളും
വായിക്കയും
ചെയ്വിൻ.
17
അർഹിപ്പൊസിനോടു
കർത്താവിൽ
ലഭിച്ച
ശുശ്രൂഷ
നിവർത്തിപ്പാൻ
നോക്കേണം
എന്നു
പറവിൻ.
18
പൌലൊസായ
എന്റെ
സ്വന്തകയ്യാലെ
വന്ദനം;
എന്റെ
ബന്ധനങ്ങളെ
ഓർത്തുകൊൾവിൻ.
കൃപ
നിങ്ങളോടുകൂടെ
ഇരിക്കുമാറാകട്ടെ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References