സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യെശയ്യാ 25:6
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
1
2
3
4
5
6
7
8
9
10
11
12
Notes
No Verse Added
History
യെശയ്യാ 25:6 (12 24 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യെശയ്യാ 25:6
1
യഹോവേ
നീ
എന്റെ
ദൈവമാകുന്നു;
ഞാൻ
നിന്നെ
പുകഴ്ത്തും;
ഞാൻ
നിന്റെ
നാമത്തെ
സ്തുതിക്കും;
നീ
അത്ഭുതമായി
പണ്ടേയുള്ള
ആലോചനകളെ
വിശ്വസ്തതയോടും
സത്യത്തോടും
കൂടെ
അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.
2
നീ
നഗരത്തെ
കൽക്കുന്നും
ഉറപ്പുള്ള
പട്ടണത്തെ
ശൂന്യവും
അന്യന്മാരുടെ
അരമനകളെ
നഗരമല്ലാതവണ്ണവും
ആക്കിത്തീർത്തു;
അതു
ഒരു
നാളും
പണികയില്ല.
3
അതുകൊണ്ടു
ബലമുള്ള
ജാതി
നിന്നെ
മഹത്വപ്പെടുത്തും;
ഭയങ്കരജാതികളുടെ
പട്ടണം
നിന്നെ
ഭയപ്പെടും.
4
ഭയങ്കരന്മാരുടെ
ചീറ്റൽ
മതിലിന്റെ
നേരെ
കൊടുങ്കാറ്റുപോലെ
അടിക്കുമ്പോൾ,
നീ
എളിയവന്നു
ഒരു
ദുർഗ്ഗവും
ദരിദ്രന്നു
അവന്റെ
കഷ്ടത്തിൽ
ഒരു
കോട്ടയും
കൊടുങ്കാറ്റിൽ
ഒരു
ശരണവും
ഉഷ്ണത്തിൽ
ഒരു
തണലും
ആയിരിക്കുന്നു.
5
വരണ്ട
നിലത്തിലെ
ഉഷ്ണത്തെപ്പോലെ
നീ
അന്യന്മാരുടെ
ആരവത്തെ
അടക്കിക്കളയുന്നു;
മേഘത്തിന്റെ
തണൽകൊണ്ടു
ഉഷ്ണം
എന്നപോലെ
നിഷ്കണ്ടകന്മാരുടെ
പാട്ടു
ഒതുങ്ങിപ്പോകും.
6
സൈന്യങ്ങളുടെ
യഹോവ
ഈ
പർവ്വതത്തിൽ
സകലജാതികൾക്കും
മൃഷ്ടഭോജനങ്ങൾകൊണ്ടും
മട്ടൂറിയ
വീഞ്ഞുകൊണ്ടും
ഒരു
വിരുന്നു
കഴിക്കും;
മേദസ്സുനിറഞ്ഞ
മൃഷ്ടഭോജനങ്ങൾ
കൊണ്ടും
മട്ടു
നീക്കി
തെളിച്ചെടുത്ത
വീഞ്ഞുകൊണ്ടും
ഉള്ള
വിരുന്നു
തന്നേ.
7
സകലവംശങ്ങൾക്കും
ഉള്ള
മൂടുപടവും
സകലജാതികളുടെയും
മേൽ
കിടക്കുന്ന
മറവും
അവൻ
ഈ
പർവ്വതത്തിൽവെച്ചു
നശിപ്പിച്ചുകളയും.
8
അവൻ
മരണത്തെ
സദാകാലത്തേക്കും
നീക്കിക്കളയും;
യഹോവയായ
കർത്താവു
സകലമുഖങ്ങളിലുംനിന്നു
കണ്ണുനീർ
തുടെക്കയും
തന്റെ
ജനത്തിന്റെ
നിന്ദ
സകലഭൂമിയിലുംനിന്നു
നീക്കിക്കളകയും
ചെയ്യും.
യഹോവയല്ലോ
അരുളിച്ചെയ്തിരിക്കുന്നതു.
9
അന്നാളിൽ:
ഇതാ,
നമ്മുടെ
ദൈവം;
അവനെയത്രേ
നാം
കാത്തിരുന്നതു;
അവൻ
നമ്മെ
രക്ഷിക്കും;
അവൻ
തന്നേ
യഹോവ;
അവനെയത്രേ
നാം
കാത്തിരുന്നതു;
അവന്റെ
രക്ഷയിൽ
നമുക്കു
ആനന്ദിച്ചു
സന്തോഷിക്കാം
എന്നു
അവർ
പറയും.
10
യഹോവയുടെ
കൈ
ഈ
പർവ്വതത്തിൽ
ആവസിക്കുമല്ലോ;
എന്നാൽ
വൈക്കോൽ
ചാണകകൂഴിയിലെ
വെള്ളത്തിൽ
ഇട്ടു
ചവിട്ടുന്നതുപോലെ
മോവാബ്
സ്വസ്ഥാനത്തു
തന്നേ
മെതിക്കപ്പെടും.
11
നീന്തുന്നവൻ
നീന്തുവാൻ
കൈ
നീട്ടുന്നതുപോലെ
അവൻ
അതിന്റെ
നടുവിൽ
കൈ
നീട്ടും;
എങ്കിലും
അവന്റെ
ഗർവ്വവും
കൈമിടുക്കും
അവൻ
താഴ്ത്തിക്കളയും.
12
നിന്റെ
ഉറപ്പും
ഉയരവും
ഉള്ള
മതിലുകളെ
അവൻ
താഴെ
നിലത്തു
തള്ളിയിട്ടു
പൊടിയാക്കിക്കളയും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References