സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സംഖ്യാപുസ്തകം 12
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
1
2
3
4
5
6
7
8
9
10
11
12
13
14
15
16
Notes
No Verse Added
History
സംഖ്യാപുസ്തകം 12:0 (04 21 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സംഖ്യാപുസ്തകം 12
1
മോശെ
ഒരു
കൂശ്യസ്ത്രീയെ
വിവാഹം
ചെയ്തിരുന്നതുകൊണ്ടു
കൂശ്യസ്ത്രീനിമിത്തം
മിർയ്യാമും
അഹരോനും
അവന്നു
വിരോധമായി
സംസാരിച്ചു:
2
യഹോവ
മോശെ
മുഖാന്തരം
മാത്രമേ
അരുളിച്ചെയ്തിട്ടുള്ളുവോ?
ഞങ്ങൾ
മുഖാന്തരവും
അരുളിച്ചെയ്തിട്ടില്ലയോ
എന്നു
പറഞ്ഞു;
യഹോവ
അതു
കേട്ടു.
3
മോശെ
എന്ന
പുരുഷനോ
ഭൂതലത്തിൽ
ഉള്ള
സകലമനുഷ്യരിലും
അതിസൌമ്യനായിരുന്നു.
4
പെട്ടെന്നു
യഹോവ
മോശെയോടും
അഹരോനോടും
മിർയ്യാമിനോടും:
നിങ്ങൾ
മൂവരും
സമാഗമനക്കുടാരത്തിങ്കൽ
വരുവിൻ
എന്നു
കല്പിച്ചു;
അവർ
മൂവരും
ചെന്നു.
5
യഹോവ
മേഘസ്തംഭത്തിൽ
ഇറങ്ങി
കൂടാരവാതിൽക്കൽ
നിന്നു
അഹരോനെയും
മിർയ്യാമിനെയും
വിളിച്ചു;
അവർ
ഇരുവരും
അങ്ങോട്ടു
ചെന്നു.
6
പിന്നെ
അവൻ
അരുളിച്ചെയ്തതു:
എന്റെ
വചനങ്ങളെ
കേൾപ്പിൻ;
നിങ്ങളുടെ
ഇടയിൽ
ഒരു
പ്രവാചകൻ
ഉണ്ടെങ്കിൽ
യഹോവയായ
ഞാൻ
അവന്നു
ദർശനത്തിൽ
എന്നെ
വെളിപ്പെടുത്തുകയും
സ്വപ്നത്തിൽ
അവനോടു
അരുളിച്ചെയ്കയും
ചെയ്യും.
7
എന്റെ
ദാസനായ
മോശെയോ
അങ്ങനെയല്ല;
അവൻ
എന്റെ
ഗൃഹത്തിൽ
ഒക്കെയും
വിശ്വസ്തൻ
ആകുന്നു.
8
അവനോടു
ഞാൻ
അരുളിച്ചെയ്യുന്നതു
മറപൊരുളായിട്ടല്ല
അഭിമുഖമായിട്ടും
സ്പഷ്ടമായിട്ടും
അത്രേ;
അവൻ
യഹോവയുടെ
രൂപം
കാണുകയും
ചെയ്യും.
അങ്ങനെയിരിക്കെ
നിങ്ങൾ
എന്റെ
ദാസനായ
മോശെക്കു
വിരോധമായി
സംസാരിപ്പാൻ
ശങ്കിക്കാഞ്ഞതു
എന്തു?
9
യഹോവയുടെ
കോപം
അവരുടെ
നേരെ
ജ്വലിച്ചു
അവൻ
മറഞ്ഞു.
10
മേഘവും
കൂടാരത്തിന്മേൽ
നിന്നു
നീങ്ങിപ്പോയി.
മിർയ്യാം
ഹിമംപോലെ
വെളുത്തു
കുഷ്ഠരോഗിണിയായി;
അഹരോൻ
മിർയ്യാമിനെ
നോക്കിയപ്പോൾ
അവൾ
കുഷ്ടരോഗിണി
എന്നു
കണ്ടു.
11
അഹരോൻ
മോശെയോടു:
അയ്യോ
യജമാനനേ,
ഞങ്ങൾ
ഭോഷത്വമായി
ചെയ്തുപോയ
ഈ
പാപം
ഞങ്ങളുടെമേൽ
വെക്കരുതേ.
12
അമ്മയുടെ
ഗർഭത്തിൽനിന്നു
പുറപ്പെടുമ്പോൾ
മാംസം
പകുതി
അഴുകിയിരിക്കുന്ന
ചാപിള്ളയെപ്പോലെ
ഇവൾ
ആകരുതേ
എന്നു
പറഞ്ഞു.
13
അപ്പോൾ
മോശെ
യഹോവയോടു:
ദൈവമേ,
അവളെ
സൌഖ്യമാക്കേണമേ
എന്നു
നിലവിളിച്ചു.
14
യഹോവ
മോശെയോടു:
അവളുടെ
അപ്പൻ
അവളുടെ
മുഖത്തു
തുപ്പിയെങ്കിൽ
അവൾ
ഏഴുദിവസം
ലജ്ജിച്ചിരിക്കയില്ലയോ?
അവളെ
ഏഴു
ദിവസത്തേക്കു
പാളയത്തിന്നു
പുറത്തു
അടെച്ചിടേണം;
പിന്നത്തേതിൽ
അവളെ
ചേർത്തുകൊള്ളാം
എന്നു
കല്പിച്ചു.
15
ഇങ്ങനെ
മിർയ്യാമിനെ
ഏഴു
ദിവസം
പാളയത്തിന്നു
പുറത്തു
ആക്കി
അടെച്ചിട്ടു;
അവളെ
വീണ്ടും
അംഗീകരിച്ചതുവരെ
ജനം
യാത്ര
ചെയ്യാതിരുന്നു.
16
അതിന്റെ
ശേഷം
ജനം
ഹസേരോത്തിൽനിന്നു
പുറപ്പെട്ടു
പാരാൻ
മരുഭൂമിയിൽ
പാളയമിറങ്ങി.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References