സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഉല്പത്തി 15:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
Notes
No Verse Added
History
ഉല്പത്തി 15:1 (07 23 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഉല്പത്തി 15:1
1
അതിന്റെ
ശേഷം
അബ്രാമിന്നു
ദർശനത്തിൽ
യഹോവയുടെ
അരുളപ്പാടു
ഉണ്ടായതെന്തെന്നാൽ:
അബ്രാമേ,
ഭയപ്പെടേണ്ടാ;
ഞാൻ
നിന്റെ
പരിചയും
നിന്റെ
അതി
മഹത്തായ
പ്രതിഫലവും
ആകുന്നു.
2
അതിന്നു
അബ്രാം:
കർത്താവായ
യഹോവേ,
നീ
എനിക്കു
എന്തു
തരും?
ഞാൻ
മക്കളില്ലാത്തവനായി
നടക്കുന്നുവല്ലോ;
എന്റെ
അവകാശി
ദമ്മേശെക്കുകാരനായ
ഈ
എല്യേസർ
അത്രേ
എന്നു
പറഞ്ഞു.
3
നീ
എനിക്കു
സന്തതിയെ
തന്നിട്ടില്ല,
എന്റെ
വീട്ടിൽ
ജനിച്ച
ദാസൻ
എന്റെ
അവകാശിയാകുന്നു
എന്നും
അബ്രാം
പറഞ്ഞു.
4
അവൻ
നിന്റെ
അവകാശിയാകയില്ല;
നിന്റെ
ഉദരത്തിൽനിന്നുപുറപ്പെടുന്നവൻ
തന്നേ
നിന്റെ
അവകാശിയാകും.
എന്നു
അവന്നു
യഹോവയുടെ
അരുളപ്പാടുണ്ടായി.
5
പിന്നെ
അവൻ
അവനെ
പുറത്തു
കൊണ്ടുചെന്നു:
നീ
ആകാശത്തേക്കു
നോക്കുക;
നക്ഷത്രങ്ങളെ
എണ്ണുവാൻ
കഴിയുമെങ്കിൽ
എണ്ണുക
എന്നു
കല്പിച്ചു.
നിന്റെ
സന്തതിഇങ്ങനെ
ആകും
എന്നും
അവനോടു
കല്പിച്ചു.
6
അവൻ
യഹോവയിൽ
വിശ്വസിച്ചു;
അതു
അവൻ
അവന്നു
നീതിയായി
കണക്കിട്ടു.
7
പിന്നെ
അവനോടു:
ഈ
ദേശത്തെ
നിനക്കു
അവകാശമായി
തരുവാൻ
കൽദയപട്ടണമായ
ഊരിൽനിന്നു
നിന്നെ
കൂട്ടിക്കൊണ്ടുവന്ന
യഹോവ
ഞാൻ
ആകുന്നു
എന്നു
അരുളിച്ചെയ്തു.
8
കർത്താവായ
യഹോവേ,
ഞാൻ
അതിനെ
അവകാശമാക്കുമെന്നുള്ളതുഎനിക്കു
എന്തൊന്നിനാൽ
അറിയാം
എന്നു
അവൻ
ചോദിച്ചു.
9
അവൻ
അവനോടു:
നീ
മൂന്നു
വയസ്സുള്ള
ഒരു
പശുക്കിടാവിനെയും
മൂന്നുവയസ്സുള്ള
ഒരു
കോലാടിനെയും
മൂന്നു
വയസ്സുള്ള
ഒരു
ആട്ടുകൊറ്റനെയും
ഒരു
കുറുപ്രാവിനെയും
ഒരു
പ്രാവിൻ
കുഞ്ഞിനെയും
കൊണ്ടുവരിക
എന്നു
കല്പിച്ചു.
10
ഇവയെയൊക്കെയും
അവൻ
കൊണ്ടുവന്നു
ഒത്തനടുവെ
പിളർന്നു
ഭാഗങ്ങളെ
നേർക്കുനേരെ
വെച്ചു;
പക്ഷികളെയോ
അവൻ
പിളർന്നില്ല.
11
ഉടലുകളിന്മേൽ
റാഞ്ചൻ
പക്ഷികൾഇറങ്ങി
വന്നപ്പോൾ
അബ്രാം
അവയെ
ആട്ടിക്കളഞ്ഞു.
12
സൂര്യൻ
അസ്തമിക്കുമ്പോൾ
അബ്രാമിന്നു
ഒരു
ഗാഢനിദ്ര
വന്നു;
ഭീതിയും
അന്ധതമസ്സും
അവന്റെ
മേൽ
വീണു.
13
അപ്പോൾ
അവൻ
അബ്രാമിനോടു:
നിന്റെ
സന്തതി
സ്വന്തമല്ലാത്ത
ദേശത്തു
നാനൂറു
സംവത്സരം
പ്രവാസികളായിരുന്നു
ആ
ദേശക്കാരെ
സേവിക്കും;
അവർ
അവരെ
പീഡിപ്പിക്കുമെന്നു
നീ
അറിഞ്ഞുകൊൾക.
14
എന്നാൽ
അവർ
സേവിക്കുന്ന
ജാതിയെ
ഞാൻ
വിധിക്കും;
അതിന്റെ
ശേഷം
അവർ
വളരെ
സമ്പത്തോടുംകൂടെ
പുറപ്പെട്ടുപോരും.
15
നീയോ
സമാധാനത്തോടെ
നിന്റെ
പിതാക്കന്മാരോടു
ചേരും;
നല്ല
വാർദ്ധക്യത്തിൽ
അടക്കപ്പെടും.
16
നാലാം
തലമുറക്കാർ
ഇവിടേക്കു
മടങ്ങിവരും;
അമോർയ്യരുടെ
അക്രമം
ഇതുവരെ
തികഞ്ഞിട്ടില്ല
എന്നു
അരുളിച്ചെയ്തു.
17
സൂര്യൻ
അസ്തമിച്ചു
ഇരുട്ടായശേഷം
ഇതാ,
പുകയുന്ന
ഒരു
തീച്ചൂള;
ആ
ഭാഗങ്ങളുടെ
നടുവെ
ജ്വലിക്കുന്ന
ഒരു
പന്തം
കടന്നുപോയി.
18
അന്നു
യഹോവ
അബ്രാമിനോടു
ഒരു
നിയമം
ചെയ്തു:
നിന്റെ
സന്തതിക്കു
ഞാൻ
മിസ്രയീംനദി
തുടങ്ങി
ഫ്രാത്ത്
നദിയായ
മഹാനദിവരെയുള്ള
ഈ
ദേശത്തെ,
19
കേന്യർ,
കെനിസ്യർ,
കദ്മോന്യർ,
ഹിത്യർ,
20
പെറിസ്യർ,
രെഫായീമ്യർ,
അമോർയ്യർ,
21
കനാന്യർ,
ഗിർഗ്ഗശ്യർ,
യെബൂസ്യർ
എന്നിവരുടെ
ദേശത്തെ
തന്നേ,
തന്നിരിക്കുന്നു
എന്നു
അരുളിച്ചെയ്തു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References