സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സഭാപ്രസംഗി 5:7
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Notes
No Verse Added
History
സഭാപ്രസംഗി 5:7 (06 05 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സഭാപ്രസംഗി 5:7
1
ദൈവാലയത്തിലേക്കു
പോകുമ്പോൾ
കാൽ
സൂക്ഷിക്ക;
മൂഢന്മാർ
യാഗം
അർപ്പിക്കുന്നതിനെക്കാൾ
അടുത്തുചെന്നു
കേൾക്കുന്നതു
നല്ലതു;
പരിജ്ഞാനമില്ലായ്കയാലല്ലോ
അവർ
ദോഷം
ചെയ്യുന്നതു.
2
അതിവേഗത്തിൽ
ഒന്നും
പറയരുതു;
ദൈവസന്നിധിയിൽ
ഒരു
വാക്കു
ഉച്ചരിപ്പാൻ
നിന്റെ
ഹൃദയം
ബദ്ധപ്പെടരുതു;
ദൈവം
സ്വർഗ്ഗത്തിലും
നീ
ഭൂമിയിലും
അല്ലോ;
ആകയാൽ
നിന്റെ
വാക്കു
ചുരുക്കുമായിരിക്കട്ടെ.
3
കഷ്ടപ്പാടിന്റെ
ആധിക്യംകൊണ്ടു
സ്വപ്നവും
വാക്കുപെരുപ്പംകൊണ്ടു
ഭോഷന്റെ
ജല്പനവും
ജനിക്കുന്നു.
4
ദൈവത്തിന്നു
നേർച്ച
നേർന്നാൽ
കഴിപ്പാൻ
താമസിക്കരുതു;
മൂഢന്മാരിൽ
അവന്നു
പ്രസാദമില്ല;
നീ
നേർന്നതു
കഴിക്ക.
5
നേർന്നിട്ടു
കഴിക്കാതെയിരിക്കുന്നതിനെക്കാൾ
നേരാതെയിരിക്കുന്നതു
നല്ലതു.
6
നിന്റെ
വായ്
നിന്റെ
ദേഹത്തിന്നു
പാപകാരണമാകരുതു;
അബദ്ധവശാൽ
വന്നുപോയി
എന്നു
നീ
ദൂതന്റെ
സന്നിധിയിൽ
പറകയും
അരുതു;
ദൈവം
നിന്റെ
വാക്കുനിമിത്തം
കോപിച്ചു
നിന്റെ
കൈകളുടെ
പ്രവൃത്തിയെ
നശിപ്പിക്കുന്നതു
എന്തിനു?
7
സ്വപ്നബഹുത്വത്തിലും
വാക്കുപെരുപ്പത്തിലും
വ്യർത്ഥത
ഉണ്ടു;
നീയോ
ദൈവത്തെ
ഭയപ്പെടുക.
8
ഒരു
സംസ്ഥാനത്തു
ദരിദ്രനെ
പീഡിപ്പിക്കുന്നതും
നീതിയും
ന്യായവും
എടുത്തുകളയുന്നതും
കണ്ടാൽ
നീ
വിസ്മയിച്ചുപോകരുതു;
ഉന്നതന്നു
മീതെ
ഒരു
ഉന്നതനും
അവർക്കുമീതെ
അത്യുന്നതനും
ജാഗരിക്കുന്നു.
9
കൃഷിതല്പരനായിരിക്കുന്ന
ഒരു
രാജാവു
ദേശത്തിന്നു
എല്ലാറ്റിലും
ഉപകാരമായിരിക്കും.
10
ദ്രവ്യപ്രിയന്നു
ദ്രവ്യം
കിട്ടീട്ടും
ഐശ്വര്യ
പ്രിയന്നു
ആദായം
കിട്ടീട്ടും
തൃപ്തിവരുന്നില്ല.
അതും
മായ
അത്രേ.
11
വസ്തുവക
പെരുകുമ്പോൾ
അതുകൊണ്ടു
ഉപജീവിക്കുന്നവരും
പെരുകുന്നു;
അതിന്റെ
ഉടമസ്ഥന്നു
കണ്ണു
കൊണ്ടു
കാണുകയല്ലാതെ
മറ്റെന്തു
പ്രയോജനം?
12
വേലചെയ്യുന്ന
മനുഷ്യൻ
അല്പമോ
അധികമോ
ഭക്ഷിച്ചാലും
അവന്റെ
ഉറക്കം
സുഖകരമാകുന്നു;
ധനവാന്റെ
സമൃദ്ധിയോ
അവനെ
ഉറങ്ങുവാൻ
സമ്മതിക്കുന്നില്ല.
13
സൂര്യന്നുകീഴെ
ഞാൻ
കണ്ടിട്ടുള്ള
ഒരു
വല്ലാത്ത
തിന്മയുണ്ടു:
ഉടമസ്ഥൻ
തനിക്കു
അനർത്ഥത്തിന്നായിട്ടു
സൂക്ഷിച്ചുവെക്കുന്ന
സമ്പത്തു
തന്നേ.
14
ആ
സമ്പത്തു
നിർഭാഗ്യവശാൽ
നശിച്ചു
പോകുന്നു;
അവന്നു
ഒരു
മകൻ
ജനിച്ചാൽ
അവന്റെ
കയ്യിൽ
ഒന്നും
ഉണ്ടാകയില്ല.
15
അവൻ
അമ്മയുടെ
ഗർഭത്തിൽനിന്നു
പുറപ്പെട്ടുവന്നതു
പോലെ
നഗ്നനായി
തന്നേ
മടങ്ങിപ്പോകും;
തന്റെ
പ്രയത്നത്തിന്റെ
ഫലമായിട്ടു
അവൻ
കയ്യിൽ
ഒരു
വസ്തുവും
കൊണ്ടുപോകയില്ല.
16
അതും
ഒരു
വല്ലാത്ത
തിന്മ
തന്നേ;
അവൻ
വന്നതുപോലെ
തന്നേ
പോകുന്നു;
അവന്റെ
വൃാഥപ്രയത്നത്താൽ
അവന്നു
എന്തു
പ്രയോജനം?
17
അവന്റെ
ജീവകാലം
ഒക്കെയും
ഇരുട്ടിലും
വ്യസനത്തിലും
ദീനത്തിലും
ക്രോധത്തിലും
കഴിയുന്നു.
18
ഞാൻ
ശുഭവും
ഭംഗിയുമായി
കണ്ടതു:
ദൈവം
ഒരുത്തന്നു
കൊടുക്കുന്ന
ആയുഷ്കാലമൊക്കെയും
അവൻ
തിന്നുകുടിച്ചു
സൂര്യന്നു
കീഴെ
താൻ
പ്രയത്നിക്കുന്ന
തന്റെ
സകല
പ്രയത്നത്തിലും
സുഖം
അനുഭവിക്കുന്നതു
തന്നേ;
അതല്ലോ
അവന്റെ
ഓഹരി.
19
ദൈവം
ധനവും
ഐശ്വര്യവും
അതു
അനുഭവിച്ചു
തന്റെ
ഓഹരി
ലഭിച്ചു
തന്റെ
പ്രയത്നത്തിൽ
സന്തോഷിപ്പാൻ
അധികാരവും
കൊടുത്തിരിക്കുന്ന
ഏതു
മനുഷ്യന്നും
അതു
ദൈവത്തിന്റെ
ദാനം
തന്നേ.
20
ദൈവം
അവന്നു
ഹൃദയസന്തോഷം
അരുളുന്നതുകൊണ്ടു
അവൻ
തന്റെ
ആയുഷ്കാലം
ഏറെ
ഓർക്കുകയില്ല.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References