സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
വെളിപ്പാടു 12:16
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
Notes
No Verse Added
History
വെളിപ്പാടു 12:16 (07 25 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
വെളിപ്പാടു 12:16
1
സ്വർഗ്ഗത്തിൽ
വലിയൊരു
അടയാളം
കാണായി:
സൂര്യനെ
അണിഞ്ഞോരു
സ്ത്രീ;
അവളുടെ
കാൽക്കീഴ്
ചന്ദ്രനും
അവളുടെ
തലയിൽ
പന്ത്രണ്ടു
നക്ഷത്രംകൊണ്ടുള്ള
കിരീടവും
ഉണ്ടായിരുന്നു.
2
അവൾ
ഗർഭിണിയായി
നോവുകിട്ടി
വേദനപ്പെട്ടു
നിലവിളിച്ചു.
3
സ്വർഗ്ഗത്തിൽ
മറ്റൊരു
അടയാളം
കാണായി:
ഏഴു
തലയും
പത്തു
കൊമ്പും
തലയിൽ
ഏഴു
രാജമുടിയുമായി
തീനിറമുള്ളോരു
മഹാസർപ്പം.
4
അതിന്റെ
വാൽ
ആകാശത്തിലെ
നക്ഷത്രങ്ങളിൽ
മൂന്നിലൊന്നിനെ
വലിച്ചുകൂട്ടി
ഭൂമിയിലേക്കു
എറിഞ്ഞുകളഞ്ഞു.
പ്രസവിപ്പാറായ
സ്ത്രീ
പ്രസവിച്ച
ഉടനെ
കുട്ടിയെ
തിന്നുകളവാൻ
മഹാസർപ്പം
അവളുടെ
മുമ്പിൽ
നിന്നു.
5
അവൾ
സകലജാതികളെയും
ഇരിമ്പുകോൽ
കൊണ്ടു
മേയ്പാനുള്ളോരു
ആൺകുട്ടിയെ
പ്രസവിച്ചു;
കുട്ടി
ദൈവത്തിന്റെ
അടുക്കലേക്കും
അവന്റെ
സിംഹാസനത്തിലേക്കും
പെട്ടെന്നു
എടുക്കപ്പെട്ടു.
6
സ്ത്രീ
മരുഭൂമിയിലേക്കു
ഓടിപ്പോയി;
അവിടെ
അവളെ
ആയിരത്തിരുനൂറ്ററുപതു
ദിവസം
പോറ്റേണ്ടതിന്നു
ദൈവം
ഒരുക്കിയോരു
സ്ഥലം
അവൾക്കുണ്ടു.
7
പിന്നെ
സ്വർഗ്ഗത്തിൽ
യുദ്ധം
ഉണ്ടായി;
മീഖായേലും
അവന്റെ
ദൂതന്മാരും
മഹാസർപ്പത്തോടു
പടവെട്ടി;
തന്റെ
ദൂതന്മാരുമായി
മഹാസർപ്പവും
പടവെട്ടി
ജയിച്ചില്ലതാനും.
8
സ്വർഗ്ഗത്തിൽ
അവരുടെ
സ്ഥലം
പിന്നെ
കണ്ടതുമില്ല.
9
ഭൂതലത്തെ
മുഴുവൻ
തെറ്റിച്ചുകളയുന്ന
പിശാചും
സാത്താനും
എന്ന
മഹാസർപ്പമായ
പഴയ
പാമ്പിനെ
ഭൂമിയിലേക്കു
തള്ളിക്കളഞ്ഞു;
അവന്റെ
ദൂതന്മാരെയും
അവനോടു
കൂടെ
തള്ളിക്കളഞ്ഞു.
10
അപ്പോൾ
ഞാൻ
സ്വർഗ്ഗത്തിൽ
ഒരു
മഹാശബ്ദം
പറഞ്ഞുകേട്ടതു:
ഇപ്പോൾ
നമ്മുടെ
ദൈവത്തിന്റെ
രക്ഷയും
ശക്തിയും
രാജ്യവും
അവന്റെ
ക്രിസ്തുവിന്റെ
ആധിപത്യവും
തുടങ്ങിയിരിക്കുന്നു;
നമ്മുടെ
സഹോദരന്മാരെ
രാപ്പകൽ
ദൈവ
സന്നിധിയിൽ
കുറ്റം
ചുമത്തുന്ന
അപവാദിയെ
തള്ളിയിട്ടുകളഞ്ഞുവല്ലോ.
11
അവർ
അവനെ
കുഞ്ഞാടിന്റെ
രക്തം
ഹേതുവായിട്ടും
തങ്ങളുടെ
സാക്ഷ്യവചനം
ഹേതുവായിട്ടും
ജയിച്ചു;
മരണപര്യന്തം
തങ്ങളുടെ
പ്രാണനെ
സ്നേഹിച്ചതുമില്ല.
12
ആകയാൽ
സ്വർഗ്ഗവും
അതിൽ
വസിക്കുന്നവരുമായുള്ളോരേ,
ആനന്ദിപ്പിൻ;
ഭൂമിക്കും
സമുദ്രത്തിനും
അയ്യോ
കഷ്ടം;
പിശാചു
തനിക്കു
അല്പകാലമേയുള്ളു
എന്നു
അറിഞ്ഞു
മഹാക്രോധത്തോടെ
നിങ്ങളുടെ
അടുക്കൽ
ഇറങ്ങിവന്നിരിക്കുന്നു.
13
തന്നെ
ഭൂമിയിലേക്കു
തള്ളിക്കളഞ്ഞു
എന്നു
മഹാസർപ്പം
കണ്ടിട്ടു
ആൺകുട്ടിയെ
പ്രസവിച്ചസ്ത്രീയെ
ഉപദ്രവിച്ചുതുടങ്ങി.
14
അപ്പോൾ
സ്ത്രീക്കു
മരുഭൂമിയിൽ
തന്റെ
സ്ഥലത്തെക്കു
പറന്നുപോകേണ്ടതിന്നു
വലിയ
കഴുകിന്റെ
രണ്ടു
ചിറകുലഭിച്ചു;
അവിടെ
അവളെ
സർപ്പത്തോടു
അകലെ
ഒരുകാലവും
ഇരുകാലവും
അരക്കാലവും
പോറ്റി
രക്ഷിച്ചു.
15
സർപ്പം
സ്ത്രീയെ
ഒഴുക്കിക്കളയേണ്ടതിന്നു
അവളുടെ
പിന്നാലെ
തന്റെ
വായിൽ
നിന്നു
നദിപോലെ
വെള്ളം
ചാടിച്ചു.
16
എന്നാൽ
ഭൂമി
സ്ത്രീക്കു
തുണനിന്നു;
മഹാസർപ്പം
വായിൽനിന്നു
ചാടിച്ച
നദിയെ
ഭൂമി
വായ്തുറന്നു
വിഴുങ്ങിക്കളഞ്ഞു.
17
മഹാസർപ്പം
സ്ത്രീയോടു
കോപിച്ചു,
ദൈവകല്പന
പ്രമാണിക്കുന്നവരും
യേശുവിന്റെ
സാക്ഷ്യം
ഉള്ളവരുമായി
അവളുടെ
സന്തതിയിൽ
ശേഷിപ്പുള്ളവരോടു
യുദ്ധം
ചെയ്വാൻ
പുറപ്പെട്ടു;
അവൻ
കടല്പുറത്തെ
മണലിന്മേൽ
നിന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References