സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സദൃശ്യവാക്യങ്ങൾ 18:17
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Notes
No Verse Added
History
സദൃശ്യവാക്യങ്ങൾ 18:17 (05 57 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സദൃശ്യവാക്യങ്ങൾ 18:17
1
കൂട്ടംവിട്ടു
നടക്കുന്നവൻ
സ്വേച്ഛയെ
അന്വേഷിക്കുന്നു;
സകലജ്ഞാനത്തോടും
അവൻ
കയർക്കുംന്നു.
2
തന്റെ
മനസ്സു
വെളിപ്പെടുത്തുന്നതിൽ
അല്ലാതെ
മൂഢന്നു
ബോധത്തിൽ
ഇഷ്ടമില്ല.
3
ദുഷ്ടനോടുകൂടെ
അപമാനവും
ദുഷ്കീർത്തിയോടുകൂടെ
നിന്ദയും
വരുന്നു.
4
മനുഷ്യന്റെ
വായിലെ
വാക്കു
ആഴമുള്ള
വെള്ളവും
ജ്ഞാനത്തിന്റെ
ഉറവു
ഒഴുക്കുള്ള
തോടും
ആകുന്നു.
5
നീതിമാനെ
ന്യായവിസ്താരത്തിൽ
തോല്പിക്കേണ്ടതിന്നു
ദുഷ്ടന്റെ
പക്ഷം
പിടിക്കുന്നതു
നന്നല്ല.
6
മൂഢന്റെ
അധരങ്ങൾ
വഴക്കിന്നു
ഇടയാക്കുന്നു;
അവന്റെ
വായ്
തല്ലു
വിളിച്ചുവരുത്തുന്നു.
7
മൂഢന്റെ
വായ്
അവന്നു
നാശം;
അവന്റെ
അധരങ്ങൾ
അവന്റെ
പ്രാണന്നു
കണി.
8
ഏഷണിക്കാരന്റെ
വാക്കു
സ്വാദുഭോജനംപോലെയിരിക്കുന്നു;
അതു
വയറ്റിന്റെ
അറകളിലേക്കു
ചെല്ലുന്നു.
9
വേലയിൽ
മടിയനായവൻ
മുടിയന്റെ
സഹോദരൻ.
10
യഹോവയുടെ
നാമം
ബലമുള്ള
ഗോപുരം;
നീതിമാൻ
അതിലേക്കു
ഓടിച്ചെന്നു
അഭയം
പ്രാപിക്കുന്നു.
11
ധനവാന്നു
തന്റെ
സമ്പത്തു
ഉറപ്പുള്ള
പട്ടണം;
അതു
അവന്നു
ഉയർന്ന
മതിൽ
ആയിത്തോന്നുന്നു.
12
നാശത്തിന്നു
മുമ്പെ
മനുഷ്യന്റെ
ഹൃദയം
നിഗളിക്കുന്നു;
മാനത്തിന്നു
മുമ്പെ
താഴ്മ.
13
കേൾക്കുംമുമ്പെ
ഉത്തരം
പറയുന്നവന്നു
അതു
ഭോഷത്വവും
ലജ്ജയും
ആയ്തീരുന്നു.
14
പുരുഷന്റെ
ധീരത
അവന്റെ
ദീനത്തെ
സഹിക്കും;
തകർന്ന
മനസ്സിനെയോ
ആർക്കു
സഹിക്കാം?
15
ബുദ്ധിമാന്റെ
ഹൃദയം
പരിജ്ഞാനം
സമ്പാദിക്കുന്നു;
ജ്ഞാനികളുടെ
ചെവി
പരിജ്ഞാനം
അന്വേഷിക്കുന്നു.
16
മനുഷ്യൻ
വെക്കുന്ന
കാഴ്ചയാൽ
അവന്നു
പ്രവേശനം
കിട്ടും;
അവൻ
മഹാന്മാരുടെ
സന്നിധിയിൽ
ചെല്ലുവാൻ
ഇടയാകും.
17
തന്റെ
അന്യായം
ആദ്യം
ബോധിപ്പിക്കുന്നവൻ
നീതിമാൻ
എന്നു
തോന്നും;
എന്നാൽ
അവന്റെ
പ്രതിയോഗി
വന്നു
അവനെ
പരിശോധിക്കും.
18
ചീട്ടു
തർക്കങ്ങളെ
തീർക്കയും
ബലവാന്മാരെ
തമ്മിൽ
വേറുപെടുത്തുകയും
ചെയ്യുന്നു.
19
ദ്രോഹിക്കപ്പെട്ട
സഹോദരൻ
ഉറപ്പുള്ള
പട്ടണത്തെക്കാൾ
ദുർജ്ജയനാകുന്നു;
അങ്ങനെയുള്ള
പിണക്കം
അരമനയുടെ
ഓടാമ്പൽപോലെ
തന്നേ.
20
വായുടെ
ഫലത്താൽ
മനുഷ്യന്റെ
ഉദരം
നിറയും;
അധരങ്ങളുടെ
വിളവുകൊണ്ടു
അവന്നു
തൃപ്തിവരും;
21
മരണവും
ജീവനും
നാവിന്റെ
അധികാരത്തിൽ
ഇരിക്കുന്നു;
അതിൽ
ഇഷ്ടപ്പെടുന്നവർ
അതിന്റെ
ഫലം
അനുഭവിക്കും.
22
ഭാര്യയെ
കിട്ടുന്നവന്നു
നന്മ
കിട്ടുന്നു;
യഹോവയോടു
പ്രസാദം
ലഭിച്ചുമിരിക്കുന്നു.
23
ദരിദ്രൻ
യാചനാരീതിയിൽ
സംസാരിക്കുന്നു;
ധനവാനോ
കഠിനമായി
ഉത്തരം
പറയുന്നു.
24
വളരെ
സ്നേഹിതന്മാരുള്ള
മനുഷ്യന്നു
നാശം
വരും;
എന്നാൽ
സഹോദരനെക്കാളും
പറ്റുള്ള
സ്നേഹിതന്മാരും
ഉണ്ടു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References