സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മീഖാ 1:4
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
1
2
3
4
5
6
7
8
9
10
11
12
13
14
15
16
Notes
No Verse Added
History
മീഖാ 1:4 (07 03 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മീഖാ 1:4
1
യോഥാം,
ആഹാസ്,
യെഹിസ്കീയാവു
എന്നീ
യെഹൂദാരാജാക്കന്മാരുടെ
കാലത്തു
മോരസ്ത്യനായ
മീഖെക്കു
ഉണ്ടായതും
അവൻ
ശമർയ്യയെയും
യെരൂശലേമിനെയും
കുറിച്ചു
ദർശിച്ചതുമായ
യഹോവയുടെ
അരുളപ്പാടു.
2
സകലജാതികളുമായുള്ളോരേ,
കേൾപ്പിൻ;
ഭൂമിയും
അതിലുള്ള
സകലവുമായുള്ളോവേ,
ചെവിക്കൊൾവിൻ;
യഹോവയായ
കർത്താവു,
തന്റെ
വിശുദ്ധമന്ദിരത്തിൽനിന്നു
കർത്താവു
തന്നേ,
നിങ്ങൾക്കു
വിരോധമായി
സാക്ഷിയായിരിക്കട്ടെ.
3
യഹോവ
തന്റെ
സ്ഥലത്തു
നിന്നു
പുറപ്പെട്ടു
ഇറങ്ങി
ഭൂമിയുടെ
ഉന്നതികളിന്മേൽ
നടകൊള്ളുന്നു.
4
തീയുടെ
മുമ്പിൽ
മെഴുകുപോലെയും
കിഴുക്കാന്തൂക്കത്തിൽ
ചാടുന്ന
വെള്ളംപോലെയും
പർവ്വതങ്ങൾ
അവന്റെ
കീഴിൽ
ഉരുകുകയും
താഴ്വരകൾ
പിളർന്നുപോകയും
ചെയ്യുന്നു.
5
ഇതൊക്കെയും
യാക്കോബിന്റെ
അതിക്രമം
നിമിത്തവും
യിസ്രായേൽഗൃഹത്തിന്റെ
പാപങ്ങൾ
നിമിത്തവുമാകുന്നു.
യാക്കോബിന്റെ
അതിക്രമം
എന്തു?
ശമർയ്യയല്ലയോ?
യെഹൂദയുടെ
പൂജാഗിരികൾ
ഏവ?
6
യെരൂശലേം
അല്ലയോ?
അതുകൊണ്ടു
ഞാൻ
ശമർയ്യയെ
വയലിലെ
കല്ക്കുന്നുപോലെയും,
മുന്തിരിത്തോട്ടത്തിലെ
നടുതലപോലെയും
ആക്കും;
ഞാൻ
അതിന്റെ
കല്ലു
താഴ്വരയിലേക്കു
തള്ളിയിടുകയും
അതിന്റെ
അടിസ്ഥാനങ്ങളെ
അനാവൃതമാക്കുകയും
ചെയ്യും.
7
അതിലെ
സകല
വിഗ്രഹങ്ങളും
തകർന്നു
പോകും;
അതിന്റെ
സകല
വേശ്യാസമ്മാനങ്ങളും
തീ
പിടിച്ചു
വെന്തുപോകും;
അതിലെ
സകല
ബിംബങ്ങളെയും
ഞാൻ
ശൂന്യമാക്കും;
വേശ്യാസമ്മാനംകൊണ്ടല്ലോ
അവൾ
അതു
സ്വരൂപിച്ചതു;
അവ
വീണ്ടും
വേശ്യാ
സമ്മാനമായിത്തീരും.
8
അതുകൊണ്ടു
ഞാൻ
വിലപിച്ചു
മുറയിടും;
ഞാൻ
ചെരിപ്പില്ലാത്തവനും
നഗ്നനുമായി
നടക്കും;
ഞാൻ
കുറുനരികളെപ്പോലെ
വിലപിച്ചു,
ഒട്ടകപ്പക്ഷികളെപ്പോലെ
കരയും.
9
അവളുടെ
മുറിവു
പൊറുക്കാത്തതല്ലോ;
അതു
യെഹൂദയോളം
പരന്നു,
എന്റെ
ജനത്തിന്റെ
ഗോപുരമായ
യെരൂശലേമിനോളം
എത്തിയിരിക്കുന്നു.
10
അതു
ഗത്തിൽ
പ്രസ്താവിക്കരുതു;
ഒട്ടും
കരയരുതു;
ബേത്ത്-അഫ്രയിൽ
(പൊടിവീടു)
ഞാൻ
പൊടിയിൽ
ഉരുണ്ടിരിക്കുന്നു.
11
ശാഫീർ
(അലങ്കാര)
നഗരനിവാസികളേ,
ലജ്ജയും
നഗ്നതയും
പൂണ്ടു
കടന്നുപോകുവിൻ;
സയനാൻ
(പുറപ്പാടു)
നിവാസികൾ
പുറപ്പെടുവാൻ
തുനിയുന്നില്ല;
ബേത്ത്--ഏസെലിന്റെ
വിലാപം
നിങ്ങൾക്കു
അവിടെ
താമസിപ്പാൻ
മുടക്കമാകും.
12
യഹോവയുടെ
പക്കൽനിന്നു
യെരൂശലേംഗോപുരത്തിങ്കൽ
തിന്മ
ഇറങ്ങിയിരിക്കയാൽ
മാരോത്ത്
(കൈപ്പു)
നിവാസികൾ
നന്മെക്കായി
കാത്തു
പിടെക്കുന്നു.
13
ലാക്കീശ്
(ത്വരിത)
നഗരനിവാസികളേ,
തുരഗങ്ങളെ
രഥത്തിന്നു
കെട്ടുവിൻ;
അവർ
സീയോൻ
പുത്രിക്കു
പാപകാരണമായ്തീർന്നു;
യിസ്രായേലിന്റെ
അതിക്രമങ്ങൾ
നിന്നിൽ
കണ്ടിരിക്കുന്നു.
14
അതുകൊണ്ടു
നീ
മോരേശെത്ത്-ഗത്തിന്നു
ഉപേക്ഷണസമ്മാനം
കൊടുക്കേണ്ടിവരും;
ബേത്ത്-അക്സീബിലെ
(വ്യാജഗൃഹം)
വീടുകൾ
യിസ്രായേൽരാജാക്കന്മാർക്കു
ആശാഭംഗമായി
ഭവിക്കും.
15
മാരേശാ
(കൈവശം)
നിവാസികളേ,
കൈവശമാക്കുന്ന
ഒരുത്തനെ
ഞാൻ
നിങ്ങളുടെ
നേരെ
വരുത്തും;
യിസ്രായേലിന്റെ
മഹത്തുക്കൾ
അദുല്ലാമോളം
ചെല്ലേണ്ടിവരും.
16
നിന്റെ
ഓമനക്കുഞ്ഞുകൾനിമിത്തം
നിന്നെത്തന്നെ
ക്ഷൌരംചെയ്തു
മൊട്ടയാക്കുക;
കഴുകനെപ്പോലെ
നിന്റെ
കഷണ്ടിയെ
വിസ്താരമാക്കുക;
അവർ
നിന്നെ
വിട്ടു
പ്രവാസത്തിലേക്കു
പോയല്ലോ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References