സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സംഖ്യാപുസ്തകം 30:6
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
1
2
3
4
5
6
7
8
9
10
11
12
13
14
15
16
Notes
No Verse Added
History
സംഖ്യാപുസ്തകം 30:6 (11 43 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സംഖ്യാപുസ്തകം 30:6
1
മോശെ
യിസ്രായേൽമക്കളുടെ
ഗോത്രപ്രധാനികളോടു
പറഞ്ഞതു:
യഹോവ
കല്പിച്ചിരിക്കുന്ന
കാര്യം
എന്തെന്നാൽ:
2
ആരെങ്കിലും
യഹോവെക്കു
ഒരു
നേർച്ച
നേരുകയോ
ഒരു
പരിവർജ്ജനവ്രതം
ദീക്ഷിപ്പാൻ
ശപഥംചെയ്കയോ
ചെയ്താൽ
അവൻ
വാക്കിന്നു
ഭംഗം
വരുത്താതെ
തന്റെ
വായിൽനിന്നു
പുറപ്പെട്ടതുപോലെ
ഒക്കെയും
നിവർത്തിക്കേണം.
3
ഒരു
സ്ത്രീ
ബാല്യപ്രായത്തിൽ
അപ്പന്റെ
വീട്ടിൽ
ഇരിക്കുമ്പോൾ
യഹോവെക്കു
ഒരു
നേർച്ചനേർന്നു
ഒരു
പരിവർജ്ജനവ്രതം
നിശ്ചയിക്കയും
4
അവളുടെ
അപ്പൻ
അവളുടെ
നേർച്ചയെയും
അവൾ
നിശ്ചയിച്ച
പരിവർജ്ജനവ്രതത്തെയും
കുറിച്ചു
കേട്ടിട്ടു
മിണ്ടാതിരിക്കയും
ചെയ്താൽ
അവളുടെ
എല്ലാനേർച്ചകളും
അവൾ
നിശ്ചയിച്ച
പരിവർജ്ജനവ്രതമൊക്കെയും
സ്ഥിരമായിരിക്കും.
5
എന്നാൽ
അവളുടെ
അപ്പൻ
അവളുടെ
എല്ലാനേർച്ചയെയും
അവൾ
നിശ്ചയിച്ച
പരിവർജ്ജനവ്രതത്തെയും
കുറിച്ചു
കേൾക്കുന്ന
നാളിൽ
അവളോടു
വിലക്കിയാൽ
അവ
സ്ഥിരമായിരിക്കയില്ല;
അവളുടെ
അപ്പൻ
അവളോടു
വിലക്കുകകൊണ്ടു
യഹോവ
അവളോടു
ക്ഷമിക്കും.
6
അവൾക്കു
ഒരു
നേർച്ചയോ
വിചാരിക്കാതെ
നിശ്ചയിച്ചുപോയ
പരിവർജ്ജനവ്രതമോ
ഉള്ളപ്പോൾ
7
അവൾ
ഒരുത്തന്നു
ഭാര്യയാകയും
ഭർത്താവു
അതിനെക്കുറിച്ചു
കേൾക്കുന്ന
നാളിൽ
മിണ്ടാതിരിക്കയും
ചെയ്താൽ
അവളുടെ
നേർച്ചകളും
അവൾ
നിശ്ചയിച്ച
പരിവർജ്ജനവ്രതവും
സ്ഥിരമായിരിക്കും.
8
എന്നാൽ
ഭർത്താവു
അതു
കേട്ട
നാളിൽ
അവളോടു
വിലക്കിയാൽ
അവളുടെ
നേർച്ചയും
അവൾ
വിചാരിക്കാതെ
നിശ്ചയിച്ചുപോയ
പരിവർജ്ജനവ്രതവും
അവൻ
ദുർബ്ബലപ്പെടുത്തുന്നു;
യഹോവ
അവളോടു
ക്ഷമിക്കും.
9
വിധവയോ
ഉപേക്ഷിക്കപ്പെട്ടവളോ
ചെയ്യുന്ന
നേർച്ചയും
പരിവർജ്ജനവ്രതവും
എല്ലാം
അവളുടെ
മേൽ
സ്ഥിരമായിരിക്കും.
10
അവൾ
ഭർത്താവിന്റെ
വീട്ടിൽവെച്ചു
നേരുകയോ
ഒരു
പരിവർജ്ജനശപഥം
ചെയ്കയോ
ചെയ്തിട്ടു
11
ഭർത്താവു
അതിനെക്കുറിച്ചു
കേൾക്കുമ്പോൾ
മിണ്ടാതെയും
അവളോടു
വിലക്കാതെയും
ഇരുന്നാൽ
അവളുടെ
നേർച്ചകൾ
ഒക്കെയും
അവൾ
നിശ്ചയിച്ച
പരിവർജ്ജനവ്രതവും
എല്ലാം
സ്ഥിരമായിരിക്കും.
12
എന്നാൽ
ഭർത്താവു
കേട്ട
നാളിൽ
അവയെ
ദുർബ്ബലപ്പെടുത്തി
എങ്കിൽ
നേർച്ചകളോ
പരിവർജ്ജനവ്രതമോ
സംബന്ധിച്ചു
അവളുടെ
നാവിന്മേൽ
നിന്നു
വീണതൊന്നും
സ്ഥിരമായിരിക്കയില്ല;
അവളുടെ
ഭർത്താവു
അതിനെ
ദുർബ്ബലപ്പെടുത്തിയിരിക്കുന്നു;
യഹോവ
അവളോടു
ക്ഷമിക്കും.
13
ആത്മതപനം
ചെയ്വാനുള്ള
ഏതു
നേർച്ചയും
പരിവർജ്ജനശപഥവും
സ്ഥിരപ്പെടുത്തുവാനോ
ദുർബ്ബലപ്പെടുത്തുവാനോ
ഭർത്താവിന്നു
അധികാരം
ഉണ്ടു.
14
എന്നാൽ
ഭർത്താവു
ഒരിക്കലും
ഒന്നും
മിണ്ടിയില്ല
എങ്കിൽ
അവൻ
അവളുടെ
എല്ലാനേർച്ചയും
അവൾ
നിശ്ചയിച്ച
സകലപരിവർജ്ജനവ്രതവും
സ്ഥിരപ്പെടുത്തുന്നു.
കേട്ട
നാളിൽ
മിണ്ടാതിരിക്കകൊണ്ടു
അവൻ
അവയെ
സ്ഥിരപ്പെടുത്തിയിരിക്കുന്നു.
15
എന്നാൽ
കേട്ടിട്ടു
കുറെ
കഴിഞ്ഞശേഷം
അവയെ
ദുർബ്ബലപ്പെടുത്തിയാൽ
അവൻ
അവളുടെ
കുറ്റം
വഹിക്കും.
16
ഭാര്യാഭർത്താക്കന്മാർ
തമ്മിലും
അപ്പന്റെ
വീട്ടിൽ
കന്യകയായി
പാർക്കുന്ന
മകളും
അപ്പനും
തമ്മിലും
പ്രമാണിക്കേണ്ടതിന്നു
യഹോവ
മോശെയോടു
കല്പിച്ച
ചട്ടങ്ങൾ
ഇവ
തന്നേ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References