സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യിരേമ്യാവു 51
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
Notes
No Verse Added
History
ഉല്പത്തി 41:20 (06 20 am)
ഉല്പത്തി 24:35 (06 20 am)
ലേവ്യപുസ്തകം 13:26 (06 20 am)
1 ശമൂവേൽ 27:0 (06 20 am)
സംഖ്യാപുസ്തകം 28:31 (06 21 am)
1 ദിനവൃത്താന്തം 2:52 (06 21 am)
2 ദിനവൃത്താന്തം 18:10 (06 21 am)
എസ്ഥേർ 5:7 (06 21 am)
ലൂക്കോസ് 22:30 (06 21 am)
മത്തായി 11:11 (06 21 am)
സങ്കീർത്തനങ്ങൾ 119:117 (06 21 am)
യോശുവ 19:39 (06 21 am)
ദാനീയേൽ 3:14 (06 21 am)
ഇയ്യോബ് 31:39 (06 21 am)
മർക്കൊസ് 14:57 (06 21 am)
ഇയ്യോബ് 7:3 (06 21 am)
2 രാജാക്കന്മാർ 15:6 (06 21 am)
2 ശമൂവേൽ 15:1 (06 21 am)
സദൃശ്യവാക്യങ്ങൾ 3:25 (06 21 am)
1 ദിനവൃത്താന്തം 22:17 (06 21 am)
1 ശമൂവേൽ 22:12 (06 21 am)
ആവർത്തനം 11:14 (06 21 am)
2 ശമൂവേൽ 6:20 (06 21 am)
സംഖ്യാപുസ്തകം 15:2 (06 21 am)
യിരേമ്യാവു 48:31 (06 21 am)
മത്തായി 10:8 (06 21 am)
പുറപ്പാടു് 26:3 (06 21 am)
1 രാജാക്കന്മാർ 13:2 (06 21 am)
മത്തായി 4:16 (06 21 am)
സങ്കീർത്തനങ്ങൾ 75:1 (06 21 am)
എസ്രാ 6:0 (06 21 am)
2 രാജാക്കന്മാർ 25:25 (06 21 am)
ഇയ്യോബ് 35:16 (06 21 am)
സെഫന്യാവു 2:5 (06 21 am)
യേഹേസ്കേൽ 45:14 (06 21 am)
1 ശമൂവേൽ 2:32 (06 21 am)
1 രാജാക്കന്മാർ 22:10 (06 21 am)
ലൂക്കോസ് 14:26 (06 21 am)
1 ശമൂവേൽ 17:11 (06 21 am)
2 രാജാക്കന്മാർ 10:4 (06 21 am)
സങ്കീർത്തനങ്ങൾ 86:0 (06 21 am)
സദൃശ്യവാക്യങ്ങൾ 4:3 (06 21 am)
സദൃശ്യവാക്യങ്ങൾ 4:20 (06 21 am)
1 ശമൂവേൽ 17:22 (06 21 am)
യിരേമ്യാവു 17:23 (06 21 am)
സദൃശ്യവാക്യങ്ങൾ 3:35 (06 21 am)
1 ദിനവൃത്താന്തം 23:0 (06 21 am)
ഇയ്യോബ് 2:9 (06 21 am)
സങ്കീർത്തനങ്ങൾ 69:3 (06 21 am)
സങ്കീർത്തനങ്ങൾ 6:5 (06 21 am)
ഉല്പത്തി 41:1 (06 21 am)
യോഹന്നാൻ 13:28 (06 21 am)
യോശുവ 18:11 (06 21 am)
1 ദിനവൃത്താന്തം 25:15 (06 21 am)
2 തെസ്സലൊനീക്യർ 3:17 (06 21 am)
യിരേമ്യാവു 48:7 (06 21 am)
ലൂക്കോസ് 2:23 (06 21 am)
ഉല്പത്തി 24:31 (06 21 am)
സങ്കീർത്തനങ്ങൾ 66:8 (06 21 am)
1 ശമൂവേൽ 13:23 (06 21 am)
യെശയ്യാ 38:17 (06 21 am)
സങ്കീർത്തനങ്ങൾ 138:1 (06 21 am)
2 ശമൂവേൽ 6:21 (06 21 am)
ന്യായാധിപന്മാർ 17:11 (06 21 am)
യേഹേസ്കേൽ 8:15 (06 21 am)
യേഹേസ്കേൽ 16:21 (06 21 am)
സംഖ്യാപുസ്തകം 14:37 (06 21 am)
സങ്കീർത്തനങ്ങൾ 24:3 (06 21 am)
സദൃശ്യവാക്യങ്ങൾ 30:15 (06 21 am)
പുറപ്പാടു് 38:17 (06 21 am)
പുറപ്പാടു് 25:16 (06 21 am)
യേഹേസ്കേൽ 23:43 (06 21 am)
1 ദിനവൃത്താന്തം 2:2 (06 21 am)
പ്രവൃത്തികൾ 8:7 (06 21 am)
സങ്കീർത്തനങ്ങൾ 79:1 (06 21 am)
ദാനീയേൽ 9:25 (06 21 am)
സങ്കീർത്തനങ്ങൾ 37:1 (06 21 am)
യേഹേസ്കേൽ 39:20 (06 21 am)
സങ്കീർത്തനങ്ങൾ 29:0 (06 21 am)
സങ്കീർത്തനങ്ങൾ 119:44 (06 21 am)
സങ്കീർത്തനങ്ങൾ 64:2 (06 21 am)
ആവർത്തനം 2:20 (06 21 am)
1 ശമൂവേൽ 22:22 (06 21 am)
ആവർത്തനം 32:52 (06 21 am)
റോമർ 2:5 (06 21 am)
2 ശമൂവേൽ 18:7 (06 21 am)
എസ്രാ 2:23 (06 21 am)
2 കൊരിന്ത്യർ 7:3 (06 21 am)
2 തെസ്സലൊനീക്യർ 3:10 (06 21 am)
പുറപ്പാടു് 16:30 (06 21 am)
2 രാജാക്കന്മാർ 24:19 (06 21 am)
1 തിമൊഥെയൊസ് 2:12 (06 21 am)
യെശയ്യാ 19:23 (06 21 am)
യെശയ്യാ 41:8 (06 21 am)
1 ശമൂവേൽ 17:38 (06 21 am)
1 ശമൂവേൽ 13:12 (06 21 am)
യോശുവ 20:1 (06 21 am)
പുറപ്പാടു് 28:12 (06 21 am)
സങ്കീർത്തനങ്ങൾ 42:9 (06 21 am)
യെശയ്യാ 34:4 (06 21 am)
എസ്രാ 2:13 (06 21 am)
സംഖ്യാപുസ്തകം 13:9 (06 21 am)
സങ്കീർത്തനങ്ങൾ 92:4 (06 21 am)
വിലാപങ്ങൾ 1:3 (06 21 am)
ഇയ്യോബ് 15:33 (06 21 am)
യേഹേസ്കേൽ 30:4 (06 21 am)
സങ്കീർത്തനങ്ങൾ 106:7 (06 21 am)
പുറപ്പാടു് 34:35 (06 21 am)
പുറപ്പാടു് 32:19 (06 21 am)
ന്യായാധിപന്മാർ 4:2 (06 21 am)
സങ്കീർത്തനങ്ങൾ 50:23 (06 21 am)
ആവർത്തനം 32:37 (06 21 am)
എബ്രായർ 3:3 (06 21 am)
എസ്രാ 2:48 (06 21 am)
2 ദിനവൃത്താന്തം 32:13 (06 21 am)
2 രാജാക്കന്മാർ 19:1 (06 21 am)
ആവർത്തനം 18:7 (06 21 am)
യോഹന്നാൻ 18:32 (06 21 am)
സങ്കീർത്തനങ്ങൾ 93:5 (06 21 am)
പ്രവൃത്തികൾ 23:20 (06 21 am)
യിരേമ്യാവു 51:40 (06 21 am)
ഉല്പത്തി 38:12 (06 21 am)
യോശുവ 19:14 (06 21 am)
1 യോഹന്നാൻ 3:1 (06 21 am)
യെശയ്യാ 11:6 (06 21 am)
പ്രവൃത്തികൾ 27:28 (06 21 am)
ലൂക്കോസ് 10:7 (06 21 am)
2 രാജാക്കന്മാർ 23:16 (06 21 am)
1 ശമൂവേൽ 15:1 (06 21 am)
സദൃശ്യവാക്യങ്ങൾ 6:4 (06 21 am)
ലൂക്കോസ് 2:7 (06 21 am)
സദൃശ്യവാക്യങ്ങൾ 19:10 (06 21 am)
യേഹേസ്കേൽ 16:38 (06 21 am)
1 ദിനവൃത്താന്തം 21:21 (06 21 am)
സങ്കീർത്തനങ്ങൾ 48:11 (06 21 am)
ലേവ്യപുസ്തകം 10:13 (06 21 am)
റോമർ 16:10 (06 21 am)
ആവർത്തനം 28:48 (06 21 am)
1 ശമൂവേൽ 14:1 (06 21 am)
യേഹേസ്കേൽ 7:24 (06 21 am)
ആമോസ് 3:9 (06 21 am)
ഉല്പത്തി 26:2 (06 21 am)
2 കൊരിന്ത്യർ 9:5 (06 21 am)
യോഹന്നാൻ 15:23 (06 21 am)
യെശയ്യാ 27:13 (06 21 am)
2 ദിനവൃത്താന്തം 9:27 (06 21 am)
സങ്കീർത്തനങ്ങൾ 101:5 (06 21 am)
സങ്കീർത്തനങ്ങൾ 73:3 (06 21 am)
ഹോശേയ 5:5 (06 21 am)
യെശയ്യാ 26:3 (06 21 am)
മത്തായി 19:3 (06 21 am)
ഉല്പത്തി 17:25 (06 21 am)
സംഖ്യാപുസ്തകം 14:4 (06 21 am)
മീഖാ 6:15 (06 21 am)
സങ്കീർത്തനങ്ങൾ 95:10 (06 21 am)
സങ്കീർത്തനങ്ങൾ 79:3 (06 21 am)
യോശുവ 19:12 (06 21 am)
2 ദിനവൃത്താന്തം 36:12 (06 21 am)
1 ശമൂവേൽ 14:18 (06 21 am)
ദാനീയേൽ 7:1 (06 21 am)
2 ദിനവൃത്താന്തം 23:3 (06 21 am)
2 ശമൂവേൽ 6:16 (06 21 am)
മത്തായി 5:28 (06 21 am)
ഇയ്യോബ് 26:0 (06 21 am)
മർക്കൊസ് 15:24 (06 21 am)
ഇയ്യോബ് 3:6 (06 21 am)
എബ്രായർ 3:9 (06 21 am)
1 ശമൂവേൽ 15:21 (06 21 am)
പുറപ്പാടു് 1:9 (06 21 am)
സദൃശ്യവാക്യങ്ങൾ 14:6 (06 21 am)
ലേവ്യപുസ്തകം 23:2 (06 21 am)
യോഹന്നാൻ 10:24 (06 21 am)
2 ശമൂവേൽ 21:8 (06 21 am)
ഇയ്യോബ് 22:26 (06 21 am)
ഉല്പത്തി 44:27 (06 21 am)
മത്തായി 9:0 (06 21 am)
രൂത്ത് 4:5 (06 22 am)
1 രാജാക്കന്മാർ 2:35 (06 22 am)
ആവർത്തനം 24:8 (06 22 am)
യിരേമ്യാവു 51:31 (06 22 am)
യേഹേസ്കേൽ 33:25 (06 22 am)
വെളിപ്പാടു 11:7 (06 22 am)
സദൃശ്യവാക്യങ്ങൾ 30:30 (06 22 am)
ലൂക്കോസ് 22:21 (06 22 am)
രൂത്ത് 4:20 (06 22 am)
യോഹന്നാൻ 7:18 (06 22 am)
ദാനീയേൽ 7:28 (06 22 am)
പ്രവൃത്തികൾ 17:8 (06 22 am)
ദാനീയേൽ 7:16 (06 22 am)
യോശുവ 23:0 (06 22 am)
റോമർ 11:0 (06 22 am)
2 ദിനവൃത്താന്തം 8:1 (06 22 am)
സദൃശ്യവാക്യങ്ങൾ 4:3 (06 22 am)
1 രാജാക്കന്മാർ 2:10 (06 22 am)
യേഹേസ്കേൽ 44:20 (06 22 am)
സങ്കീർത്തനങ്ങൾ 46:8 (06 22 am)
യിരേമ്യാവു 51:11 (06 22 am)
2 യോഹന്നാൻ 1:8 (06 22 am)
1 ദിനവൃത്താന്തം 21:10 (06 22 am)
ഉല്പത്തി 49:12 (06 22 am)
1 തിമൊഥെയൊസ് 2:14 (06 22 am)
പ്രവൃത്തികൾ 27:0 (06 22 am)
മത്തായി 22:12 (06 22 am)
യെശയ്യാ 38:7 (06 22 am)
2 കൊരിന്ത്യർ 3:18 (06 22 am)
ഗലാത്യർ 5:25 (06 22 am)
സദൃശ്യവാക്യങ്ങൾ 14:35 (06 22 am)
2 ദിനവൃത്താന്തം 28:11 (06 22 am)
യേഹേസ്കേൽ 42:5 (06 22 am)
യോശുവ 16:0 (06 22 am)
പുറപ്പാടു് 28:30 (06 22 am)
യെശയ്യാ 34:15 (06 22 am)
1 ശമൂവേൽ 10:3 (06 22 am)
റോമർ 15:16 (06 22 am)
പ്രവൃത്തികൾ 17:28 (06 22 am)
യേഹേസ്കേൽ 30:25 (06 22 am)
പുറപ്പാടു് 2:11 (06 22 am)
സദൃശ്യവാക്യങ്ങൾ 10:10 (06 22 am)
യേഹേസ്കേൽ 21:0 (06 22 am)
1 ശമൂവേൽ 14:8 (06 22 am)
യോശുവ 4:13 (06 22 am)
ന്യായാധിപന്മാർ 17:6 (06 22 am)
1 ശമൂവേൽ 19:22 (06 22 am)
സങ്കീർത്തനങ്ങൾ 34:9 (06 22 am)
ഇയ്യോബ് 3:5 (06 22 am)
2 തിമൊഥെയൊസ് 4:8 (06 22 am)
മത്തായി 25:42 (06 22 am)
ഉല്പത്തി 15:21 (06 22 am)
സംഖ്യാപുസ്തകം 20:15 (06 22 am)
1 ശമൂവേൽ 22:2 (06 22 am)
യിരേമ്യാവു 48:45 (06 22 am)
യോശുവ 3:13 (06 22 am)
1 ശമൂവേൽ 15:24 (06 22 am)
സങ്കീർത്തനങ്ങൾ 22:14 (06 22 am)
2 രാജാക്കന്മാർ 23:5 (06 22 am)
2 ദിനവൃത്താന്തം 20:0 (06 22 am)
1 ശമൂവേൽ 26:8 (06 22 am)
സങ്കീർത്തനങ്ങൾ 110:7 (06 22 am)
സങ്കീർത്തനങ്ങൾ 104:28 (06 22 am)
പുറപ്പാടു് 28:8 (06 22 am)
മർക്കൊസ് 15:44 (06 22 am)
സങ്കീർത്തനങ്ങൾ 111:5 (06 22 am)
മർക്കൊസ് 8:27 (06 22 am)
പുറപ്പാടു് 34:11 (06 22 am)
1 ശമൂവേൽ 17:52 (06 22 am)
സംഖ്യാപുസ്തകം 4:14 (06 22 am)
യോശുവ 6:9 (06 22 am)
പുറപ്പാടു് 38:4 (06 22 am)
ആവർത്തനം 27:8 (06 22 am)
2 തിമൊഥെയൊസ് 2:2 (06 22 am)
യേഹേസ്കേൽ 7:7 (06 22 am)
ഹബക്കൂക് 3:10 (06 22 am)
യിരേമ്യാവു 38:9 (06 22 am)
2 ദിനവൃത്താന്തം 2:0 (06 22 am)
പ്രവൃത്തികൾ 27:21 (06 22 am)
1 ദിനവൃത്താന്തം 1:50 (06 22 am)
ഉല്പത്തി 43:5 (06 22 am)
സഭാപ്രസംഗി 7:17 (06 22 am)
സങ്കീർത്തനങ്ങൾ 66:20 (06 22 am)
എബ്രായർ 2:5 (06 22 am)
പുറപ്പാടു് 10:11 (06 22 am)
യെശയ്യാ 45:6 (06 22 am)
1 ദിനവൃത്താന്തം 9:29 (06 22 am)
സങ്കീർത്തനങ്ങൾ 139:16 (06 22 am)
പുറപ്പാടു് 26:11 (06 22 am)
1 യോഹന്നാൻ 4:0 (06 22 am)
സങ്കീർത്തനങ്ങൾ 12:2 (06 22 am)
ആവർത്തനം 18:0 (06 22 am)
സദൃശ്യവാക്യങ്ങൾ 6:28 (06 22 am)
സെഖർയ്യാവു 9:9 (06 22 am)
യെശയ്യാ 29:3 (06 22 am)
ആവർത്തനം 5:5 (06 22 am)
മത്തായി 1:13 (06 22 am)
മർക്കൊസ് 14:23 (06 22 am)
വെളിപ്പാടു 7:6 (06 22 am)
2 ദിനവൃത്താന്തം 23:3 (06 22 am)
2 ദിനവൃത്താന്തം 26:19 (06 22 am)
മർക്കൊസ് 15:4 (06 22 am)
സങ്കീർത്തനങ്ങൾ 42:10 (06 22 am)
സങ്കീർത്തനങ്ങൾ 95:2 (06 22 am)
യിരേമ്യാവു 38:10 (06 22 am)
ലേവ്യപുസ്തകം 11:14 (06 22 am)
ആവർത്തനം 18:15 (06 22 am)
എഫെസ്യർ 4:6 (06 22 am)
യേഹേസ്കേൽ 7:2 (06 22 am)
പുറപ്പാടു് 8:4 (06 22 am)
യിരേമ്യാവു 25:38 (06 22 am)
2 രാജാക്കന്മാർ 25:26 (06 22 am)
മർക്കൊസ് 11:30 (06 22 am)
മർക്കൊസ് 11:18 (06 22 am)
1 ശമൂവേൽ 15:26 (06 22 am)
എസ്രാ 6:5 (06 22 am)
1 ദിനവൃത്താന്തം 1:36 (06 22 am)
സങ്കീർത്തനങ്ങൾ 73:19 (06 22 am)
എബ്രായർ 13:25 (06 22 am)
1 പത്രൊസ് 2:1 (06 22 am)
സദൃശ്യവാക്യങ്ങൾ 30:23 (06 22 am)
സങ്കീർത്തനങ്ങൾ 36:12 (06 22 am)
പുറപ്പാടു് 7:17 (06 22 am)
സംഖ്യാപുസ്തകം 33:23 (06 22 am)
പുറപ്പാടു് 8:22 (06 22 am)
സങ്കീർത്തനങ്ങൾ 105:17 (06 22 am)
യേഹേസ്കേൽ 37:22 (06 22 am)
1 രാജാക്കന്മാർ 22:7 (06 22 am)
സങ്കീർത്തനങ്ങൾ 68:15 (06 22 am)
ഇയ്യോബ് 30:29 (06 22 am)
യോഹന്നാൻ 4:2 (06 22 am)
2 ദിനവൃത്താന്തം 5:3 (06 22 am)
ദാനീയേൽ 6:10 (06 22 am)
ലേവ്യപുസ്തകം 19:33 (06 22 am)
ആവർത്തനം 21:12 (06 22 am)
1 രാജാക്കന്മാർ 6:0 (06 22 am)
യെശയ്യാ 37:6 (06 22 am)
പ്രവൃത്തികൾ 25:6 (06 22 am)
1 ശമൂവേൽ 14:7 (06 22 am)
യെശയ്യാ 36:5 (06 22 am)
പ്രവൃത്തികൾ 17:30 (06 22 am)
വെളിപ്പാടു 20:4 (06 22 am)
വിലാപങ്ങൾ 2:1 (06 22 am)
2 തിമൊഥെയൊസ് 3:5 (06 22 am)
ഗലാത്യർ 5:24 (06 22 am)
ഉല്പത്തി 31:30 (06 22 am)
മത്തായി 27:44 (06 22 am)
യോഹന്നാൻ 19:26 (06 22 am)
2 ശമൂവേൽ 2:32 (06 22 am)
ലേവ്യപുസ്തകം 11:41 (06 22 am)
ഇയ്യോബ് 3:21 (06 22 am)
പ്രവൃത്തികൾ 8:40 (06 22 am)
ഉല്പത്തി 10:5 (06 22 am)
ന്യായാധിപന്മാർ 17:0 (06 22 am)
മർക്കൊസ് 8:18 (06 22 am)
മത്തായി 25:7 (06 22 am)
സങ്കീർത്തനങ്ങൾ 68:22 (06 22 am)
ഉല്പത്തി 14:3 (06 22 am)
1 ശമൂവേൽ 19:6 (06 22 am)
റോമർ 15:32 (06 22 am)
2 തെസ്സലൊനീക്യർ 3:8 (06 22 am)
യിരേമ്യാവു 16:19 (06 22 am)
സഭാപ്രസംഗി 2:24 (06 22 am)
മത്തായി 19:15 (06 22 am)
2 തിമൊഥെയൊസ് 4:7 (06 22 am)
മത്തായി 19:19 (06 22 am)
ഉല്പത്തി 10:31 (06 22 am)
വെളിപ്പാടു 9:20 (06 22 am)
മർക്കൊസ് 5:14 (06 22 am)
2 ദിനവൃത്താന്തം 28:27 (06 22 am)
സംഖ്യാപുസ്തകം 9:15 (06 22 am)
യേഹേസ്കേൽ 6:13 (06 22 am)
ആവർത്തനം 5:32 (06 22 am)
ഹോശേയ 5:6 (06 22 am)
2 രാജാക്കന്മാർ 19:34 (06 22 am)
സങ്കീർത്തനങ്ങൾ 62:4 (06 22 am)
യെശയ്യാ 43:8 (06 22 am)
2 ദിനവൃത്താന്തം 25:12 (06 22 am)
റോമർ 9:30 (06 22 am)
ഉല്പത്തി 33:5 (06 22 am)
2 രാജാക്കന്മാർ 10:15 (06 22 am)
ലൂക്കോസ് 12:13 (06 22 am)
രൂത്ത് 2:7 (06 22 am)
ലൂക്കോസ് 6:44 (06 22 am)
സങ്കീർത്തനങ്ങൾ 119:9 (06 22 am)
യെശയ്യാ 31:5 (06 22 am)
ന്യായാധിപന്മാർ 12:9 (06 22 am)
യേഹേസ്കേൽ 44:28 (06 22 am)
സങ്കീർത്തനങ്ങൾ 95:3 (06 22 am)
2 കൊരിന്ത്യർ 7:14 (06 22 am)
1 ശമൂവേൽ 14:12 (06 22 am)
എസ്ഥേർ 5:5 (06 22 am)
യെശയ്യാ 14:11 (06 23 am)
യേഹേസ്കേൽ 6:1 (06 23 am)
എഫെസ്യർ 4:27 (06 23 am)
ലേവ്യപുസ്തകം 27:12 (06 23 am)
ഉല്പത്തി 23:1 (06 23 am)
സങ്കീർത്തനങ്ങൾ 62:7 (06 23 am)
മർക്കൊസ് 15:35 (06 23 am)
1 കൊരിന്ത്യർ 11:24 (06 23 am)
സദൃശ്യവാക്യങ്ങൾ 24:27 (06 23 am)
പുറപ്പാടു് 34:9 (06 23 am)
ആവർത്തനം 9:4 (06 23 am)
ദാനീയേൽ 2:40 (06 23 am)
സെഖർയ്യാവു 2:0 (06 23 am)
സംഖ്യാപുസ്തകം 2:5 (06 23 am)
ഹോശേയ 5:13 (06 23 am)
ഗലാത്യർ 5:15 (06 23 am)
2 ശമൂവേൽ 15:27 (06 23 am)
പുറപ്പാടു് 32:29 (06 23 am)
2 ദിനവൃത്താന്തം 28:5 (06 23 am)
ഇയ്യോബ് 11:3 (06 23 am)
സങ്കീർത്തനങ്ങൾ 90:17 (06 23 am)
യേഹേസ്കേൽ 15:1 (06 23 am)
യോശുവ 5:9 (06 23 am)
ഉല്പത്തി 49:1 (06 23 am)
പുറപ്പാടു് 36:36 (06 23 am)
1 ശമൂവേൽ 14:46 (06 23 am)
യെശയ്യാ 43:26 (06 23 am)
ലൂക്കോസ് 7:36 (06 23 am)
പുറപ്പാടു് 35:19 (06 23 am)
യേഹേസ്കേൽ 45:15 (06 23 am)
മത്തായി 5:21 (06 23 am)
ലൂക്കോസ് 14:33 (06 23 am)
ഉല്പത്തി 47:13 (06 23 am)
1 ശമൂവേൽ 3:0 (06 23 am)
സംഖ്യാപുസ്തകം 2:21 (06 23 am)
സങ്കീർത്തനങ്ങൾ 95:1 (06 23 am)
2 രാജാക്കന്മാർ 24:15 (06 23 am)
യോഹന്നാൻ 7:41 (06 23 am)
ഉല്പത്തി 23:5 (06 23 am)
2 ദിനവൃത്താന്തം 25:7 (06 23 am)
2 കൊരിന്ത്യർ 7:2 (06 23 am)
ഉല്പത്തി 41:49 (06 23 am)
യേഹേസ്കേൽ 45:18 (06 23 am)
യിരേമ്യാവു 7:33 (06 23 am)
ഉല്പത്തി 7:14 (06 23 am)
പ്രവൃത്തികൾ 8:6 (06 23 am)
1 രാജാക്കന്മാർ 14:27 (06 23 am)
എസ്ഥേർ 6:14 (06 23 am)
യിരേമ്യാവു 2:22 (06 23 am)
1 രാജാക്കന്മാർ 9:13 (06 23 am)
2 തിമൊഥെയൊസ് 3:10 (06 23 am)
സങ്കീർത്തനങ്ങൾ 19:5 (06 23 am)
സംഖ്യാപുസ്തകം 31:54 (06 23 am)
1 രാജാക്കന്മാർ 2:12 (06 23 am)
സങ്കീർത്തനങ്ങൾ 138:0 (06 23 am)
സംഖ്യാപുസ്തകം 2:12 (06 23 am)
ലേവ്യപുസ്തകം 23:14 (06 23 am)
യിരേമ്യാവു 8:1 (06 23 am)
ഹോശേയ 6:4 (06 23 am)
പ്രവൃത്തികൾ 13:16 (06 23 am)
യിരേമ്യാവു 32:30 (06 23 am)
ഇയ്യോബ് 15:22 (06 23 am)
യേഹേസ്കേൽ 10:20 (06 23 am)
യെശയ്യാ 54:2 (06 23 am)
ന്യായാധിപന്മാർ 13:1 (06 23 am)
യേഹേസ്കേൽ 26:17 (06 23 am)
യിരേമ്യാവു 31:17 (06 23 am)
പുറപ്പാടു് 16:20 (06 23 am)
2 ദിനവൃത്താന്തം 5:14 (06 23 am)
സങ്കീർത്തനങ്ങൾ 75:5 (06 23 am)
പുറപ്പാടു് 8:17 (06 23 am)
യിരേമ്യാവു 25:15 (06 23 am)
യോഹന്നാൻ 4:54 (06 23 am)
2 ശമൂവേൽ 21:19 (06 23 am)
യിരേമ്യാവു 28:9 (06 23 am)
ദാനീയേൽ 12:6 (06 23 am)
വെളിപ്പാടു 11:0 (06 23 am)
സംഖ്യാപുസ്തകം 2:2 (06 23 am)
എബ്രായർ 3:14 (06 23 am)
1 തിമൊഥെയൊസ് 6:21 (06 23 am)
യോശുവ 24:27 (06 23 am)
സങ്കീർത്തനങ്ങൾ 36:11 (06 23 am)
സദൃശ്യവാക്യങ്ങൾ 14:34 (06 23 am)
1 ശമൂവേൽ 10:8 (06 23 am)
യെശയ്യാ 43:24 (06 23 am)
സങ്കീർത്തനങ്ങൾ 73:6 (06 23 am)
സങ്കീർത്തനങ്ങൾ 69:31 (06 23 am)
ഇയ്യോബ് 7:14 (06 23 am)
എസ്രാ 2:43 (06 23 am)
മത്തായി 9:38 (06 23 am)
1 പത്രൊസ് 2:18 (06 23 am)
2 രാജാക്കന്മാർ 19:35 (06 23 am)
പുറപ്പാടു് 32:16 (06 23 am)
മലാഖി 2:7 (06 23 am)
യോശുവ 4:23 (06 23 am)
സങ്കീർത്തനങ്ങൾ 61:5 (06 23 am)
2 തെസ്സലൊനീക്യർ 3:5 (06 23 am)
1 ശമൂവേൽ 18:0 (06 23 am)
മത്തായി 16:3 (06 23 am)
സംഖ്യാപുസ്തകം 4:17 (06 23 am)
ലൂക്കോസ് 17:27 (06 23 am)
സദൃശ്യവാക്യങ്ങൾ 30:5 (06 23 am)
യേഹേസ്കേൽ 39:0 (06 23 am)
എബ്രായർ 11:33 (06 23 am)
സങ്കീർത്തനങ്ങൾ 12:1 (06 23 am)
സങ്കീർത്തനങ്ങൾ 90:12 (06 23 am)
സെഫന്യാവു 2:2 (06 23 am)
1 രാജാക്കന്മാർ 12:1 (06 23 am)
സങ്കീർത്തനങ്ങൾ 86:5 (06 23 am)
സങ്കീർത്തനങ്ങൾ 146:0 (06 23 am)
റോമർ 9:22 (06 23 am)
2 രാജാക്കന്മാർ 20:18 (06 23 am)
മത്തായി 4:15 (06 23 am)
ആവർത്തനം 2:34 (06 23 am)
യെശയ്യാ 7:25 (06 23 am)
വെളിപ്പാടു 21:26 (06 23 am)
രൂത്ത് 2:3 (06 23 am)
ന്യായാധിപന്മാർ 9:48 (06 23 am)
യോശുവ 19:31 (06 23 am)
സെഫന്യാവു 2:5 (06 23 am)
2 ദിനവൃത്താന്തം 26:7 (06 23 am)
യോശുവ 19:19 (06 23 am)
2 ദിനവൃത്താന്തം 31:17 (06 23 am)
മർക്കൊസ് 15:4 (06 23 am)
പുറപ്പാടു് 38:20 (06 23 am)
ലൂക്കോസ് 14:27 (06 23 am)
2 ശമൂവേൽ 24:21 (06 23 am)
വെളിപ്പാടു 14:20 (06 23 am)
യേഹേസ്കേൽ 23:12 (06 23 am)
പ്രവൃത്തികൾ 23:18 (06 23 am)
സദൃശ്യവാക്യങ്ങൾ 14:28 (06 23 am)
സങ്കീർത്തനങ്ങൾ 104:5 (06 23 am)
2 ദിനവൃത്താന്തം 11:13 (06 23 am)
ലേവ്യപുസ്തകം 14:37 (06 23 am)
ലൂക്കോസ് 4:38 (06 23 am)
മർക്കൊസ് 5:5 (06 23 am)
പുറപ്പാടു് 32:31 (06 23 am)
യോശുവ 5:2 (06 23 am)
2 രാജാക്കന്മാർ 23:12 (06 23 am)
വെളിപ്പാടു 16:14 (06 23 am)
1 തിമൊഥെയൊസ് 6:10 (06 23 am)
പുറപ്പാടു് 1:0 (06 23 am)
പ്രവൃത്തികൾ 13:8 (06 23 am)
2 രാജാക്കന്മാർ 23:6 (06 23 am)
2 ദിനവൃത്താന്തം 9:25 (06 23 am)
ലേവ്യപുസ്തകം 27:8 (06 23 am)
സങ്കീർത്തനങ്ങൾ 50:7 (06 23 am)
സങ്കീർത്തനങ്ങൾ 37:31 (06 23 am)
2 ദിനവൃത്താന്തം 25:27 (06 23 am)
സംഖ്യാപുസ്തകം 14:3 (06 23 am)
1 രാജാക്കന്മാർ 4:4 (06 23 am)
പ്രവൃത്തികൾ 27:20 (06 23 am)
യിരേമ്യാവു 26:24 (06 23 am)
യിരേമ്യാവു 51:0 (06 23 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യിരേമ്യാവു 51
1
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ഞാൻ
ബാബേലിന്റെ
നേരെയും
എന്റെ
എതിരാളികളുടെ
ഹൃദയത്തിന്റെ
നേരെയും
സംഹാരകന്റെ
മനസ്സു
ഉണർത്തും.
2
പാറ്റുന്നവരെ
ഞാൻ
ബാബേലിലേക്കു
അയക്കും;
അവർ
അതിനെ
പാറ്റി
ദേശത്തെ
ശൂന്യമാക്കും;
അനർത്ഥദിവസത്തിൽ
അവർ
അതിനെ
നാലുപുറവും
വളയും.
3
വില്ലാളി
വില്ലു
കുലെക്കാതിരിക്കട്ടെ;
അവൻ
കവചം
ധരിച്ചു
നിവിർന്നുനിൽക്കാതിരിക്കട്ടെ;
അതിലെ
യൌവനക്കാരെ
ആദരിക്കാതെ
സർവ്വസൈന്യത്തെയും
നിർമ്മൂലമാക്കിക്കളവിൻ.
4
അങ്ങനെ
കല്ദയരുടെ
ദേശത്തു
നിഹതന്മാരും
അതിന്റെ
വീഥികളിൽ
കുത്തിത്തുളക്കപ്പെട്ടവരും
വീഴും.
5
യിസ്രായേലിന്റെയും
യെഹൂദയുടെയും
ദേശങ്ങൾ
യിസ്രായേലിന്റെ
പരിശുദ്ധനോടുള്ള
അകൃത്യംകൊണ്ടു
നിറഞ്ഞിരിക്കുന്നു
എങ്കിലും
സൈന്യങ്ങളുടെ
യഹോവയായ
അവയുടെ
ദൈവം
അവയെ
വിധവമാരായി
വിട്ടിട്ടില്ല.
6
ബാബേലിന്റെ
നടുവിൽനിന്നു
ഓടി
ഓരോരുത്തൻ
താന്താന്റെ
പ്രാണനെ
രക്ഷിച്ചുകൊൾവിൻ;
നിങ്ങൾ
അതിന്റെ
അകൃത്യത്തിൽ
നശിച്ചുപോകരുതു;
ഇതു
യഹോവയുടെ
പ്രതികാരകാലമല്ലോ;
അതിന്റെ
പ്രവൃത്തിക്കു
തക്കവണ്ണം
അവൻ
അതിനോടു
പകരം
ചെയ്യും;
7
ബാബേൽ
യഹോവയുടെ
കയ്യിൽ
സർവ്വഭൂമിയെയും
ലഹരിപിടിപ്പിക്കുന്ന
പൊൻപാനപാത്രം
ആയിരുന്നു;
ജാതികൾ
അതിലെ
വീഞ്ഞു
കുടിച്ചിട്ടു
അവർക്കു
ഭ്രാന്തു
പിടിച്ചു.
8
പെട്ടെന്നു
ബാബേൽ
വീണു
തകർന്നുപോയി;
അതിനെക്കുറിച്ചു
മുറയിടുവിൻ;
അതിന്റെ
വേദനെക്കു
തൈലം
കൊണ്ടുവരുവിൻ;
പക്ഷേ
അതിന്നു
സൌഖ്യം
വരും.
9
ഞങ്ങൾ
ബാബേലിന്നു
ചികിത്സ
ചെയ്തു
എങ്കിലും
സൌഖ്യം
വന്നില്ല;
അതിനെ
ഉപേക്ഷിച്ചുകളവിൻ;
നാം
ഓരോരുത്തനും
നമ്മുടെ
സ്വദേശത്തേക്കു
പോക;
അതിന്റെ
ശിക്ഷാവിധി
സ്വർഗ്ഗത്തോളം
എത്തി
ആകാശത്തോളം
പൊങ്ങിയിരിക്കുന്നു.
10
യഹോവ
നമ്മുടെ
നീതി
വെളിപ്പെടുത്തിയിരിക്കുന്നു;
വരുവിൻ,
നമ്മുടെ
ദൈവമായ
യഹോവയുടെ
പ്രവൃത്തിയെ
സീയോനിൽ
പ്രസ്താവിക്കുക.
11
അമ്പു
മിനുക്കുവിൻ;
പരിച
ധരിപ്പിൻ;
യഹോവ
മേദ്യരാജാക്കന്മാരുടെ
മനസ്സു
ഉണർത്തിയിരിക്കുന്നു;
ബാബേലിനെ
നശിപ്പിപ്പാൻ
തക്കവണ്ണം
അവന്റെ
നിരൂപണം
അതിന്നു
വിരോധമായിരിക്കുന്നു;
ഇതു
യഹോവയുടെ
പ്രതികാരം,
തന്റെ
മന്ദിരത്തിന്നു
വേണ്ടിയുള്ള
പ്രതികാരം
തന്നേ.
12
ബാബേലിന്റെ
മതിലുകൾക്കു
നേരെ
കൊടി
ഉയർത്തുവിൻ;
കാവൽ
ഉറപ്പിപ്പിൻ;
കാവൽക്കാരെ
നിർത്തുവിൻ;
പതിയിരിപ്പുകാരെ
ഒരുക്കുവിൻ;
യഹോവ
ബാബേൽനിവാസികളെക്കുറിച്ചു
അരുളിച്ചെയ്തതു
നിർണ്ണയിച്ചും
അനുഷ്ഠിച്ചുമിരിക്കുന്നു.
13
വലിയ
വെള്ളങ്ങൾക്കരികെ
വസിക്കുന്നവളായി
വളരെ
നിക്ഷേപങ്ങൾ
ഉള്ളവളേ,
നിന്റെ
അവസാനം
നിന്നെ
ഛേദിച്ചുകളവാനുള്ള
അവധി,
വന്നിരിക്കുന്നു.
14
ഞാൻ
നിശ്ചയമായിട്ടു
വിട്ടിലുകളെക്കൊണ്ടെന്നപോലെ
മനുഷ്യരെക്കൊണ്ടു
നിന്നെ
നിറെക്കും;
അവൻ
നിന്റെ
നേരെ
ആർപ്പിടും
എന്നു
സൈന്യങ്ങളുടെ
യഹോവ
തന്നെക്കൊണ്ടു
തന്നേ
സത്യം
ചെയ്തിരിക്കുന്നു.
15
അവൻ
തന്റെ
ശക്തിയാൽ
ഭൂമിയെ
സൃഷ്ടിച്ചു;
തന്റെ
ജ്ഞാനത്താൽ
ഭൂമണ്ഡലത്തെ
സ്ഥാപിച്ചു,
തന്റെ
വിവേകത്താൽ
ആകാശത്തെ
വിരിച്ചു.
16
അവൻ
തന്റെ
നാദം
പുറപ്പെടുവിക്കുമ്പോൾ
ആകാശത്തു
വെള്ളത്തിന്റെ
മുഴക്കം
ഉണ്ടാകുന്നു;
ഭൂമിയുടെ
അറ്റങ്ങളിൽനിന്നു
അവൻ
ആവി
കയറ്റുന്നു;
മഴെക്കു
മിന്നൽ
ഉണ്ടാക്കി
തന്റെ
ഭണ്ഡാരത്തിൽനിന്നു
കാറ്റു
പുറപ്പെടുവിക്കുന്നു.
17
ഏതു
മനുഷ്യനും
മൃഗപ്രായനും
പരിജ്ഞാനമില്ലാത്തവനുമാകുന്നു.
തട്ടാന്മാർ
ഒക്കെയും
വിഗ്രഹംനിമിത്തം
ലജ്ജിച്ചുപോകുന്നു;
അവർ
വാർത്തുണ്ടാക്കിയ
ബിംബം
വ്യാജമത്രേ.
18
അവയിൽ
ശ്വാസവും
ഇല്ല.
അവ
മായയും
വ്യർത്ഥപ്രവൃത്തിയും
തന്നേ;
സന്ദർശനകാലത്തു
അവ
നശിച്ചുപോകും.
19
യാക്കോബിന്റെ
ഓഹരിയായവൻ
ഇവയെപ്പോലെയല്ല;
അവൻ
സർവ്വത്തെയും
നിർമ്മിച്ചവൻ;
യിസ്രായേൽ
അവന്റെ
അവകാശഗോത്രം;
സൈന്യങ്ങളുടെ
യഹോവ
എന്നാകുന്നു
അവന്റെ
നാമം.
20
നീ
എന്റെ
വെണ്മഴുവും
യുദ്ധത്തിന്നുള്ള
ആയുധങ്ങളും
ആകുന്നു;
ഞാൻ
നിന്നെക്കൊണ്ടു
ജാതികളെ
തകർക്കയും
നിന്നെക്കൊണ്ടു
രാജ്യങ്ങളെ
നശിപ്പിക്കയും
ചെയ്യും.
21
നിന്നെക്കൊണ്ടു
ഞാൻ
കുതിരയെയും
അതിന്റെ
പുറത്തു
കയറിയിരിക്കുന്നവനെയും
തകർക്കും;
നിന്നെക്കൊണ്ടു
ഞാൻ
രഥത്തെയും
അതിൽ
ഇരിക്കുന്നവനെയും
തകർക്കും;
22
നിന്നെക്കൊണ്ടു
ഞാൻ
പുരുഷനെയും
സ്ത്രീയെയും
തകർക്കും;
നിന്നെക്കൊണ്ടു
ഞാൻ
വൃദ്ധനെയും
ബാലനെയും
തകർക്കും;
നിന്നെക്കൊണ്ടു
ഞാൻ
യുവാവിനെയും
യുവതിയെയും
തകർക്കും.
23
നിന്നെക്കൊണ്ടു
ഞാൻ
ഇടയനെയും
ആട്ടിൻ
കൂട്ടത്തെയും
തകർക്കും;
നിന്നെക്കൊണ്ടു
ഞാൻ
കൃഷിക്കാരനെയും
അവന്റെ
ഏർകാളയെയും
തകർക്കും;
നിന്നെക്കൊണ്ടു
ഞാൻ
ദേശാധിപതികളെയും
സ്ഥാനാപതികളെയും
തകർക്കും.
24
നിങ്ങൾ
കാൺകെ
ഞാൻ
ബാബേലിന്നും
സകല
കല്ദയനിവാസികൾക്കും
അവർ
സീയോനിൽ
ചെയ്തിരിക്കുന്ന
സകലദോഷത്തിന്നും
തക്കവണ്ണം
പകരം
വീട്ടുമെന്നു
യഹോവയുടെ
അരുളപ്പാടു.
25
സകലഭൂമിയെയും
നശിപ്പിക്കുന്ന
വിനാശകപർവ്വതമേ,
ഞാൻ
നിനക്കു
വിരോധമായിരിക്കുന്നു;
ഞാൻ
നിന്റെ
മേൽ
കൈ
നീട്ടി
നിന്നെ
പാറകളിൽനിന്നു
ഉരുട്ടി
ദഹനപർവ്വതം
ആക്കും
എന്നു
യഹോവയുടെ
അരുളപ്പാടു.
26
നിന്നിൽനിന്നു
അവർ
മൂലക്കല്ലായിട്ടോ
അടിസ്ഥാനക്കല്ലായിട്ടോ
ഒരു
കല്ലും
എടുക്കാതവണ്ണം
നീ
നിത്യശൂന്യമായി
ഭവിക്കും
എന്നു
യഹോവയുടെ
അരുളപ്പാടു.
27
ദേശത്തു
ഒരു
കൊടി
ഉയർത്തുവിൻ;
ജാതികളുടെ
ഇടയിൽ
കാഹളം
ഊതുവിൻ;
ജാതികളെ
അതിന്റെ
നേരെ
സംസ്കരിപ്പിൻ;
അറാറാത്ത്,
മിന്നി,
അസ്കെനാസ്,
എന്നീ
രാജ്യങ്ങളെ
അതിന്നു
വിരോധമായി
വിളിച്ചുകൂട്ടുവിൻ;
അതിന്നെതിരെ
ഒരു
സേനാപതിയെ
നിയമിപ്പിൻ;
പരുപരുത്ത
വിട്ടിലുകളെപ്പോലെ
കുതിരകളെ
പുറപ്പെടുമാറാക്കുവിൻ.
28
മേദ്യരുടെ
രാജാക്കന്മാരും
ദേശാധിപതിമാരും
സകല
സ്ഥാനാപതിമാരും
അവന്റെ
ആധിപത്യത്തിൽ
ഉൾപ്പെട്ട
സകലദേശക്കാരുമായ
ജാതികളെ
അതിന്നു
വിരോധമായി
സംസ്കരിപ്പിൻ;
29
ബാബേൽദേശത്തെ
നിവാസികളില്ലാതെ
ശൂന്യമാക്കേണ്ടതിന്നു
ബാബേലിനെക്കുറിച്ചുള്ള
യഹോവയുടെ
നിരൂപണങ്ങൾ
നിവൃത്തിയായ്വരുന്നതുകൊണ്ടു
ദേശം
നടുങ്ങി
സങ്കടപ്പെടുന്നു.
30
ബാബേലിലെ
വീരന്മാർ
യുദ്ധം
മതിയാക്കി
കോട്ടകളിൽ
ഇരിക്കുന്നു;
അവരുടെ
ശക്തി
ക്ഷയിച്ചിരിക്കുന്നു;
അവർ
സ്ത്രീകളെപ്പോലെ
ആയിരിക്കുന്നു;
അതിലെ
വീടുകൾക്കു
തീ
വെച്ചുകളഞ്ഞു;
അതിന്റെ
ഓടാമ്പലുകൾ
തകർന്നിരിക്കുന്നു.
31
പട്ടണം
നാലുപുറവും
പിടിപെട്ടുപോയി,
കടവുകൾ
ശത്രുവശമായി,
കളങ്ങൾ
തീ
പിടിച്ചു
ദഹിച്ചിരിക്കുന്നു,
യോദ്ധാക്കൾ
ഭയപരവശരായിരിക്കുന്നു
എന്നിങ്ങനെ
ബാബേൽരാജാവിനോടു
അറിയിക്കേണ്ടതിന്നു
32
ഓട്ടാളൻ
ഓട്ടാളന്നും
ദൂതൻ
ദൂതന്നും
എതിരെ
ഓടുന്നു.
33
യിസ്രായേലിന്റെ
ദൈവമായ
സൈന്യങ്ങളുടെ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ബാബേൽപുത്രി
മെതികാലത്തെ
മെതിക്കളംപോലെയായിരിക്കുന്നു;
ഇനി
കുറഞ്ഞോന്നു
കഴിഞ്ഞിട്ടു
അതിന്റെ
കൊയ്ത്തുകാലം
വരും.
34
ബാബേൽരാജാവായ
നെബൂഖദ്നേസർ
എന്നെ
തിന്നുമുടിച്ചുകളഞ്ഞു,
അവൻ
എന്നെ
വെറുമ്പാത്രമാക്കി,
മഹാസർപ്പം
എന്നപോലെ
അവൻ
എന്നെ
വിഴുങ്ങിക്കളഞ്ഞു,
എന്റെ
സ്വാദുഭോജ്യങ്ങളെക്കൊണ്ടു
വയറു
നിറെച്ചു,
എന്നെ
തള്ളിക്കളഞ്ഞു.
35
ഞാൻ
സഹിച്ച
സാഹസവും
ദേഹപീഡയും
ബാബേലിന്മേൽ
വരട്ടെ
എന്നു
സീയോൻ
നിവാസിനി
പറയും;
എന്റെ
രക്തം
കല്ദയ
നിവാസികളുടെമേൽ
വരട്ടെ
എന്നു
യെരൂശലേം
പറയും.
36
അതുകൊണ്ടു
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ഇതാ,
ഞാൻ
നിന്റെ
വ്യവഹാരം
നടത്തി,
നിനക്കു
വേണ്ടി
പ്രതികാരം
ചെയ്യും;
അതിന്റെ
കടൽ
ഞാൻ
ഉണക്കി,
അതിന്റെ
ഉറവുകൾ
വറ്റിച്ചുകളയും.
37
ബാബേൽ,
നിവാസികൾ
ഇല്ലാതെ
കല്ക്കുന്നുകളും
കുറുനരികളുടെ
പാർപ്പിടവും
വിസ്മയത്തിന്നും
ചൂളകുത്തുന്നതിന്നും
വിഷയവുമായ്തീരും.
38
അവർ
ഒക്കെയും
ബാലസിംഹങ്ങളെപ്പോലെ
ഗർജ്ജിക്കും;
അവർ
സിംഹികളുടെ
കുട്ടികളെപ്പോലെ
മുരളും.
39
അവർ
ജയമത്തരായിരിക്കുമ്പോൾ
ഉല്ലസിച്ചു
ഉണരാതവണ്ണം
നിത്യനിദ്ര
കൊള്ളേണ്ടതിന്നു
ഞാൻ
അവർക്കു
ഒരു
പാനീയം
ഒരുക്കി
അവരെ
ലഹരി
പിടിപ്പിക്കും
എന്നു
യഹോവയുടെ
അരുളപ്പാടു.
40
ഞാൻ
അവരെ
കുഞ്ഞാടുകളെപ്പോലെയും
മുട്ടാടുകളോടുകൂടി
ആട്ടുകൊറ്റന്മാരെപ്പോലെയും
കുലനിലത്തേക്കു
ഇറക്കിക്കൊണ്ടു
വരും.
41
ശേശൿ
പിടിക്കപ്പെട്ടുപോയതെങ്ങനെ?
സർവ്വഭൂമിയുടെയും
പ്രശംസയായിരുന്നതു
ശത്രുവശമായ്പോയതെങ്ങനെ?
ജാതികളുടെ
ഇടയിൽ
ബാബേൽ
ഒരു
സ്തംഭനവിഷയമായ്തീർന്നതെങ്ങനെ?
42
ബാബേലിന്മേൽ
കടൽ
കവിഞ്ഞുവന്നിരിക്കുന്നു;
അതിന്റെ
തിരകളുടെ
പെരുപ്പംകൊണ്ടു
അതു
മൂടിയിരിക്കുന്നു.
43
അതിന്റെ
പട്ടണങ്ങൾ
ശൂന്യവും
വരണ്ടനിലവും
മരുഭൂമിയും
ആരും
പാർക്കാത്തതും
വഴനടക്കാത്തതും
ആയ
ദേശവും
ആയിത്തീർന്നിരിക്കുന്നു.
44
ഞാൻ
ബാബേലിൽവെച്ചു
ബേലിനെ
സന്ദർശിച്ചു,
അവൻ
വിഴുങ്ങിയതിനെ
അവന്റെ
വായിൽനിന്നു
പുറത്തിറക്കും;
ജാതികൾ
ഇനി
അവന്റെ
അടുക്കൽ
ഓടിച്ചെല്ലുകയില്ല;
ബാബേലിന്റെ
മതിൽ
വീണുപോകും.
45
എന്റെ
ജനമേ,
അതിന്റെ
നടുവിൽനിന്നു
പുറപ്പെടുവിൻ;
യഹോവയുടെ
ഉഗ്രകോപത്തിൽനിന്നു
നിങ്ങൾ
ഓരോരുത്തൻ
താന്താന്റെ
പ്രാണനെ
രക്ഷിച്ചുകൊൾവിൻ.
46
ദേശത്തു
കേൾക്കുന്ന
വർത്തമാനംകൊണ്ടും
ഒരു
ആണ്ടിൽ
ഒരു
വർത്തമാനവും
പിറ്റെയാണ്ടിൽ
മറ്റൊരു
വർത്തമാനവും
കേൾക്കുമ്പോഴും
സാഹസകൃത്യങ്ങൾ
ദേശത്തു
നടക്കുമ്പോഴും
അധിപതി
അധിപതിക്കു
വിരോധമായി
എഴുന്നേല്ക്കുമ്പോഴും
നിങ്ങളുടെ
ധൈര്യം
ക്ഷയിച്ചുപോകരുതു;
നിങ്ങൾ
ഭയപ്പെടുകയും
അരുതു.
47
അതുകൊണ്ടു
ഞാൻ
ബാബേലിലെ
വിഗ്രഹങ്ങളെ
സന്ദർശിപ്പാനുള്ള
കാലം
വരും;
അന്നു
ദേശമെല്ലാം
ലജ്ജിച്ചുപോകും;
അതിലെ
നിഹതന്മാർ
ഒക്കെയും
അതിന്റെ
നടുവിൽ
വീഴും.
48
ആകാശവും
ഭൂമിയും
അവയിലുള്ളതൊക്കെയും
ബാബേലിനെച്ചൊല്ലി
ഘോഷിച്ചുല്ലസിക്കും;
വടക്കുനിന്നു
വിനാശകന്മാർ
അതിലേക്കു
വരും
എന്നു
യഹോവയുടെ
അരുളപ്പാടു.
49
യിസ്രായേൽ
നിഹതന്മാരേ,
ബാബേൽ
വീഴേണ്ടതാകുന്നു;
ബാബേലിനോടുകൂടെ
സർവ്വദേശവും
തന്നേ.
50
വാളിന്നു
ഒഴിഞ്ഞുപോയവരേ,
നിൽക്കാതെ
ചെല്ലുവിൻ;
ദൂരത്തുനിന്നു
യഹോവയെ
ഓർപ്പിൻ;
യെരൂശലേം
നിങ്ങൾക്കു
ഓർമ്മ
വരട്ടെ!
51
ഞങ്ങൾ
നിന്ദ
കേട്ടു
ലജ്ജിച്ചിരിക്കുന്നു;
അന്യന്മാർ
യഹോവയുടെ
ആലയത്തിന്റെ
വിശുദ്ധസ്ഥലങ്ങളിലേക്കു
വന്നിരിക്കയാൽ
ലജ്ജ
ഞങ്ങളുടെ
മുഖം
മൂടിയിരിക്കുന്നു.
52
അതുകൊണ്ടു
ഞാൻ
അതിലെ
വിഗ്രഹങ്ങളെ
സന്ദർശിപ്പാനുള്ള
കാലം
വരും
എാന്നു
യഹോവയുടെ
അരുളപ്പാടു;
അന്നു
ദേശത്തെല്ലാടവും
നിഹതന്മാർ
കിടന്നു
ഞരങ്ങും.
53
ബാബേൽ
ആകാശത്തോളം
കയറിയാലും
കോട്ട
ഉയർത്തി
ഉറപ്പിച്ചാലും,
ഞാൻ
വിനാശകന്മാരെ
അതിലേക്കു
അയക്കും
എന്നു
യഹോവയുടെ
അരുളപ്പാടു.
54
ബാബേലിൽനിന്നു
നിലവിളിയും
കല്ദയദേശത്തുനിന്നു
മഹാനാശവും
കേൾക്കുന്നു.
55
യഹോവ
ബാബേലിനെ
നശിപ്പിച്ചു
അതിൽ
നിന്നു
മഹാഘോഷം
ഇല്ലാതെയാക്കുന്നു;
അവരുടെ
തിരകൾ
പെരുവെള്ളംപോലെ
ഇരെക്കുന്നു;
അവരുടെ
ആരവത്തിന്റെ
മുഴക്കം
കേൾക്കുന്നു.
56
അതിന്റെ
നേരെ,
ബാബേലിന്റെ
നേരെ
തന്നേ,
വിനാശകൻ
വന്നിരിക്കുന്നു;
അതിലെ
വീരന്മാർ
പിടിപെട്ടിരിക്കുന്നു;
അവരുടെ
വില്ലു
എല്ലാം
ഒടിഞ്ഞുപോയി;
യഹോവ
പ്രതികാരത്തിന്റെ
ദൈവമാകുന്നു;
അവൻ
പകരം
ചെയ്യും.
57
ഞാൻ
അതിലെ
പ്രഭുക്കന്മാരെയും
ജ്ഞാനികളെയും
ദേശാധിപതിമാരെയും
സ്ഥാനാപതികളെയും
വീരന്മാരെയും
മത്തുപിടിപ്പിക്കും;
അവർ
ഉണരാതവണ്ണം
നിത്യനിദ്രകൊള്ളും
എന്നു
സൈന്യങ്ങളുടെ
യഹോവ
എന്നു
നാമമുള്ള
രാജാവിന്റെ
അരുളപ്പാടു.
58
സൈന്യങ്ങളുടെ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു:
ബാബേലിന്റെ
വിശാലമായ
മതിലുകൾ
അശേഷം
ഇടിഞ്ഞുപോകും;
അതിന്റെ
ഉയർന്ന
വാതിലുകൾ
തീ
പിടിച്ചു
വെന്തുപോകും;
അങ്ങനെ
വംശങ്ങളുടെ
അദ്ധ്വാനം
വ്യർത്ഥമായും
ജാതികളുടെ
പ്രയത്നം
തീക്കിരയായും
തീരുകയും
അവർ
ക്ഷീണിച്ചുപോകയും
ചെയ്യും.
59
യെഹൂദാരാജാവായ
സിദെക്കീയാവിന്റെ
വാഴ്ചയുടെ
നാലം
ആണ്ടിൽ,
അവനോടുകൂടെ
മഹ്സേയാവിന്റെ
മകനായ
നേർയ്യാവിന്റെ
മകനായ
സെരായാവു
പ്രയാണാദ്ധ്യക്ഷനായി
ബാബേലിലേക്കു
പോകുമ്പോൾ
യിരെമ്യാപ്രവാചകൻ
സെരായാവോടു
കല്പിച്ചു
വചനം--
60
ബാബേലിന്നു
വരുവാനിരിക്കുന്ന
അനർത്ഥമൊക്കെയും,
ബാബേലിനെക്കുറിച്ചു
എഴുതിയിരിക്കുന്ന
സകലവചനങ്ങളും
തന്നേ,
യിരെമ്യാവു
ഒരു
പുസ്തകത്തിൽ
എഴുതി
--
61
യിരെമ്യാവു
സെരായാവോടു
പറഞ്ഞതു:
നീ
ബാബേലിൽ
എത്തിയശേഷം
ഈ
വചനങ്ങൾ
ഒക്കെയും
നോക്കി
വായിച്ചിട്ടു:
62
യഹോവേ,
ഈ
സ്ഥലത്തു
മനുഷ്യനോ
മൃഗമോ
ഒന്നും
ശേഷിക്കാതെ
അതു
ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം
നീ
അതിനെ
നശിപ്പിച്ചുകളയുമെന്നു
അതിനെക്കുറിച്ചു
അരുളിച്ചെയ്തുവല്ലോ
എന്നു
പറയേണം.
63
പിന്നെ
ഈ
പുസ്തകം
വായിച്ചശേഷം
നീ
അതിന്നു
ഒരു
കല്ലു
കെട്ടി
ഫ്രാത്തിന്റെ
നടുവിലേക്കു
എറിഞ്ഞു;
64
ഇങ്ങനെ
ബാബേൽ
ആണ്ടുപോകും;
ഞാൻ
അതിന്നു
വരുത്തുന്ന
അനർത്ഥത്തിൽനിന്നു
അതു
പൊങ്ങിവരികയില്ല;
അവർ
ക്ഷയിച്ചുപോകും
എന്നു
പറയേണം.
ഇത്രത്തോളം
യിരെമ്യാവിന്റെ
വചനങ്ങൾ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References