സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഉല്പത്തി 24
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
Notes
No Verse Added
History
റോമർ 11:24 (12 11 pm)
2 ദിനവൃത്താന്തം 6:1 (12 11 pm)
2 രാജാക്കന്മാർ 17:33 (12 11 pm)
എബ്രായർ 9:6 (12 11 pm)
സങ്കീർത്തനങ്ങൾ 81:13 (12 11 pm)
യോഹന്നാൻ 9:36 (12 11 pm)
നെഹെമ്യാവു 10:7 (12 11 pm)
യിരേമ്യാവു 26:1 (12 11 pm)
സദൃശ്യവാക്യങ്ങൾ 11:14 (12 11 pm)
യോഹന്നാൻ 8:10 (12 11 pm)
പ്രവൃത്തികൾ 7:24 (12 11 pm)
ലൂക്കോസ് 7:26 (12 11 pm)
ആവർത്തനം 25:1 (12 11 pm)
പ്രവൃത്തികൾ 22:28 (12 11 pm)
ദാനീയേൽ 4:0 (12 11 pm)
2 ദിനവൃത്താന്തം 13:17 (12 11 pm)
സഭാപ്രസംഗി 8:11 (12 11 pm)
പുറപ്പാടു് 4:21 (12 11 pm)
നെഹെമ്യാവു 12:36 (12 11 pm)
2 കൊരിന്ത്യർ 11:2 (12 11 pm)
2 ശമൂവേൽ 13:0 (12 11 pm)
ന്യായാധിപന്മാർ 5:6 (12 11 pm)
യിരേമ്യാവു 30:15 (12 11 pm)
പ്രവൃത്തികൾ 18:2 (12 11 pm)
സങ്കീർത്തനങ്ങൾ 21:5 (12 11 pm)
നെഹെമ്യാവു 6:14 (12 11 pm)
1 രാജാക്കന്മാർ 18:35 (12 11 pm)
2 രാജാക്കന്മാർ 5:19 (12 11 pm)
എഫെസ്യർ 5:19 (12 12 pm)
2 രാജാക്കന്മാർ 12:6 (12 12 pm)
യെശയ്യാ 40:30 (12 12 pm)
ലൂക്കോസ് 12:18 (12 12 pm)
സങ്കീർത്തനങ്ങൾ 45:4 (12 12 pm)
2 ദിനവൃത്താന്തം 29:3 (12 12 pm)
മത്തായി 24:36 (12 12 pm)
1 രാജാക്കന്മാർ 11:14 (12 12 pm)
സദൃശ്യവാക്യങ്ങൾ 12:13 (12 12 pm)
ന്യായാധിപന്മാർ 6:14 (12 12 pm)
1 യോഹന്നാൻ 2:15 (12 12 pm)
യെശയ്യാ 28:7 (12 12 pm)
യിരേമ്യാവു 36:13 (12 12 pm)
ഉല്പത്തി 3:11 (12 12 pm)
നഹൂം 2:12 (12 12 pm)
യെശയ്യാ 26:16 (12 12 pm)
റോമർ 6:12 (12 12 pm)
പ്രവൃത്തികൾ 24:21 (12 12 pm)
മർക്കൊസ് 4:40 (12 12 pm)
സംഖ്യാപുസ്തകം 7:73 (12 12 pm)
2 തെസ്സലൊനീക്യർ 3:0 (12 12 pm)
യിരേമ്യാവു 5:6 (12 12 pm)
1 ശമൂവേൽ 30:22 (12 12 pm)
2 രാജാക്കന്മാർ 4:25 (12 12 pm)
സദൃശ്യവാക്യങ്ങൾ 10:25 (12 12 pm)
2 രാജാക്കന്മാർ 12:17 (12 12 pm)
1 കൊരിന്ത്യർ 14:2 (12 12 pm)
യിരേമ്യാവു 5:2 (12 12 pm)
പ്രവൃത്തികൾ 24:12 (12 12 pm)
യാക്കോബ് 4:15 (12 12 pm)
ഫിലിപ്പിയർ 4:16 (12 12 pm)
എബ്രായർ 4:12 (12 12 pm)
മീഖാ 4:7 (12 12 pm)
യേഹേസ്കേൽ 34:4 (12 12 pm)
യെശയ്യാ 8:18 (12 12 pm)
സംഖ്യാപുസ്തകം 3:9 (12 12 pm)
2 രാജാക്കന്മാർ 14:2 (12 12 pm)
പുറപ്പാടു് 40:22 (12 12 pm)
2 ശമൂവേൽ 11:2 (12 12 pm)
സദൃശ്യവാക്യങ്ങൾ 31:3 (12 12 pm)
1 ശമൂവേൽ 4:15 (12 12 pm)
പ്രവൃത്തികൾ 28:15 (12 12 pm)
1 ദിനവൃത്താന്തം 4:38 (12 12 pm)
ആവർത്തനം 4:26 (12 12 pm)
ആമോസ് 4:8 (12 12 pm)
2 ശമൂവേൽ 7:26 (12 12 pm)
സങ്കീർത്തനങ്ങൾ 89:52 (12 12 pm)
2 ദിനവൃത്താന്തം 13:22 (12 12 pm)
സദൃശ്യവാക്യങ്ങൾ 31:19 (12 12 pm)
1 ദിനവൃത്താന്തം 12:4 (12 12 pm)
1 രാജാക്കന്മാർ 15:21 (12 12 pm)
യെശയ്യാ 18:6 (12 12 pm)
ദാനീയേൽ 2:24 (12 12 pm)
ഉല്പത്തി 46:33 (12 12 pm)
2 രാജാക്കന്മാർ 17:31 (12 12 pm)
പ്രവൃത്തികൾ 10:15 (12 12 pm)
സംഖ്യാപുസ്തകം 11:15 (12 12 pm)
ആവർത്തനം 12:17 (12 12 pm)
പുറപ്പാടു് 6:0 (12 12 pm)
സങ്കീർത്തനങ്ങൾ 74:0 (12 12 pm)
യെശയ്യാ 12:1 (12 12 pm)
എസ്രാ 8:6 (12 12 pm)
സങ്കീർത്തനങ്ങൾ 21:7 (12 12 pm)
സങ്കീർത്തനങ്ങൾ 47:0 (12 12 pm)
പുറപ്പാടു് 37:13 (12 12 pm)
ഉല്പത്തി 11:29 (12 12 pm)
യോശുവ 10:32 (12 12 pm)
ആവർത്തനം 20:7 (12 12 pm)
2 ദിനവൃത്താന്തം 13:20 (12 12 pm)
2 രാജാക്കന്മാർ 25:6 (12 12 pm)
സദൃശ്യവാക്യങ്ങൾ 2:20 (12 12 pm)
യിരേമ്യാവു 36:0 (12 12 pm)
വെളിപ്പാടു 3:1 (12 12 pm)
യെശയ്യാ 4:3 (12 12 pm)
ആവർത്തനം 25:14 (12 12 pm)
റോമർ 8:30 (12 12 pm)
1 രാജാക്കന്മാർ 18:39 (12 12 pm)
1 രാജാക്കന്മാർ 8:64 (12 12 pm)
1 ദിനവൃത്താന്തം 17:7 (12 12 pm)
2 ശമൂവേൽ 3:5 (12 12 pm)
വെളിപ്പാടു 3:14 (12 12 pm)
2 രാജാക്കന്മാർ 12:14 (12 12 pm)
2 രാജാക്കന്മാർ 18:0 (12 12 pm)
മർക്കൊസ് 3:2 (12 12 pm)
എസ്രാ 8:14 (12 12 pm)
എഫെസ്യർ 5:0 (12 12 pm)
1 ശമൂവേൽ 4:10 (12 12 pm)
വെളിപ്പാടു 3:16 (12 12 pm)
ആവർത്തനം 3:3 (12 12 pm)
എബ്രായർ 6:0 (12 12 pm)
ആവർത്തനം 28:13 (12 12 pm)
1 രാജാക്കന്മാർ 9:23 (12 12 pm)
ലൂക്കോസ് 3:28 (12 12 pm)
ആവർത്തനം 6:22 (12 12 pm)
ലൂക്കോസ് 15:29 (12 12 pm)
സങ്കീർത്തനങ്ങൾ 9:9 (12 12 pm)
മർക്കൊസ് 3:22 (12 12 pm)
മത്തായി 27:19 (12 12 pm)
ഇയ്യോബ് 25:0 (12 12 pm)
സങ്കീർത്തനങ്ങൾ 83:0 (12 12 pm)
1 ശമൂവേൽ 18:2 (12 12 pm)
സങ്കീർത്തനങ്ങൾ 116:9 (12 12 pm)
യിരേമ്യാവു 36:10 (12 12 pm)
എസ്ഥേർ 8:1 (12 12 pm)
1 ശമൂവേൽ 30:20 (12 12 pm)
ഉല്പത്തി 27:31 (12 12 pm)
മത്തായി 26:29 (12 12 pm)
മർക്കൊസ് 4:38 (12 12 pm)
2 രാജാക്കന്മാർ 6:10 (12 12 pm)
1 രാജാക്കന്മാർ 8:26 (12 12 pm)
2 രാജാക്കന്മാർ 17:35 (12 12 pm)
പുറപ്പാടു് 10:22 (12 12 pm)
സങ്കീർത്തനങ്ങൾ 89:2 (12 12 pm)
ലൂക്കോസ് 19:27 (12 12 pm)
സദൃശ്യവാക്യങ്ങൾ 7:0 (12 12 pm)
എബ്രായർ 9:4 (12 12 pm)
2 രാജാക്കന്മാർ 6:23 (12 12 pm)
സങ്കീർത്തനങ്ങൾ 8:1 (12 12 pm)
സങ്കീർത്തനങ്ങൾ 147:16 (12 12 pm)
റോമർ 6:1 (12 12 pm)
യോശുവ 15:10 (12 12 pm)
സങ്കീർത്തനങ്ങൾ 130:7 (12 12 pm)
ഇയ്യോബ് 28:23 (12 12 pm)
സദൃശ്യവാക്യങ്ങൾ 14:0 (12 12 pm)
ലേവ്യപുസ്തകം 7:8 (12 12 pm)
ഉല്പത്തി 18:28 (12 12 pm)
പുറപ്പാടു് 4:15 (12 12 pm)
പുറപ്പാടു് 40:15 (12 12 pm)
യെശയ്യാ 6:2 (12 12 pm)
1 രാജാക്കന്മാർ 20:26 (12 12 pm)
ഉല്പത്തി 31:3 (12 12 pm)
1 യോഹന്നാൻ 5:0 (12 12 pm)
പ്രവൃത്തികൾ 10:35 (12 12 pm)
എബ്രായർ 10:33 (12 12 pm)
2 തെസ്സലൊനീക്യർ 2:11 (12 12 pm)
1 രാജാക്കന്മാർ 9:26 (12 12 pm)
ഇയ്യോബ് 9:9 (12 12 pm)
ആവർത്തനം 12:19 (12 12 pm)
1 ശമൂവേൽ 12:25 (12 12 pm)
എസ്രാ 5:6 (12 12 pm)
യേഹേസ്കേൽ 40:36 (12 12 pm)
ഇയ്യോബ് 37:7 (12 12 pm)
ഉല്പത്തി 22:18 (12 12 pm)
ആവർത്തനം 27:16 (12 12 pm)
എബ്രായർ 7:1 (12 12 pm)
2 രാജാക്കന്മാർ 17:39 (12 12 pm)
1 രാജാക്കന്മാർ 10:0 (12 12 pm)
നെഹെമ്യാവു 11:35 (12 12 pm)
സദൃശ്യവാക്യങ്ങൾ 11:20 (12 12 pm)
ഇയ്യോബ് 13:22 (12 12 pm)
2 ശമൂവേൽ 11:4 (12 12 pm)
സംഖ്യാപുസ്തകം 22:29 (12 12 pm)
എസ്രാ 8:8 (12 12 pm)
ഉല്പത്തി 22:24 (12 12 pm)
മത്തായി 27:3 (12 12 pm)
മത്തായി 26:57 (12 12 pm)
യേഹേസ്കേൽ 21:16 (12 12 pm)
ലൂക്കോസ് 23:4 (12 12 pm)
യേഹേസ്കേൽ 40:33 (12 12 pm)
സങ്കീർത്തനങ്ങൾ 88:14 (12 12 pm)
സംഖ്യാപുസ്തകം 7:47 (12 12 pm)
1 ശമൂവേൽ 8:18 (12 12 pm)
സദൃശ്യവാക്യങ്ങൾ 22:2 (12 12 pm)
സംഖ്യാപുസ്തകം 5:0 (12 12 pm)
സങ്കീർത്തനങ്ങൾ 63:9 (12 12 pm)
ഉല്പത്തി 46:6 (12 12 pm)
ഫിലിപ്പിയർ 4:22 (12 12 pm)
2 രാജാക്കന്മാർ 17:32 (12 12 pm)
സങ്കീർത്തനങ്ങൾ 83:10 (12 12 pm)
ഇയ്യോബ് 24:1 (12 12 pm)
1 രാജാക്കന്മാർ 18:25 (12 12 pm)
2 കൊരിന്ത്യർ 6:15 (12 12 pm)
ഹോശേയ 13:6 (12 12 pm)
യെശയ്യാ 15:8 (12 12 pm)
ഉല്പത്തി 27:9 (12 12 pm)
യിരേമ്യാവു 39:7 (12 12 pm)
ഉല്പത്തി 10:11 (12 12 pm)
2 രാജാക്കന്മാർ 21:22 (12 12 pm)
1 പത്രൊസ് 4:10 (12 12 pm)
1 ശമൂവേൽ 30:19 (12 12 pm)
1 ദിനവൃത്താന്തം 15:18 (12 12 pm)
യിരേമ്യാവു 50:4 (12 12 pm)
2 ദിനവൃത്താന്തം 29:23 (12 12 pm)
2 രാജാക്കന്മാർ 6:9 (12 12 pm)
സങ്കീർത്തനങ്ങൾ 129:4 (12 12 pm)
ന്യായാധിപന്മാർ 8:34 (12 12 pm)
യോശുവ 10:37 (12 12 pm)
സംഖ്യാപുസ്തകം 7:11 (12 13 pm)
യോഹന്നാൻ 7:43 (12 13 pm)
എഫെസ്യർ 6:6 (12 13 pm)
യിരേമ്യാവു 6:14 (12 13 pm)
2 രാജാക്കന്മാർ 12:8 (12 13 pm)
യേഹേസ്കേൽ 17:21 (12 13 pm)
യിരേമ്യാവു 5:21 (12 13 pm)
ആവർത്തനം 12:31 (12 13 pm)
2 ദിനവൃത്താന്തം 13:1 (12 13 pm)
സദൃശ്യവാക്യങ്ങൾ 2:19 (12 13 pm)
ന്യായാധിപന്മാർ 3:14 (12 13 pm)
2 ദിനവൃത്താന്തം 3:1 (12 13 pm)
ലേവ്യപുസ്തകം 24:14 (12 13 pm)
യെശയ്യാ 8:9 (12 13 pm)
സങ്കീർത്തനങ്ങൾ 109:29 (12 13 pm)
ആവർത്തനം 22:0 (12 13 pm)
ആമോസ് 4:2 (12 13 pm)
യെശയ്യാ 24:11 (12 13 pm)
യിരേമ്യാവു 26:5 (12 13 pm)
2 രാജാക്കന്മാർ 14:21 (12 13 pm)
1 രാജാക്കന്മാർ 5:10 (12 13 pm)
1 ദിനവൃത്താന്തം 2:3 (12 13 pm)
പുറപ്പാടു് 4:30 (12 13 pm)
1 രാജാക്കന്മാർ 8:2 (12 13 pm)
ഇയ്യോബ് 24:25 (12 13 pm)
സങ്കീർത്തനങ്ങൾ 81:10 (12 13 pm)
യേഹേസ്കേൽ 40:15 (12 13 pm)
ഉല്പത്തി 46:23 (12 13 pm)
ആവർത്തനം 4:37 (12 13 pm)
എബ്രായർ 13:12 (12 13 pm)
യോശുവ 14:2 (12 13 pm)
ലൂക്കോസ് 24:34 (12 13 pm)
1 തെസ്സലൊനീക്യർ 2:1 (12 13 pm)
സങ്കീർത്തനങ്ങൾ 148:2 (12 13 pm)
യേഹേസ്കേൽ 27:31 (12 13 pm)
1 ദിനവൃത്താന്തം 16:39 (12 13 pm)
പുറപ്പാടു് 21:20 (12 13 pm)
സംഖ്യാപുസ്തകം 11:16 (12 13 pm)
1 കൊരിന്ത്യർ 14:40 (12 13 pm)
സദൃശ്യവാക്യങ്ങൾ 16:28 (12 13 pm)
യിരേമ്യാവു 50:1 (12 13 pm)
ഇയ്യോബ് 9:3 (12 13 pm)
ഉല്പത്തി 3:9 (12 13 pm)
1 പത്രൊസ് 4:18 (12 13 pm)
യോശുവ 15:50 (12 13 pm)
1 ശമൂവേൽ 12:22 (12 13 pm)
സങ്കീർത്തനങ്ങൾ 25:17 (12 13 pm)
യെശയ്യാ 9:21 (12 13 pm)
മത്തായി 5:48 (12 13 pm)
നെഹെമ്യാവു 9:37 (12 13 pm)
സദൃശ്യവാക്യങ്ങൾ 16:17 (12 13 pm)
നെഹെമ്യാവു 12:42 (12 13 pm)
ഹോശേയ 13:10 (12 13 pm)
മർക്കൊസ് 12:22 (12 13 pm)
സങ്കീർത്തനങ്ങൾ 69:4 (12 13 pm)
ഉല്പത്തി 15:0 (12 13 pm)
മർക്കൊസ് 3:4 (12 13 pm)
2 കൊരിന്ത്യർ 4:9 (12 13 pm)
എസ്രാ 7:9 (12 13 pm)
വെളിപ്പാടു 8:10 (12 13 pm)
സംഖ്യാപുസ്തകം 11:6 (12 13 pm)
യിരേമ്യാവു 5:10 (12 13 pm)
പ്രവൃത്തികൾ 10:5 (12 13 pm)
2 ശമൂവേൽ 7:2 (12 13 pm)
യെശയ്യാ 18:7 (12 13 pm)
2 ദിനവൃത്താന്തം 34:31 (12 13 pm)
സങ്കീർത്തനങ്ങൾ 59:9 (12 13 pm)
1 ദിനവൃത്താന്തം 17:0 (12 13 pm)
2 കൊരിന്ത്യർ 10:5 (12 13 pm)
1 ദിനവൃത്താന്തം 23:11 (12 13 pm)
സങ്കീർത്തനങ്ങൾ 107:8 (12 13 pm)
സംഖ്യാപുസ്തകം 12:16 (12 13 pm)
ഉല്പത്തി 6:22 (12 13 pm)
പ്രവൃത്തികൾ 11:4 (12 13 pm)
2 രാജാക്കന്മാർ 2:17 (12 13 pm)
എബ്രായർ 7:3 (12 13 pm)
1 ശമൂവേൽ 9:25 (12 13 pm)
പുറപ്പാടു് 19:1 (12 13 pm)
സംഖ്യാപുസ്തകം 22:22 (12 13 pm)
2 ദിനവൃത്താന്തം 34:32 (12 13 pm)
സങ്കീർത്തനങ്ങൾ 45:13 (12 13 pm)
2 രാജാക്കന്മാർ 3:2 (12 13 pm)
മത്തായി 6:2 (12 13 pm)
വിലാപങ്ങൾ 1:22 (12 13 pm)
ഹോശേയ 9:8 (12 13 pm)
1 രാജാക്കന്മാർ 18:16 (12 13 pm)
2 ശമൂവേൽ 24:20 (12 13 pm)
ലൂക്കോസ് 7:29 (12 13 pm)
സദൃശ്യവാക്യങ്ങൾ 16:2 (12 13 pm)
ലൂക്കോസ് 7:47 (12 13 pm)
യിരേമ്യാവു 50:8 (12 13 pm)
1 തെസ്സലൊനീക്യർ 5:18 (12 13 pm)
2 ദിനവൃത്താന്തം 34:14 (12 13 pm)
ഇയ്യോബ് 10:2 (12 13 pm)
യെശയ്യാ 42:16 (12 13 pm)
ഹോശേയ 9:9 (12 13 pm)
1 തിമൊഥെയൊസ് 4:13 (12 13 pm)
ഉല്പത്തി 29:27 (12 13 pm)
1 ദിനവൃത്താന്തം 16:3 (12 13 pm)
1 രാജാക്കന്മാർ 21:5 (12 13 pm)
2 ശമൂവേൽ 11:24 (12 13 pm)
2 രാജാക്കന്മാർ 4:0 (12 13 pm)
യാക്കോബ് 3:0 (12 13 pm)
സങ്കീർത്തനങ്ങൾ 9:14 (12 13 pm)
1 ദിനവൃത്താന്തം 10:9 (12 13 pm)
സങ്കീർത്തനങ്ങൾ 45:14 (12 13 pm)
ന്യായാധിപന്മാർ 5:27 (12 13 pm)
ഇയ്യോബ് 19:13 (12 13 pm)
1 രാജാക്കന്മാർ 19:0 (12 13 pm)
2 ശമൂവേൽ 3:34 (12 13 pm)
ഗലാത്യർ 2:6 (12 13 pm)
സെഖർയ്യാവു 13:4 (12 13 pm)
ആവർത്തനം 20:10 (12 13 pm)
നെഹെമ്യാവു 10:32 (12 13 pm)
ആവർത്തനം 20:14 (12 13 pm)
ലേവ്യപുസ്തകം 27:33 (12 13 pm)
പുറപ്പാടു് 14:8 (12 13 pm)
സദൃശ്യവാക്യങ്ങൾ 24:24 (12 13 pm)
2 കൊരിന്ത്യർ 11:17 (12 13 pm)
2 ശമൂവേൽ 13:35 (12 13 pm)
മത്തായി 6:12 (12 13 pm)
പ്രവൃത്തികൾ 20:2 (12 13 pm)
മത്തായി 5:26 (12 13 pm)
ന്യായാധിപന്മാർ 10:9 (12 13 pm)
രൂത്ത് 2:6 (12 13 pm)
പുറപ്പാടു് 33:1 (12 13 pm)
പുറപ്പാടു് 14:11 (12 13 pm)
2 രാജാക്കന്മാർ 2:23 (12 13 pm)
2 ശമൂവേൽ 12:5 (12 13 pm)
യേഹേസ്കേൽ 40:25 (12 13 pm)
2 രാജാക്കന്മാർ 6:18 (12 13 pm)
പ്രവൃത്തികൾ 10:2 (12 13 pm)
എബ്രായർ 13:11 (12 13 pm)
1 ദിനവൃത്താന്തം 10:7 (12 13 pm)
1 തെസ്സലൊനീക്യർ 5:3 (12 13 pm)
സങ്കീർത്തനങ്ങൾ 59:4 (12 13 pm)
സദൃശ്യവാക്യങ്ങൾ 18:20 (12 13 pm)
സംഖ്യാപുസ്തകം 11:14 (12 13 pm)
സംഖ്യാപുസ്തകം 23:19 (12 13 pm)
സങ്കീർത്തനങ്ങൾ 45:9 (12 13 pm)
വെളിപ്പാടു 18:7 (12 13 pm)
സങ്കീർത്തനങ്ങൾ 44:11 (12 13 pm)
യോഹന്നാൻ 20:9 (12 13 pm)
2 രാജാക്കന്മാർ 9:15 (12 13 pm)
2 തെസ്സലൊനീക്യർ 2:7 (12 13 pm)
യോശുവ 24:2 (12 13 pm)
ഉല്പത്തി 46:28 (12 13 pm)
ആവർത്തനം 8:10 (12 13 pm)
യോശുവ 10:20 (12 13 pm)
2 രാജാക്കന്മാർ 21:18 (12 13 pm)
യേഹേസ്കേൽ 14:2 (12 13 pm)
2 രാജാക്കന്മാർ 15:3 (12 13 pm)
സങ്കീർത്തനങ്ങൾ 30:10 (12 13 pm)
1 ദിനവൃത്താന്തം 17:12 (12 13 pm)
ലൂക്കോസ് 19:13 (12 13 pm)
2 ശമൂവേൽ 3:35 (12 13 pm)
ഉല്പത്തി 22:23 (12 13 pm)
2 ശമൂവേൽ 3:0 (12 13 pm)
2 രാജാക്കന്മാർ 9:29 (12 13 pm)
ആവർത്തനം 29:9 (12 13 pm)
1 രാജാക്കന്മാർ 11:1 (12 13 pm)
സംഖ്യാപുസ്തകം 25:18 (12 13 pm)
ഇയ്യോബ് 20:25 (12 13 pm)
വെളിപ്പാടു 6:0 (12 14 pm)
ദാനീയേൽ 2:13 (12 14 pm)
2 രാജാക്കന്മാർ 15:20 (12 14 pm)
ലൂക്കോസ് 2:52 (12 14 pm)
മർക്കൊസ് 6:0 (12 14 pm)
നെഹെമ്യാവു 11:15 (12 14 pm)
ഗലാത്യർ 3:1 (12 14 pm)
2 രാജാക്കന്മാർ 12:2 (12 14 pm)
യോശുവ 14:1 (12 14 pm)
സങ്കീർത്തനങ്ങൾ 81:5 (12 14 pm)
2 രാജാക്കന്മാർ 15:3 (12 14 pm)
1 പത്രൊസ് 4:16 (12 14 pm)
നെഹെമ്യാവു 3:20 (12 14 pm)
യിരേമ്യാവു 20:9 (12 14 pm)
എബ്രായർ 9:13 (12 14 pm)
1 രാജാക്കന്മാർ 6:18 (12 14 pm)
1 ശമൂവേൽ 4:2 (12 14 pm)
ഇയ്യോബ് 34:0 (12 14 pm)
സംഖ്യാപുസ്തകം 22:6 (12 14 pm)
ന്യായാധിപന്മാർ 3:15 (12 14 pm)
ഫിലിപ്പിയർ 4:6 (12 14 pm)
സംഖ്യാപുസ്തകം 22:14 (12 14 pm)
എസ്രാ 10:33 (12 14 pm)
മത്തായി 26:2 (12 14 pm)
പ്രവൃത്തികൾ 20:35 (12 14 pm)
സങ്കീർത്തനങ്ങൾ 27:6 (12 14 pm)
2 ശമൂവേൽ 12:0 (12 14 pm)
യിരേമ്യാവു 43:11 (12 14 pm)
ഹോശേയ 9:16 (12 14 pm)
2 ദിനവൃത്താന്തം 29:2 (12 14 pm)
എഫെസ്യർ 5:7 (12 14 pm)
യോശുവ 15:7 (12 14 pm)
യോശുവ 10:30 (12 14 pm)
റോമർ 6:2 (12 14 pm)
യോശുവ 15:39 (12 14 pm)
സങ്കീർത്തനങ്ങൾ 96:9 (12 14 pm)
ഉല്പത്തി 6:9 (12 14 pm)
ഉല്പത്തി 28:0 (12 14 pm)
2 ശമൂവേൽ 3:5 (12 14 pm)
മീഖാ 5:3 (12 14 pm)
പ്രവൃത്തികൾ 10:14 (12 14 pm)
പുറപ്പാടു് 40:6 (12 14 pm)
1 രാജാക്കന്മാർ 5:16 (12 14 pm)
2 ദിനവൃത്താന്തം 6:9 (12 14 pm)
ലേവ്യപുസ്തകം 24:15 (12 14 pm)
നെഹെമ്യാവു 8:18 (12 14 pm)
യിരേമ്യാവു 15:1 (12 14 pm)
സങ്കീർത്തനങ്ങൾ 23:5 (12 14 pm)
ലൂക്കോസ് 19:42 (12 14 pm)
1 ദിനവൃത്താന്തം 15:13 (12 14 pm)
യോഹന്നാൻ 3:20 (12 14 pm)
ഇയ്യോബ് 19:1 (12 14 pm)
ഇയ്യോബ് 20:13 (12 14 pm)
1 ശമൂവേൽ 30:16 (12 14 pm)
2 ശമൂവേൽ 3:36 (12 14 pm)
ഉല്പത്തി 11:6 (12 14 pm)
സങ്കീർത്തനങ്ങൾ 39:13 (12 14 pm)
1 ശമൂവേൽ 9:20 (12 14 pm)
1 ശമൂവേൽ 30:30 (12 14 pm)
യോശുവ 18:28 (12 14 pm)
യിരേമ്യാവു 15:4 (12 14 pm)
യെശയ്യാ 5:13 (12 14 pm)
ഇയ്യോബ് 8:19 (12 14 pm)
യോഹന്നാൻ 19:10 (12 14 pm)
ഉല്പത്തി 43:32 (12 14 pm)
ആവർത്തനം 30:8 (12 14 pm)
യേഹേസ്കേൽ 32:5 (12 14 pm)
1 രാജാക്കന്മാർ 19:19 (12 14 pm)
ഗലാത്യർ 3:20 (12 14 pm)
ഉല്പത്തി 22:20 (12 14 pm)
പുറപ്പാടു് 18:7 (12 14 pm)
സംഖ്യാപുസ്തകം 3:49 (12 14 pm)
2 ദിനവൃത്താന്തം 34:8 (12 14 pm)
സഭാപ്രസംഗി 9:13 (12 14 pm)
സംഖ്യാപുസ്തകം 12:0 (12 14 pm)
2 കൊരിന്ത്യർ 11:11 (12 14 pm)
ലൂക്കോസ് 3:37 (12 14 pm)
1 ദിനവൃത്താന്തം 23:30 (12 14 pm)
2 രാജാക്കന്മാർ 3:7 (12 14 pm)
2 കൊരിന്ത്യർ 6:5 (12 14 pm)
1 രാജാക്കന്മാർ 8:49 (12 14 pm)
1 രാജാക്കന്മാർ 18:26 (12 14 pm)
ആവർത്തനം 3:23 (12 14 pm)
1 രാജാക്കന്മാർ 21:13 (12 14 pm)
ലൂക്കോസ് 7:27 (12 14 pm)
സംഖ്യാപുസ്തകം 19:22 (12 14 pm)
യിരേമ്യാവു 17:12 (12 14 pm)
ഉല്പത്തി 25:26 (12 14 pm)
1 ദിനവൃത്താന്തം 12:24 (12 14 pm)
2 ദിനവൃത്താന്തം 29:3 (12 14 pm)
ഇയ്യോബ് 8:1 (12 14 pm)
സങ്കീർത്തനങ്ങൾ 141:3 (12 14 pm)
സങ്കീർത്തനങ്ങൾ 89:39 (12 14 pm)
സംഖ്യാപുസ്തകം 3:2 (12 14 pm)
1 ശമൂവേൽ 30:18 (12 14 pm)
യോഹന്നാൻ 19:27 (12 14 pm)
ഇയ്യോബ് 38:41 (12 14 pm)
1 രാജാക്കന്മാർ 21:7 (12 14 pm)
2 കൊരിന്ത്യർ 11:30 (12 14 pm)
ഇയ്യോബ് 13:27 (12 14 pm)
പ്രവൃത്തികൾ 11:6 (12 14 pm)
സങ്കീർത്തനങ്ങൾ 85:0 (12 14 pm)
1 ശമൂവേൽ 11:12 (12 14 pm)
2 ശമൂവേൽ 24:23 (12 14 pm)
നെഹെമ്യാവു 11:2 (12 14 pm)
ന്യായാധിപന്മാർ 5:30 (12 14 pm)
1 തെസ്സലൊനീക്യർ 2:8 (12 14 pm)
1 ദിനവൃത്താന്തം 25:2 (12 14 pm)
ന്യായാധിപന്മാർ 3:21 (12 14 pm)
യെശയ്യാ 5:6 (12 14 pm)
സഭാപ്രസംഗി 9:2 (12 14 pm)
സങ്കീർത്തനങ്ങൾ 109:24 (12 14 pm)
ഇയ്യോബ് 40:3 (12 14 pm)
സങ്കീർത്തനങ്ങൾ 65:4 (12 14 pm)
യെശയ്യാ 20:1 (12 14 pm)
2 രാജാക്കന്മാർ 14:25 (12 14 pm)
2 ദിനവൃത്താന്തം 34:33 (12 14 pm)
സംഖ്യാപുസ്തകം 6:2 (12 14 pm)
പുറപ്പാടു് 12:18 (12 14 pm)
എസ്രാ 7:11 (12 14 pm)
1 ദിനവൃത്താന്തം 16:14 (12 14 pm)
2 രാജാക്കന്മാർ 2:10 (12 14 pm)
റോമർ 16:12 (12 14 pm)
ഇയ്യോബ് 8:4 (12 14 pm)
വെളിപ്പാടു 3:5 (12 14 pm)
1 ദിനവൃത്താന്തം 4:0 (12 14 pm)
1 യോഹന്നാൻ 2:13 (12 14 pm)
2 രാജാക്കന്മാർ 25:29 (12 14 pm)
1 രാജാക്കന്മാർ 11:17 (12 14 pm)
യെശയ്യാ 20:6 (12 14 pm)
2 രാജാക്കന്മാർ 4:4 (12 14 pm)
മത്തായി 27:7 (12 14 pm)
ഇയ്യോബ് 9:15 (12 14 pm)
യോശുവ 15:16 (12 14 pm)
1 തെസ്സലൊനീക്യർ 5:17 (12 14 pm)
യെശയ്യാ 24:16 (12 14 pm)
ലേവ്യപുസ്തകം 24:2 (12 14 pm)
സംഖ്യാപുസ്തകം 3:3 (12 14 pm)
2 രാജാക്കന്മാർ 4:12 (12 14 pm)
1 ശമൂവേൽ 21:1 (12 14 pm)
1 ശമൂവേൽ 9:14 (12 14 pm)
പുറപ്പാടു് 15:7 (12 14 pm)
ആവർത്തനം 10:10 (12 14 pm)
എഫെസ്യർ 5:8 (12 14 pm)
1 ദിനവൃത്താന്തം 2:46 (12 14 pm)
മത്തായി 27:50 (12 14 pm)
ആവർത്തനം 10:20 (12 14 pm)
ദാനീയേൽ 12:2 (12 14 pm)
യെശയ്യാ 5:0 (12 14 pm)
ലൂക്കോസ് 22:36 (12 14 pm)
ഇയ്യോബ് 40:12 (12 14 pm)
സംഖ്യാപുസ്തകം 31:10 (12 14 pm)
1 തിമൊഥെയൊസ് 4:1 (12 14 pm)
രൂത്ത് 2:3 (12 14 pm)
1 ശമൂവേൽ 28:13 (12 14 pm)
സംഖ്യാപുസ്തകം 31:24 (12 14 pm)
ഗലാത്യർ 4:29 (12 14 pm)
1 ശമൂവേൽ 4:16 (12 14 pm)
സദൃശ്യവാക്യങ്ങൾ 11:6 (12 14 pm)
ഇയ്യോബ് 17:1 (12 14 pm)
1 ശമൂവേൽ 29:0 (12 14 pm)
2 രാജാക്കന്മാർ 7:7 (12 14 pm)
സംഖ്യാപുസ്തകം 11:29 (12 14 pm)
ആവർത്തനം 4:46 (12 14 pm)
സങ്കീർത്തനങ്ങൾ 21:11 (12 14 pm)
1 ശമൂവേൽ 11:10 (12 14 pm)
എഫെസ്യർ 5:19 (12 14 pm)
1 രാജാക്കന്മാർ 8:22 (12 14 pm)
സങ്കീർത്തനങ്ങൾ 73:28 (12 14 pm)
ആവർത്തനം 25:13 (12 14 pm)
ലൂക്കോസ് 23:13 (12 14 pm)
ആവർത്തനം 28:50 (12 15 pm)
പ്രവൃത്തികൾ 10:10 (12 15 pm)
യിരേമ്യാവു 50:7 (12 15 pm)
എഫെസ്യർ 5:30 (12 15 pm)
യേഹേസ്കേൽ 17:24 (12 15 pm)
സദൃശ്യവാക്യങ്ങൾ 18:3 (12 15 pm)
പുറപ്പാടു് 18:26 (12 15 pm)
മത്തായി 6:29 (12 15 pm)
പുറപ്പാടു് 21:12 (12 15 pm)
2 ശമൂവേൽ 5:25 (12 15 pm)
ഉല്പത്തി 8:5 (12 15 pm)
1 ദിനവൃത്താന്തം 17:6 (12 15 pm)
ഉല്പത്തി 12:9 (12 15 pm)
പുറപ്പാടു് 10:27 (12 15 pm)
ആവർത്തനം 25:12 (12 15 pm)
എബ്രായർ 10:8 (12 15 pm)
സെഖർയ്യാവു 13:2 (12 15 pm)
2 രാജാക്കന്മാർ 4:20 (12 15 pm)
പുറപ്പാടു് 37:8 (12 15 pm)
ലൂക്കോസ് 22:66 (12 15 pm)
സങ്കീർത്തനങ്ങൾ 57:0 (12 15 pm)
2 രാജാക്കന്മാർ 9:28 (12 15 pm)
സദൃശ്യവാക്യങ്ങൾ 31:14 (12 15 pm)
മർക്കൊസ് 4:28 (12 15 pm)
ഉല്പത്തി 18:8 (12 15 pm)
ഇയ്യോബ് 10:15 (12 15 pm)
ഉല്പത്തി 43:34 (12 15 pm)
സംഖ്യാപുസ്തകം 10:0 (12 15 pm)
യെശയ്യാ 8:7 (12 15 pm)
1 രാജാക്കന്മാർ 18:15 (12 15 pm)
നെഹെമ്യാവു 10:36 (12 15 pm)
1 രാജാക്കന്മാർ 18:27 (12 15 pm)
ആവർത്തനം 28:42 (12 15 pm)
എബ്രായർ 7:28 (12 15 pm)
1 രാജാക്കന്മാർ 9:13 (12 15 pm)
ലൂക്കോസ് 2:24 (12 15 pm)
2 രാജാക്കന്മാർ 2:22 (12 15 pm)
സങ്കീർത്തനങ്ങൾ 80:10 (12 15 pm)
വിലാപങ്ങൾ 4:2 (12 15 pm)
2 രാജാക്കന്മാർ 12:5 (12 15 pm)
എബ്രായർ 4:9 (12 15 pm)
നെഹെമ്യാവു 3:22 (12 15 pm)
ആവർത്തനം 15:8 (12 15 pm)
റോമർ 16:2 (12 15 pm)
സങ്കീർത്തനങ്ങൾ 6:2 (12 15 pm)
1 രാജാക്കന്മാർ 9:26 (12 15 pm)
പ്രവൃത്തികൾ 4:0 (12 15 pm)
1 ശമൂവേൽ 24:13 (12 15 pm)
2 ശമൂവേൽ 11:0 (12 15 pm)
ഉല്പത്തി 10:18 (12 15 pm)
യോശുവ 21:12 (12 15 pm)
പുറപ്പാടു് 21:6 (12 15 pm)
1 രാജാക്കന്മാർ 20:35 (12 15 pm)
മത്തായി 26:10 (12 15 pm)
മീഖാ 4:1 (12 15 pm)
1 രാജാക്കന്മാർ 8:41 (12 15 pm)
1 രാജാക്കന്മാർ 18:29 (12 15 pm)
സംഖ്യാപുസ്തകം 10:28 (12 15 pm)
യിരേമ്യാവു 5:7 (12 15 pm)
2 കൊരിന്ത്യർ 9:8 (12 15 pm)
പുറപ്പാടു് 15:27 (12 15 pm)
1 ദിനവൃത്താന്തം 17:22 (12 15 pm)
1 യോഹന്നാൻ 5:6 (12 15 pm)
ഉല്പത്തി 41:57 (12 15 pm)
യിരേമ്യാവു 7:11 (12 15 pm)
സങ്കീർത്തനങ്ങൾ 45:7 (12 15 pm)
ഹോശേയ 4:1 (12 15 pm)
ലൂക്കോസ് 2:18 (12 15 pm)
യിരേമ്യാവു 50:34 (12 15 pm)
2 ശമൂവേൽ 10:13 (12 15 pm)
ഉല്പത്തി 25:18 (12 15 pm)
യോശുവ 23:12 (12 15 pm)
സദൃശ്യവാക്യങ്ങൾ 28:16 (12 15 pm)
1 ശമൂവേൽ 7:7 (12 15 pm)
സങ്കീർത്തനങ്ങൾ 107:2 (12 15 pm)
എസ്രാ 10:29 (12 15 pm)
എബ്രായർ 9:19 (12 15 pm)
1 രാജാക്കന്മാർ 19:19 (12 15 pm)
വെളിപ്പാടു 5:0 (12 15 pm)
യെശയ്യാ 26:14 (12 15 pm)
യാക്കോബ് 3:7 (12 15 pm)
2 രാജാക്കന്മാർ 25:15 (12 15 pm)
സംഖ്യാപുസ്തകം 12:16 (12 15 pm)
സഭാപ്രസംഗി 9:7 (12 15 pm)
സംഖ്യാപുസ്തകം 7:76 (12 15 pm)
യേഹേസ്കേൽ 46:9 (12 15 pm)
2 രാജാക്കന്മാർ 4:17 (12 15 pm)
യേഹേസ്കേൽ 46:18 (12 15 pm)
യിരേമ്യാവു 20:9 (12 15 pm)
ന്യായാധിപന്മാർ 11:37 (12 15 pm)
സംഖ്യാപുസ്തകം 7:42 (12 15 pm)
പുറപ്പാടു് 40:21 (12 15 pm)
ഇയ്യോബ് 19:16 (12 15 pm)
പ്രവൃത്തികൾ 7:59 (12 15 pm)
2 ശമൂവേൽ 12:7 (12 15 pm)
2 ദിനവൃത്താന്തം 13:13 (12 15 pm)
പ്രവൃത്തികൾ 10:47 (12 15 pm)
2 രാജാക്കന്മാർ 20:0 (12 15 pm)
2 കൊരിന്ത്യർ 4:6 (12 15 pm)
യോഹന്നാൻ 19:14 (12 15 pm)
സങ്കീർത്തനങ്ങൾ 126:6 (12 15 pm)
2 രാജാക്കന്മാർ 17:1 (12 15 pm)
1 ശമൂവേൽ 16:17 (12 15 pm)
സംഖ്യാപുസ്തകം 3:25 (12 15 pm)
പുറപ്പാടു് 40:12 (12 15 pm)
1 യോഹന്നാൻ 5:3 (12 15 pm)
ആമോസ് 6:1 (12 15 pm)
ലൂക്കോസ് 23:36 (12 15 pm)
1 ശമൂവേൽ 4:19 (12 15 pm)
എസ്രാ 5:10 (12 15 pm)
യിരേമ്യാവു 38:0 (12 15 pm)
1 ദിനവൃത്താന്തം 4:10 (12 15 pm)
1 ശമൂവേൽ 4:6 (12 15 pm)
1 രാജാക്കന്മാർ 11:3 (12 15 pm)
ഉല്പത്തി 24:0 (12 15 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഉല്പത്തി 24
1
അബ്രാഹാം
വയസ്സുചെന്നു
വൃദ്ധനായി;
യഹോവ
അബ്രാഹാമിനെ
സകലത്തിലും
അനുഗ്രഹിച്ചിരുന്നു.
2
തന്റെ
വീട്ടിൽ
മൂപ്പനും
തനിക്കുള്ളതിന്നൊക്കെയും
വിചാരകനുമായ
ദാസനോടു
അബ്രാഹാം
പറഞ്ഞതു:
നിന്റെ
കൈ
എന്റെ
തുടയിൻ
കീഴിൽ
വെക്കുക;
3
ചുറ്റും
പാർക്കുന്ന
കനാന്യരുടെ
കന്യകമാരിൽനിന്നു
നീ
എന്റെ
മകന്നു
ഭാര്യയെ
എടുക്കാതെ,
4
എന്റെ
ദേശത്തും
എന്റെ
ചാർച്ചക്കാരുടെ
അടുക്കലും
ചെന്നു
എന്റെ
മകനായ
യിസ്ഹാക്കിന്നു
ഭാര്യയെ
എടുക്കുമെന്നു
സ്വർഗ്ഗത്തിന്നും
ഭൂമിക്കും
ദൈവമായ
യഹോവയുടെ
നാമത്തിൽ
ഞാൻ
നിന്നെക്കൊണ്ടു
സത്യം
ചെയ്യിക്കും.
5
ദാസൻ
അവനോടു:
പക്ഷേ
സ്ത്രീക്കു
എന്നോടുകൂടെ
ഈ
ദേശത്തേക്കു
വരുവാൻ
മനസ്സില്ലെങ്കിലോ?
നീ
വിട്ടുപോന്ന
ദേശത്തേക്കു
ഞാൻ
നിന്റെ
മകനെ
മടക്കിക്കൊണ്ടുപോകേണമോ
എന്നു
ചോദിച്ചു.
6
അബ്രാഹാം
അവനോടു
പറഞ്ഞതു:
എന്റെ
മകനെ
അവിടെക്കു
മടക്കിക്കൊണ്ടു
പോകാതിരിപ്പാൻ
സൂക്ഷിച്ചുകൊൾക.
7
എന്റെ
പിതൃഭവനത്തിൽനിന്നും
ജന്മദേശത്തുനിന്നും
എന്നെ
കൊണ്ടുവന്നവനും
എന്നോടു
അരുളിച്ചെയ്തവനും
നിന്റെ
സന്തതിക്കു
ഞാൻ
ഈ
ദേശം
കൊടുക്കുമെന്നു
എന്നോടു
സത്യം
ചെയ്തവനുമായി
സ്വർഗ്ഗത്തിന്റെ
ദൈവമായ
യഹോവ
എന്റെ
മകന്നു
നീ
ഒരു
ഭാര്യയെ
അവിടെനിന്നു
കൊണ്ടുവരുവാൻ
തക്കവണ്ണം
നിനക്കു
മുമ്പായി
തന്റെ
ദൂതനെ
അയക്കും.
8
എന്നാൽ
സ്ത്രീക്കു
നിന്നോടുകൂടെ
വരുവാൻ
മനസ്സില്ലെങ്കിൽ
നീ
ഈ
സത്യത്തിൽ
നിന്നു
ഒഴിഞ്ഞിരിക്കും;
എന്റെ
മകനെ
അവിടേക്കു
മടക്കിക്കൊണ്ടുപോക
മാത്രം
അരുതു.
9
അപ്പോൾ
ദാസൻ
തന്റെ
യജമാനനായ
അബ്രാഹാമിന്റെ
തുടയിൻ
കീഴിൽ
കൈവെച്ചു
അങ്ങനെ
അവനോടു
സത്യം
ചെയ്തു.
10
അനന്തരം
ആ
ദാസൻ
തന്റെ
യജമാനന്റെ
ഒട്ടകങ്ങളിൽ
പത്തു
ഒട്ടകങ്ങളെയും
യജമാനന്നുള്ള
വിവിധമായ
വിശേഷവസ്തുക്കളെയും
കൊണ്ടു
പുറപ്പെട്ടു
മെസൊപ്പൊത്താമ്യയിൽ
നാഹോരിന്റെ
പട്ടണത്തിൽ
ചെന്നു.
11
വൈകുന്നേരം
സ്ത്രീകൾ
വെള്ളം
കോരുവാൻ
വരുന്ന
സമയത്തു
അവൻ
ഒട്ടകങ്ങളെ
പട്ടണത്തിന്നു
പുറത്തു
ഒരു
കിണറ്റിന്നരികെ
നിറുത്തി
പറഞ്ഞതെന്തെന്നാൽ:
12
എന്റെ
യജമാനനായ
അബ്രാഹാമിന്റെ
ദൈവമായ
യഹോവേ,
എന്റെ
യജമാനനായ
അബ്രാഹാമിനോടു
കൃപചെയ്തു
ഇന്നുതന്നെ
കാര്യം
സാധിപ്പിച്ചുതരേണമേ.
13
ഇതാ,
ഞാൻ
കിണറ്റിന്നരികെ
നില്ക്കുന്നു;
ഈ
പട്ടണക്കാരുടെ
കന്യകമാർ
വെള്ളം
കോരുവാൻ
വരുന്നു.
14
നിന്റെ
പാത്രം
ഇറക്കി
എനിക്കു
കുടിപ്പാൻ
തരേണം
എന്നു
ഞാൻ
പറയുമ്പോൾ:
കുടിക്ക;
നിന്റെ
ഒട്ടകങ്ങൾക്കും
കുടിപ്പാൻ
കൊടുക്കാമെന്നു
പറയുന്ന
സ്ത്രീ
തന്നേ
നീ
നിന്റെ
ദാസനായ
യിസ്ഹാക്കിന്നു
നിയമിച്ചവളായിരിക്കട്ടെ;
നീ
എന്റെ
യജമാനനോടു
കൃപ
ചെയ്തു
എന്നു
ഞാൻ
അതിനാൽ
ഗ്രഹിക്കും.
15
അവൻ
പറഞ്ഞു
തീരുംമുമ്പെ
അബ്രാഹാമിന്റെ
സഹോദരനായ
നാഹോരിന്റെ
ഭാര്യ
മിൽക്കയുടെ
മകൻ
ബെഥൂവേലിന്റെ
മകൾ
റിബെക്കാ
തോളിൽ
പാത്രവുമായി
വന്നു.
16
ബാല
അതിസുന്ദരിയും
പുരുഷൻ
തൊടാത്ത
കന്യകയും
ആയിരുന്നു;
അവൾ
കിണറ്റിൽ
ഇറങ്ങി
പാത്രം
നിറച്ചു
കയറിവന്നു.
17
ദാസൻ
വേഗത്തിൽ
അവളെ
എതിരേറ്റു
ചെന്നു:
നിന്റെ
പാത്രത്തിലെ
വെള്ളം
കുറെ
എനിക്കു
കുടിപ്പാൻ
തരേണം
എന്നു
പറഞ്ഞു.
18
യജമാനനേ,
കുടിക്ക
എന്നു
അവൾ
പറഞ്ഞു
വേഗം
പാത്രം
കയ്യിൽ
ഇറക്കി
അവന്നു
കുടിപ്പാൻ
കൊടുത്തു.
19
അവന്നു
കുടിപ്പാൻ
കൊടുത്ത
ശേഷം:
നിന്റെ
ഒട്ടകങ്ങൾക്കും
വേണ്ടുവോളം
ഞാൻ
കോരിക്കൊടുക്കാം
എന്നു
പറഞ്ഞു,
20
പാത്രത്തിലെ
വെള്ളം
വേഗം
തൊട്ടിയിൽ
ഒഴിച്ചു,
പിന്നെയും
കോരിക്കൊണ്ടുവരുവാൻ
കിണറ്റിലേക്കു
ഓടി
ഇറങ്ങി
അവന്റെ
ഒട്ടകങ്ങൾക്കും
എല്ലാം
കോരിക്കൊടുത്തു.
21
ആ
പുരുഷൻ
അവളെ
ഉറ്റുനോക്കി,
യഹോവ
തന്റെ
യാത്രയെ
സഫലമാക്കിയോ
ഇല്ലയോ
എന്നു
അറിയേണ്ടതിന്നു
മിണ്ടാതിരുന്നു.
22
ഒട്ടകങ്ങൾ
കുടിച്ചു
തീർന്നപ്പോൾ
അവൻ
അര
ശേക്കെൽ
തൂക്കമുള്ള
ഒരു
പൊന്മൂക്കുത്തിയും
അവളുടെ
കൈക്കിടുവാൻ
പത്തു
ശേക്കെൽ
തൂക്കമുള്ള
രണ്ടു
പൊൻവളയും
എടുത്തു
അവളോടു:
23
നീ
ആരുടെ
മകൾ?
പറക;
നിന്റെ
അപ്പന്റെ
വീട്ടിൽ
ഞങ്ങൾക്കു
രാപാർപ്പാൻ
സ്ഥലമുണ്ടോ
എന്നു
ചോദിച്ചു.
24
അവൾ
അവനോടു:
നാഹോരിന്നു
മിൽക്കാ
പ്രസവിച്ച
മകനായ
ബെഥൂവേലിന്റെ
മകൾ
ആകുന്നു
ഞാൻ
എന്നു
പറഞ്ഞു.
25
ഞങ്ങളുടെയവിടെ
വയ്ക്കോലും
തീനും
വേണ്ടുവോളം
ഉണ്ടു;
രാപാർപ്പാൻ
സ്ഥലവും
ഉണ്ടു
എന്നും
അവൾ
പറഞ്ഞു.
26
അപ്പോൾ
ആ
പുരുഷൻ
കുനിഞ്ഞു
യഹോവയെ
നമസ്കരിച്ചു:
27
എന്റെ
യജമാനനായ
അബ്രാഹാമിന്റെ
ദൈവമായ
യഹോവ
വാഴ്ത്തപ്പെട്ടവൻ;
അവൻ
എന്റെ
യജമാനനോടുള്ള
ദയയും
വിശ്വസ്തതയും
ഉപേക്ഷിച്ചിട്ടില്ല.
ഈ
യാത്രയിൽ
യഹോവ
എന്നെ
എന്റെ
യജമാനന്റെ
സഹോദരന്മാരുടെ
വീട്ടിലേക്കു
നടത്തിക്കൊണ്ടുവന്നുവല്ലോ
എന്നു
പറഞ്ഞു.
28
ബാല
ഓടിച്ചെന്നു
അമ്മയുടെ
വീട്ടുകാരെ
ഈ
വസ്തുത
അറിയിച്ചു.
29
റിബെക്കെക്കു
ഒരു
സഹോദരൻ
ഉണ്ടായിരുന്നു;
അവന്നു
ലാബാൻ
എന്നു
പേർ.
ലാബാൻ
പുറത്തു
കിണറ്റിങ്കൽ
ആ
പുരുഷന്റെ
അടുക്കൽ
ഓടിച്ചെന്നു.
30
അവൻ
മൂക്കുത്തിയും
സഹോദരിയുടെ
കൈമേൽ
വളയും
കാണുകയും
ആ
പുരുഷൻ
ഇന്നപ്രകാരം
എന്നോടു
പറഞ്ഞു
എന്നു
തന്റെ
സഹോദരിയായ
റിബെക്കയുടെ
വാക്കു
കേൾക്കയും
ചെയ്തപ്പോൾ
ആ
പുരുഷന്റെ
അടുക്കൽ
ചെന്നു;
അവൻ
കിണറ്റിങ്കൽ
ഒട്ടകങ്ങളുടെ
അരികെ
നിൽക്കയായിരുന്നു.
31
അപ്പോൾ
അവൻ:
യഹോവയാൽ
അനുഗ്രഹിക്കപ്പെട്ടവനേ,
അകത്തു
വരിക;
എന്തിന്നു
പുറത്തു
നില്ക്കുന്നു?
വീടും
ഒട്ടകങ്ങൾക്കു
സ്ഥലവും
ഞാൻ
ഒരുക്കിയിരിക്കുന്നു
എന്നു
പറഞ്ഞു.
32
അങ്ങനെ
ആ
പുരുഷൻ
വീട്ടിൽ
ചെന്നു.
അവൻ
ഒട്ടകങ്ങളെ
കോപ്പഴിച്ചു
ഒട്ടകങ്ങൾക്കു
വയ്ക്കോലും
തീനും
അവന്നും
കൂടെയുള്ളവർക്കും
കാലുകളെ
കഴുകുവാൻ
വെള്ളവും
കൊടുത്തു,
അവന്റെ
മുമ്പിൽ
ഭക്ഷണം
വെച്ചു.
33
ഞാൻ
വന്ന
കാര്യം
അറിയിക്കും
മുമ്പെ
ഭക്ഷണം
കഴിക്കയില്ല
എന്നു
അവൻ
പറഞ്ഞു.
പറക
എന്നു
അവനും
പറഞ്ഞു.
34
അപ്പോൾ
അവൻ
പറഞ്ഞതു:
ഞാൻ
അബ്രാഹാമിന്റെ
ദാസൻ.
35
യഹോവ
എന്റെ
യജമാനനെ
ഏറ്റവും
അനുഗ്രഹിച്ചു
അവൻ
മഹാനായിത്തീർന്നു;
അവൻ
അവന്നു
ആടു,
മാടു,
പൊന്നു,
വെള്ളി,
ദാസീദാസന്മാർ,
ഒട്ടകങ്ങൾ
കഴുതകൾ
എന്നീവകയൊക്കെയും
കൊടുത്തിരിക്കുന്നു.
36
എന്റെ
യജമാനന്റെ
ഭാര്യയായ
സാറാ
വൃദ്ധയായശേഷം
എന്റെ
യജമാനന്നു
ഒരു
മകനെ
പ്രസവിച്ചു;
അവൻ
തനിക്കുള്ളതൊക്കെയും
അവന്നു
കൊടുത്തിരിക്കുന്നു.
37
ഞാൻ
പാർക്കുന്ന
കനാൻ
ദേശത്തിലെ
കനാന്യ
കന്യകമാരിൽനിന്നു
നീ
എന്റെ
മകന്നു
ഭാര്യയെ
എടുക്കാതെ,
38
എന്റെ
പിതൃഭവനത്തിലും
വംശക്കാരുടെ
അടുക്കലും
ചെന്നു
എന്റെ
മകന്നു
ഭാര്യയെ
എടുക്കേണമെന്നു
പറഞ്ഞു
യജമാനൻ
എന്നെക്കൊണ്ടു
സത്യം
ചെയ്യിച്ചു.
39
ഞാൻ
യജമാനനോടു:
പക്ഷേ
സ്ത്രീ
എന്നോടുകൂടെ
പേരുന്നില്ലെങ്കിലോ
എന്നു
പറഞ്ഞതിന്നു
അവൻ
എന്നോടു:
40
ഞാൻ
സേവിച്ചുപോരുന്ന
യഹോവ
തന്റെ
ദൂതനെ
നിന്നോടുകൂടെ
അയച്ചു,
നീ
എന്റെ
വംശത്തിൽനിന്നും
പിതൃഭവനത്തിൽനിന്നും
എന്റെ
മകന്നു
ഭാര്യയെ
എടുപ്പാന്തക്കവണ്ണം
നിന്റെ
യാത്രയെ
സഫലമാക്കും;
41
എന്റെ
വംശക്കാരുടെ
അടുക്കൽ
ചെന്നാൽ
നീ
ഈ
സത്യത്തിൽനിന്നു
ഒഴിഞ്ഞിരിക്കും;
അവർ
നിനക്കു
തരുന്നില്ല
എന്നു
വരികിലും
നീ
ഈ
സത്യത്തിൽ
നിന്നു
ഒഴിഞ്ഞിരിക്കും
എന്നു
പറഞ്ഞു.
42
ഞാൻ
ഇന്നു
കിണറ്റിന്നരികെ
വന്നപ്പോൾ
പറഞ്ഞതു:
എന്റെ
യജമാനനായ
അബ്രാഹാമിന്റെ
ദൈവമായ
യഹോവേ,
ഞാൻ
വന്നിരിക്കുന്ന
ഈ
യാത്രയെ
നീ
സഫലമാക്കി
എങ്കിൽ--
43
ഇതാ,
ഞാൻ
കിണറ്റിന്നരികെ
നില്ക്കുന്നു;
വെള്ളം
കോരുവാൻ
ഒരു
കന്യക
വരികയും
ഞാൻ
അവളോടു:
നിന്റെ
പാത്രത്തിലെ
വെള്ളം
കുറെ
എനിക്കു
കുടിപ്പാൻ
തരിക
എന്നു
പറയുമ്പോൾ,
അവൾ
എന്നോടു:
കുടിക്ക,
44
ഞാൻ
നിന്റെ
ഒട്ടകങ്ങൾക്കും
കോരി
കൊടുക്കാമെന്നു
പറകയും
ചെയ്താൽ
അവൾ
തന്നേ
യഹോവ
എന്റെ
യജമാനന്റെ
മകന്നു
നിയമിച്ച
സ്ത്രീയായിരിക്കട്ടെ.
45
ഞാൻ
ഇങ്ങനെ
ഹൃദയത്തിൽ
പറഞ്ഞു
തീരുമ്മുമ്പെ
ഇതാ,
റിബെക്കാ
തോളിൽ
പാത്രവുമായി
വന്നു
കിണറ്റിൽ
ഇറങ്ങി
വെള്ളം
കോരി;
ഞാൻ
അവളോടു:
എനിക്കു
കുടിപ്പാൻ
തരേണം
എന്നു
പറഞ്ഞു.
46
അവൾ
വേഗം
തോളിൽനിന്നു
പാത്രം
ഇറക്കി:
കുടിക്ക,
ഞാൻ
നിന്റെ
ഒട്ടകങ്ങൾക്കും
കുടിപ്പാൻ
കൊടുക്കാം
എന്നു
പറഞ്ഞു.
അങ്ങനെ
ഞാൻ
കുടിച്ചു;
അവൾ
ഒട്ടകങ്ങൾക്കും
കുടിപ്പാൻ
കൊടുത്തു.
47
ഞാൻ
അവളോടു:
നീ
ആരുടെ
മകൾ
എന്നു
ചോദിച്ചതിന്നു
അവൾ:
മിൽക്കാ
നാഹോറിന്നു
പ്രസവിച്ച
മകനായ
ബെഥൂവേലിന്റെ
മകൾ
എന്നു
പറഞ്ഞു.
ഞാൻ
അവളുടെ
മൂക്കിന്നു
മൂക്കുത്തിയും
കൈകൾക്കു
വളയും
ഇട്ടു.
48
ഞാൻ
കുനിഞ്ഞു
യഹോവയെ
നമസ്കരിച്ചു,
എന്റെ
യജമാനന്റെ
സഹോദരന്റെ
മകളെ
അവന്റെ
മകന്നായിട്ടു
എടുപ്പാൻ
എന്നെ
നേർവ്വഴിക്കു
കൊണ്ടുവന്നവനായി
എന്റെ
യജമാനൻ
അബ്രാഹാമിന്റെ
ദൈവമായ
യഹോവയെ
വാഴ്ത്തുകയും
ചെയ്തു.
49
ആകയാൽ
നിങ്ങൾ
എന്റെ
യജമാനനോടു
ദയയും
വിശ്വസ്തതയും
കാണിക്കുമെങ്കിൽ
എന്നോടു
പറവിൻ;
അല്ല
എന്നു
വരികിൽ
അതും
പറവിൻ;
എന്നാൽ
ഞാൻ
ഇടത്തോട്ടോ
വലത്തോട്ടോ
തിരിഞ്ഞുകൊള്ളാം.
50
അപ്പോൾ
ലാബാനും
ബെഥൂവേലും:
ഈ
കാര്യം
യഹോവയാൽ
വരുന്നു;
നിന്നോടു
ഗുണമെങ്കിലും
ദോഷമെങ്കിലും
പറവാൻ
ഞങ്ങൾക്കു
കഴികയില്ല.
51
ഇതാ,
റിബെക്കാ
നിന്റെ
മുമ്പാകെ
ഉണ്ടല്ലോ;
അവളെ
കൂട്ടിക്കൊണ്ടുപോക;
യഹോവ
കല്പിച്ചതുപോലെ
അവൾ
നിന്റെ
യജമാനന്റെ
മകന്നു
ഭാര്യയാകട്ടെ
എന്നു
ഉത്തരം
പറഞ്ഞു.
52
അബ്രാഹാമിന്റെ
ദാസൻ
അവരുടെ
വാക്കു
കേട്ടപ്പോൾ
യഹോവയെ
സാഷ്ടാംഗം
നമസ്കരിച്ചു.
53
പിന്നെ
ദാസൻ
വെള്ളിയാഭരണങ്ങളും
പൊന്നാഭരണങ്ങളും
വസ്ത്രങ്ങളും
എടുത്തു
റിബെക്കെക്കു
കൊടുത്തു;
അവളുടെ
സഹോദരന്നും
അമ്മെക്കും
വിശേഷവസ്തുക്കൾ
കൊടുത്തു.
54
അവനും
കൂടെയുള്ളവരും
ഭക്ഷിച്ചു
പാനം
ചെയ്തു
രാപാർത്തു.
രാവിലെ
അവർ
എഴുന്നേറ്റശേഷം
അവൻ:
എന്റെ
യജമാനന്റെ
അടുക്കൽ
എന്നെ
അയക്കേണമെന്നു
പറഞ്ഞു.
55
അതിന്നു
അവളുടെ
സഹോദരനും
അമ്മയും:
ബാല
ഒരു
പത്തുദിവസമെങ്കിലും
ഞങ്ങളോടുകൂടെ
പാർത്തിട്ടു
പിന്നെ
പോരട്ടെ
എന്നു
പറഞ്ഞു.
56
അവൻ
അവരോടു:
എന്നെ
താമസിപ്പിക്കരുതേ;
യഹോവ
എന്റെ
യാത്ര
സഫലമാക്കിയിരിക്കുന്നുവല്ലോ;
യജമാനന്റെ
അടുക്കൽ
പോകുവാൻ
എന്നെ
പറഞ്ഞയക്കേണം
എന്നു
പറഞ്ഞു.
57
ഞങ്ങൾ
ബാലയെ
വിളിച്ചു
അവളോടു
ചോദിക്കട്ടെ
എന്നു
അവർ
പറഞ്ഞു.
58
അവർ
റിബെക്കയെ
വിളിച്ചു
അവളോടു:
നീ
ഈ
പുരുഷനോടുകൂടെ
പോകുന്നുവോ
എന്നു
ചോദിച്ചു.
ഞാൻ
പോകുന്നു
എന്നു
അവൾ
പറഞ്ഞു.
59
അങ്ങനെ
അവർ
തങ്ങളുടെ
സഹോദരിയായ
റിബെക്കയെയും
അവളുടെ
ധാത്രിയെയും
അബ്രാഹാമിന്റെ
ദാസനെയും
അവന്റെ
ആളുകളെയും
പറഞ്ഞയച്ചു.
60
അവർ
റിബെക്കയെ
അനുഗ്രഹിച്ചു
അവളോടു:
സഹോദരീ,
നീ
അനേകായിരമായി
തീരുക;
നിന്റെ
സന്തതി,
തന്നെ
ദ്വേഷിക്കുന്നവരുടെ
പടിവാതിൽ
കൈവശമാക്കട്ടെ
എന്നു
പറഞ്ഞു.
61
പിന്നെ
റിബെക്കയും
അവളുടെ
ദാസിമാരും
എഴുന്നേറ്റു
ഒട്ടകപ്പുറത്തു
കയറി
ആ
പുരുഷനോടുകൂടെ
പോയി;
അങ്ങനെ
ദാസൻ
റിബെക്കയെ
കൂട്ടിക്കൊണ്ടുപോയി.
62
എന്നാൽ
യിസ്ഹാൿ
ബേർലഹയിരോയീവരെ
വന്നു;
അവൻ
തെക്കേദേശത്തു
പാർക്കയായിരുന്നു.
63
വൈകുന്നേരത്തു
യിസ്ഹാൿ
ധ്യാനിപ്പാൻ
വെളിൻ
പ്രദേശത്തു
പോയിരുന്നു;
അവൻ
തലപൊക്കി
നോക്കി
ഒട്ടകങ്ങൾ
വരുന്നതു
കണ്ടു.
64
റിബെക്കയും
തലപൊക്കി
യിസ്ഹാക്കിനെ
കണ്ടിട്ടു
ഒട്ടകപ്പുറത്തുനിന്നു
ഇറങ്ങി.
65
അവൾ
ദാസനോടു:
വെളിൻ
പ്രദേശത്തു
നമ്മെ
എതിരേറ്റു
വരുന്ന
പുരുഷൻ
ആരെന്നു
ചോദിച്ചതിന്നു
എന്റെ
യജമാനൻ
തന്നേ
എന്നു
ദാസൻ
പറഞ്ഞു.
അപ്പോൾ
അവൾ
ഒരു
മൂടുപടം
എടുത്തു
തന്നെ
മൂടി.
66
താൻ
ചെയ്ത
കാര്യം
ഒക്കെയും
ദാസൻ
യിസ്ഹാക്കിനോടു
വിവരിച്ചു
പറഞ്ഞു.
67
യിസ്ഹാൿ
അവളെ
തന്റെ
അമ്മയായ
സാറയുടെ
കൂടാരത്തിൽ
കൊണ്ടു
പോയി.
അവൻ
റിബെക്കയെ
പരിഗ്രഹിച്ചു
അവൾ
അവന്നു
ഭാര്യയായിത്തീർന്നു;
അവന്നു
അവളിൽ
സ്നേഹമായി.
ഇങ്ങനെ
യിസ്ഹാക്കിന്നു
തന്റെ
അമ്മയുടെ
മരണദുഃഖം
തീർന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References